sairashid (@sairashid) 's Twitter Profile
sairashid

@sairashid

straight forward

ID: 1614960253

calendar_today23-07-2013 10:18:24

66,66K Tweet

2,2K Followers

1,1K Following

🎶അഗാപോ ; The Gypsy (@3hakuna_matata) 's Twitter Profile Photo

ഒരുപാട് നാൾക്ക് ശേഷം ചേട്ടന്റെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഒരു പടം വരച്ച് കൊടുത്തതാണ്... #കുത്തിവരകൾ

ഒരുപാട് നാൾക്ക് ശേഷം ചേട്ടന്റെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഒരു പടം വരച്ച് കൊടുത്തതാണ്...

#കുത്തിവരകൾ
sairashid (@sairashid) 's Twitter Profile Photo

വെള്ളം ഒഴിച്ചോ ആവോ... ഇടയ്ക്ക് നനക്കുന്നത് നല്ലതാ 😬

BHAANU (@mayakrithika) 's Twitter Profile Photo

പ്രത്യേച്ച് ഒരു കഴിവും ല്യത്തോണ്ട് കലാകാരന്മാരെ കാണുമ്പോ എനിക്ക് അസൂയ ആവും.

ദേവൂട്ടി (@dwanidevutty) 's Twitter Profile Photo

അനശ്വരമായി ഒന്നുമില്ല റോസ് ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്... ആര്‍ദ്രതയുണ്ട്... ജീവിതമുണ്ട്‌... അതു മതി... എനിക്കതുമതി... ----ശ്യാമപ്രസാദ്,---