മാലാഖകളുടെ രാജാവ് (@sanuc15) 's Twitter Profile
മാലാഖകളുടെ രാജാവ്

@sanuc15

കളിക്കുക കളിക്കുക കളിച്ചു കൊണ്ടേയിരിക്കുക

ID: 1534160670899716097

calendar_today07-06-2022 13:09:58

164 Tweet

107 Followers

204 Following

Anagha (@sassydopamine) 's Twitter Profile Photo

അടുത്ത ട്വീറ്റ് ഒരു തള്ള് ട്വീറ്റ് അല്ല പ്ലീസ്, കൊറച്ച് നാൾ ആയ് ഡ്രാഫ്റ്റിലുണ്ട്, എയറിൽ ആക്കര്ത് 🤐

Leena Francis (@leenafrancis9) 's Twitter Profile Photo

"Life's but a walking shadow, a poor player that struts and frets his hour upon the stage, And then is heard no more; it is a tale told by an idiot, full of sound and fury, signifying nothing...."

Leena Francis (@leenafrancis9) 's Twitter Profile Photo

പ്രണയജീവിതം തകർന്ന പുരുഷനും ഭാര്യ ആദരിക്കാത്ത ഭർത്താവും പ്രതികരിക്കുന്നത്... ചെയ്യുന്ന ജോലിയിൽ - അതിനി തോട്ടി പണി ആണെങ്കിൽ കൂടി കഴുത്തുവരെ ഇറങ്ങി നിന്നു കൊണ്ടായിരിക്കും.