ഉപ്പിലിട്ട തേങ്ങ (@sai_mon__) 's Twitter Profile
ഉപ്പിലിട്ട തേങ്ങ

@sai_mon__

#author_from_the_another_planet

ID: 1287940321

calendar_today22-03-2013 06:36:06

8,8K Tweet

3,3K Followers

2,2K Following

ഉപ്പിലിട്ട തേങ്ങ (@sai_mon__) 's Twitter Profile Photo

നിലാവെത്ര വർഷിച്ചാലും രാത്രികൾക്ക് തിളക്കം എന്നോ നഷ്ടപ്പെട്ടതാണ്. അങ്ങിങ്ങ് മതിപറയാത്ത പകയുടെ, കൊടും ചതിയുടെ ധൂളിക മാത്രം ... വിയർപ്പിന്റെ ഉപ്പോട് കണ്ണുനീരിനു വേർപ്പാട് പറയാൻ ഇന്നും സമയമായിട്ടില്ല ...

ഉപ്പിലിട്ട തേങ്ങ (@sai_mon__) 's Twitter Profile Photo

. ആരെങ്കിലും പ്രശംസിച്ചാലോ , തളർത്തിയാലോ ഒരു insecurity തോന്നിപ്പോവുന്നു 🥥🥥

.
ആരെങ്കിലും പ്രശംസിച്ചാലോ , തളർത്തിയാലോ ഒരു insecurity  തോന്നിപ്പോവുന്നു 🥥🥥
ഉപ്പിലിട്ട തേങ്ങ (@sai_mon__) 's Twitter Profile Photo

Playing with emotions is the worst thing on this planet. DᵉaR, we are not safe. Don’t think you’re right ... maybe you are left.🫴🏾 🥥

Curious 💫👽 (sobera) (@restmassenergy) 's Twitter Profile Photo

LRT No way. പിഞ്ച് കുഞ്ഞുങ്ങളുടെ ശരീരം ചിതറിക്കിടക്കുന്നത് എന്നും കാണുന്നുണ്ടായിരുന്നില്ലേ daily for the last two three years. അപ്പോഴൊന്നും തോന്നാത്ത എന്ത് empathy ആണ് ആൾക്കാർ സന്തോഷിക്കുന്നത് കാണുമ്പോ ഉണ്ടാവാൻ പോവുന്നത്!

ഉപ്പിലിട്ട തേങ്ങ (@sai_mon__) 's Twitter Profile Photo

- നിറമുള്ള പകലുകൾക്ക് പിന്നിൽ നിറം മങ്ങിയ രാത്രികളുണ്ട് ...#yinyang

ഉപ്പിലിട്ട തേങ്ങ (@sai_mon__) 's Twitter Profile Photo

. സ്നേഹമേ നീ കെട്ടു പോയല്ലോ . പുറകോട്ട് പോകാതെ നിന്നെയിനി കാണില്ല ...!