C.Sadanandan Master (@sadanandanmash) 's Twitter Profile
C.Sadanandan Master

@sadanandanmash

State Vice President,
BJP Keralam

ID: 1460297399721545728

calendar_today15-11-2021 17:24:23

460 Tweet

1,1K Takipçi

748 Takip Edilen

C.Sadanandan Master (@sadanandanmash) 's Twitter Profile Photo

#സർവകലാശാല കളിൽ കൊടികുത്തി വാഴുന്ന #മാർക്സിസ്റ്റ് ഫാസിസത്തിന് അറുതി വരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങൾ കക്ഷിരാഷ്ട്രീയ പേക്കൂത്തിനുള്ള ഇടമാകാതെ സാംസ്ക്കാരിക സ്ഥാപനങ്ങളായി മാറട്ടെ. അവിടങ്ങളിൽ ദേശീയ നവോത്ഥാന ചിന്തകൾ ചിറകു വിരിക്കട്ടെ. ചിഹ്നങ്ങളിൽ ആലേഖനം ചെയ്ത ആപ്തവാക്യങ്ങൾ സഫലമാകട്ടെ.