പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile
പ്രതീഷ്🇧🇷🇧🇷🇧🇷

@pratheeshmundur

Love is scam so focus only on making money..

ID: 328412930

calendar_today03-07-2011 09:46:26

42,42K Tweet

2,2K Followers

3,3K Following

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

ഒരാളോട് പറയാൻ വെച്ചിരുന്ന കാര്യങ്ങൾ പറയാതെ പോകുന്ന നിമിഷങ്ങൾ ഉണ്ട്… അപ്പോൾ അത് ചെറിയ കാര്യമെന്നു തോന്നും… പിന്നീട്… അവ തന്നെ പറയേണ്ടിയിരുന്നതാണെന്ന് മനസ്സിലാകും. പക്ഷേ സമയം നമ്മുക്ക് ഒരവസരം തിരിച്ചു തരാറില്ല

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

പുലരിതൻ മാറിലായ് പകലവൻ വരച്ചിട്ട അരുണോദയത്തിൽ നാളങ്ങൾ പുൽനാമ്പുകളിൽ മിന്നിത്തുടിക്കും മഞ്ഞുതുള്ളികൾക്ക് വരണമാല്യം ചാർത്തുമ്പോൾ ഈ ജന്മവും പുനർജ്ജന്മവും നാം നമ്മുടേത് മാത്രമായി തീരട്ടെ...!!

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് പറയാറുണ്ടെങ്കിലും, ചില അടയാളങ്ങൾ മാറ്റമില്ലാതെ ഉള്ളിൽ തുടരും. അത് നമ്മെ തോൽപ്പിക്കാനല്ല, മറിച്ച് നമ്മൾ എത്രത്തോളം അതിജീവിച്ചു എന്ന് ഓരോ നിമിഷവും ഓർമ്മിപ്പിക്കാനാണ്...🥀🫰🔥

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

ബഹുമാനമില്ലാത്ത സ്നേഹത്തിന് ആയുസ്സില്ല കാരണം ബഹുമാനം എന്നത് സ്നേഹത്തെക്കാൾ എത്രയോ സവിശേഷതയുള്ളതാണ്

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

അനുവദിക്കപ്പെട്ട ആയുസ്സിന്റെ അപ്പുറത്തേക്ക് ആർക്കും ജീവിക്കാൻ പറ്റില്ല ആ ജീവിതത്തിൽ ഒരാളുടെ എങ്കിലും സന്തോഷത്തിനു കാരണമായെങ്കിൽ അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി ❤️❤️ സ്നേഹത്തോടെ. പ്രാർത്ഥനയോടെ എന്റെ എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു ❤️❤️🥰🥰💞💞

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

❤️ സ്നേഹമുള്ളവൻ സ്നേഹിച്ചു കൊണ്ടിരിക്കും, മനസ്സിലാകാത്തവർ അവഗണിച്ചു കൊണ്ടിരിക്കും ❤️ശുഭദിനം കൂട്ടുകാരെ ❤️

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

ആവശ്യങ്ങൾ ഉള്ളപ്പോൾ മാത്രം അണപ്പൊട്ടി ഒഴുകുന്ന സ്നേഹത്തേക്കാൾ നല്ലത് ആരുമില്ലാത്ത നേരത്തു ചേർത്തുപിടിക്കുന്ന നിശബ്ദതയാണ്.. ഗുഡ്മോർണിംഗ്.

ആവശ്യങ്ങൾ ഉള്ളപ്പോൾ മാത്രം അണപ്പൊട്ടി ഒഴുകുന്ന സ്നേഹത്തേക്കാൾ നല്ലത് ആരുമില്ലാത്ത നേരത്തു ചേർത്തുപിടിക്കുന്ന നിശബ്ദതയാണ്.. ഗുഡ്മോർണിംഗ്.
പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

"മുറിവേൽപ്പിക്കാത്ത വാക്കുകളും നോവിക്കാത്ത പ്രവർത്തികളും... അതായിരിക്കട്ടെ നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം." ശുഭദിനം ♥️

"മുറിവേൽപ്പിക്കാത്ത വാക്കുകളും നോവിക്കാത്ത പ്രവർത്തികളും... അതായിരിക്കട്ടെ നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം."
ശുഭദിനം ♥️
പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

എന്റെ വേഷവും അവസാനിച്ചിരിക്കുന്നു.. ചില സമയത്തെങ്കിലും നമ്മളൊക്കെ നമുക്ക് ഇഷ്ട‌പ്പെട്ടവരുടെ ജീവിതത്തിൽ വെറുമൊരു വിഡ്ഢി കഥാപാത്രങ്ങൾ മാത്രമാണ്. ആർക്കും എളുപ്പം പറ്റിക്കാൻ കഴിയുന്ന.. വേദനിപ്പിക്കാൻ കഴിയുന്ന... ഉപയോഗശേഷം വലിച്ചെറിയാൻ കഴിയുന്ന... വെറും ഒരു വിഡ്ഢി കഥാപാത്രങ്ങൾ ആണ്...

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

പണം ആണെങ്കിലും.. സൗന്ദര്യം ആണെങ്കിലും...അധിക കാലം നിലനിൽക്കില്ല...മനുഷ്യന്റെ നന്മ.. എന്നത് എന്നും ഓർമ്മകളിൽ നിലനിൽക്കും 🥰🥰🥰💞💞 സ്നേഹത്തോടെ.. പ്രാർത്ഥനയോടെ കൂട്ടുകാർക്കെല്ലാം ശുഭരാത്രി ❤️❤️💞 സുഖനിദ്ര ❤️🥰🤗🤗💞💞

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

ജീവിതം ഒരു യാത്ര യാണ് എവിടെ നിന്നു തുടങ്ങിഓർമയില്ലഇന്ന്എങ്ങനെ യാണോ എന്തോനാളെഎവിടേക്ക് എന്നോ അറിയാത്ത യാത്രയുടെ നടുവിൽജീവിക്കുന്നനമ്മൾഈനിമിഷം അടിച്ചുപൊളിച്ചു ജീവിതംആസ്വദിക്കുക എളുപ്പംപറയാംButനടക്കൂല എന്നൊക്കെഅറിയാമംമനസ്സ് എന്ത് പറയുന്നോമുഖം നോക്കാതെ അതനുസരിച്ചു ജീവിതം ആസ്വദിക്കുക

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

നിങ്ങളെ മനസ്സിലാക്കാൻ ആരെയും നിർബന്ധിക്കരുത്, കാരണം അവർക്ക് ശരിക്കും താല്പര്യമുണ്ടെങ്കിൽ, അവർ തീർച്ചയായും മനസ്സിലാക്കും.നിങ്ങളെത്തന്നെ സന്തോഷിപ്പിക്കൂ മറ്റുള്ളവരിൽ നിന്ന് സന്തോഷം പ്രതീക്ഷിക്കരുത്

നീറി പുകയുകയാണോ അതോ.., ഓർമ്മകൾ വേട്ടയാടുകയാണോ എന്നൊന്നും അറിയുന്നില്ല..😌 ഒന്ന് മാത്രം അറിയാം., iam not okay😔 Good morning

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

പുതിയ പ്രതീക്ഷകളുമായി വീണ്ടും ഒരു പ്രഭാതം🥰. എന്നും നൻമകൾ മാത്രം വരട്ടെ എന്ന ഫ്രാർത്ഥനയോടെ, നല്ലൊരു ദിവസം ആശംസിക്കുന്നു🥰..goodmorning

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

ആഴത്തിൽ ചിരിക്കരുത് 🩷🩷 നിങ്ങൾ ആശയ കുഴപ്പത്തിലാകും 🩷 ആഴത്തിൽ സ്നേഹിക്കരുത് 🩷 നിങ്ങൾ കഷ്ടപെടും 🩷🩷 ആഴത്തിൽ വിശ്വസിക്കരുത് 🩷🩷 നിങ്ങൾ വഞ്ചിക്കപ്പെടും 🩷🩷🩷 🩷🩷🩷 ശുഭദിനം 🩷🩷🩷

പ്രതീഷ്🇧🇷🇧🇷🇧🇷 (@pratheeshmundur) 's Twitter Profile Photo

ജീവിതത്തിൽ സന്തോഷം നൽകുന്നത് സമ്പത്ത് അല്ല നല്ല മനസ്സുള്ള മനുഷ്യരാണ് ഗുഡ് മോർണിംഗ് 🥰🥰🥰

ജീവിതത്തിൽ സന്തോഷം നൽകുന്നത് സമ്പത്ത് അല്ല നല്ല മനസ്സുള്ള മനുഷ്യരാണ് ഗുഡ് മോർണിംഗ് 🥰🥰🥰