അവ്യുക്ത് (@pristinus__) 's Twitter Profile
അവ്യുക്ത്

@pristinus__

- അവ്യുക്ത് -

ID: 1775478637900267520

calendar_today03-04-2024 11:01:55

35 Tweet

19 Followers

258 Following

അവ്യുക്ത് (@pristinus__) 's Twitter Profile Photo

ചിലരെ മാത്രം നോക്കി കുരയ്ക്കുന്ന നായ്ക്കൾ. സെലക്ടീവ് കുരയാണ് അവറ്റകളുടെ മെയിൻ.

അവ്യുക്ത് (@pristinus__) 's Twitter Profile Photo

ഇമ്മാതിരി അവാർഡ് പടം പോലെ ഇഴഞ്ഞ് നീങ്ങുന്ന ഇലക്ഷൻ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. വോട്ട് ചെയ്ത വിരലിലെ മഷിയും മാഞ്ഞു... ഇനിയുമുണ്ട് 10 ദിവസം... ഹോ !!

അവ്യുക്ത് (@pristinus__) 's Twitter Profile Photo

കുറച്ച് ക്യാമറകൾ വാങ്ങിയിട്ട് വേണം എനിക്കും ധ്യാനിക്കാൻ പോകാൻ !

അവ്യുക്ത് (@pristinus__) 's Twitter Profile Photo

എതിർ ടീം എത്ര സന്തോഷിച്ചാവും ഇന്ന് ഉറങ്ങാൻ കിടക്കുന്നത്, ല്ലേ. #June4

അവ്യുക്ത് (@pristinus__) 's Twitter Profile Photo

ഫൈനൽ റിസൾട്ട് എന്തായാലും രാജ്യത്ത്‌ ഒരു ശക്തമായ പ്രതിപക്ഷം ഉണ്ടാവും എന്നത് ജനാധിപത്യത്തിന് ശുഭപ്രതീക്ഷയാണ് 👏

അവ്യുക്ത് (@pristinus__) 's Twitter Profile Photo

കേരള അസംബ്ലി ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥി ലോക്സഭാ ഇലക്ഷനിൽ 70K+ വോട്ടുകൾക്ക് തോൽക്കുന്ന സാഹചര്യം മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ആ പാർട്ടി കേരളരാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷ്യമായേക്കാവുന്ന നാളുകൾ വിദൂരമല്ല.

അവ്യുക്ത് (@pristinus__) 's Twitter Profile Photo

വിനീത് ശ്രീനിവാസൻ എന്ന പാട്ടുകാരൻ, നടൻ >> >> വിനീത് ശ്രീനിവാസൻ എന്ന ഡയറക്ടർ/ എഴുത്തുകാരൻ. വർഷങ്ങൾക്ക് ശേഷം & ഹൃദയം = ക്രിഞ്ജ് ഫെസ്റ്റ് 🎉 #varshangalkkushesham

അവ്യുക്ത് (@pristinus__) 's Twitter Profile Photo

യൂട്യൂബിൽ ധൂമം കണ്ടു. ആകെ മൊത്തം ഒരു പുകമറ. ഡയറക്ടർസ് ബ്രില്ലിൻസ് കുറച്ച് കൂടി പോയതുകൊണ്ട് ഒന്നും മനസ്സിലായില്ല. വേണ്ടായിരുന്നു പുല്ല്. #Dhoomam

അവ്യുക്ത് (@pristinus__) 's Twitter Profile Photo

നിൻ നെറുകയിൽ ചുംബിച്ചു ചെമന്ന എൻ ചുണ്ടുകളിൽ നുകർന്നുവോ നിനക്ക് വിലക്കപ്പെട്ട പ്രണയത്തിൻ മധുരം!