യാത്രാമധ്യേ ഒറ്റപ്പെട്ടവൻ. (@raja751441123) 's Twitter Profile
യാത്രാമധ്യേ ഒറ്റപ്പെട്ടവൻ.

@raja751441123

ഞാൻ എന്താണോ പറഞ്ഞത്, അതിനു ഞാൻ ഉത്തരവാദി ആണ്, പക്ഷെ നിങ്ങൾ എന്താണ് മനസ്സിലാക്കിയത്, അതിനു ഞാൻ ഉത്തരവാദി അല്ല..

ID: 1472452392243367944

calendar_today19-12-2021 06:23:43

29,29K Tweet

4,4K Followers

4,4K Following

യാത്രാമധ്യേ ഒറ്റപ്പെട്ടവൻ. (@raja751441123) 's Twitter Profile Photo

ബാങ്കോക്കിൽനടന്ന വേൾഡ് പാരാ ആർച്ചറി സീരീസ് ഫൈനലിൽ ആംലെസ് ആർച്ചർ ശീതൾ ദേവിയെ പരാജയപ്പെടുത്തിയാണ് കൈകാലുകളില്ലാത്ത പായൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.ലോകത്തിലെതന്നെ ആദ്യ ലിംബ് ലെസ് ആർച്ചറി ചാംപ്യനായി മാറിയ പായൽ തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരത്തിലാണ് നേട്ടത്തിലെത്തിയിരിക്കുന്നത്.

പ്രണാമം...🙏 എട്ട് പതിറ്റാണ്ടിലേറെ നീളുന്ന ആശ ഭോസ്‌ലെയുടെ സംഗീത ജീവിതത്തിൽ വിവിധ ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്.

പ്രണാമം...🙏
എട്ട് പതിറ്റാണ്ടിലേറെ നീളുന്ന ആശ ഭോസ്‌ലെയുടെ സംഗീത ജീവിതത്തിൽ വിവിധ ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്.
യാത്രാമധ്യേ ഒറ്റപ്പെട്ടവൻ. (@raja751441123) 's Twitter Profile Photo

നാഥുറാം വിനായ സൂക്കേട് മോനെ🤣 മരണവാർത്ത കേട്ട്ചിരിക്കുന്നത് ആദ്യമാണ്. അതും ഗാന്ധിജിയുടെ...