☋മ്യാൻ (@rmyan_in) 's Twitter Profile
☋മ്യാൻ

@rmyan_in

.

【 എന്തും ട്വീറ്റും / മാന്യൻ / കരും അനോണി / ടീം ഒറ്റക്ക് 】

ID: 962927997631148033

linkhttps://www.instagram.com/rmyan_in calendar_today12-02-2018 05:54:59

26,26K Tweet

2,2K Followers

621 Following

☋മ്യാൻ (@rmyan_in) 's Twitter Profile Photo

പഞ്ചായത്തിലെ പല വാർഡുകളിലും മഴ പെയ്തതായി സ്റ്റാറ്റസുകളിൽ കാണുന്നുണ്ട് !!

☋മ്യാൻ (@rmyan_in) 's Twitter Profile Photo

പുലിയൊക്കെ വീട്ടിലെ കോഴിയെ പിടിച്ചു തിന്നണമെങ്കിൽ എമ്മാതിരി ദാരിദ്ര്യവും പട്ടിണിയും ആവും ആ പുലിക്കൊക്കെ !!

☋മ്യാൻ (@rmyan_in) 's Twitter Profile Photo

കെറെയിൽ കുറ്റി ആണെങ്കിലും സാധാ മരക്കുറ്റി ആണെങ്കിലും സ്വന്തം കുണ്ടിക്ക് കുത്തുമ്പോഴേ ഫീൽ ആവൂ !!

☋മ്യാൻ (@rmyan_in) 's Twitter Profile Photo

കിടക്കുന്നെന് മുന്നേം കുളിക്കണം കിടന്ന് കഴിഞ്ഞും എണീറ്റ് കുളിക്കണം , ഓരോരോ കഷ്ടപ്പാടുകൾ !! 🙂😐

☋മ്യാൻ (@rmyan_in) 's Twitter Profile Photo

എഫ്ബിയിലെ 2009-2013 ജാഹിലിയ്യാ കാലത്തെ കുറെ പോസ്റ്റുകൾ റിമൂവ് ചെയ്യാൻ ഉണ്ടായിരുന്നു , ഫിൽറ്റർ ഓപ്‌ഷൻ ഇപ്പോഴാണ് ശ്രദ്ധിച്ചത് , എല്ലാം കുത്തിയിരുന്ന് റിമൂവ് ചെയ്ത് !! 😐😐

☋മ്യാൻ (@rmyan_in) 's Twitter Profile Photo

ആ മൂന്നാമത്തെ മല നിരയുടെ അപ്പുറം മേപ്പാടി ആണ് !!

ആ മൂന്നാമത്തെ മല നിരയുടെ അപ്പുറം മേപ്പാടി ആണ് !!
☋മ്യാൻ (@rmyan_in) 's Twitter Profile Photo

35 വയസ്സായി ഇന്ന് , 35 എന്നൊക്കെ ഓർക്കുമ്പോ ഒരു ഞെട്ടൽ , മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഇപ്പോഴും ഇരുപതുകളിൽ ആണ് !! 😐😐

☋മ്യാൻ (@rmyan_in) 's Twitter Profile Photo

കുറെ കാലത്തിന് ശേഷമുള്ള എട്ട് കൂട്ടാനും സദ്യയും പായസവും ഒക്കെ പ്രതീക്ഷിച്ചു കല്യാണത്തിന് പോയതാണ് , ചെന്ന് നോക്കുമ്പോ നെയ്ച്ചോറും ചിക്കൻ കടായീം !! 😕😐

☋മ്യാൻ (@rmyan_in) 's Twitter Profile Photo

ഭൂതം വർത്തമാനത്തെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്നു !! ☹️🙄

☋മ്യാൻ (@rmyan_in) 's Twitter Profile Photo

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള നടത്തത്തിൽ ആയിരുന്നു ഇതുവരെ !!