Pratheesh G Nair (@pratheeshgn) 's Twitter Profile
Pratheesh G Nair

@pratheeshgn

Chief Reporter of Malayala Manorama .
🏏 Sports Enthusiast | 💻 Tech Aficionado | 🌍 Climate Advocate |
📍 Regional News from Kottayam

ID: 2620954537

linkhttp://manoramaonline.com calendar_today12-07-2014 07:15:31

7,7K Tweet

1,1K Takipçi

1,1K Takip Edilen

Pratheesh G Nair (@pratheeshgn) 's Twitter Profile Photo

സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരുവനന്തപുരത്ത് തുടക്കം. #Thiruvananthapuram #Kalolsavam #StateSchoolFest #Manorama

സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരുവനന്തപുരത്ത് തുടക്കം. 
#Thiruvananthapuram #Kalolsavam #StateSchoolFest #Manorama
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

മീനച്ചിൽ മണിമല ആറുകളിലെ വെള്ളത്തിൻ്റെ അളവ്. #MeenachilRiver #ManimalaRiver #Kottayam #RiverData #KeralaRains 25 may 25. 9.00am

മീനച്ചിൽ മണിമല ആറുകളിലെ വെള്ളത്തിൻ്റെ അളവ്. 
#MeenachilRiver #ManimalaRiver #Kottayam #RiverData #KeralaRains 
25 may 25. 9.00am
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നീ ആറുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാൽ അപകട നിലയിലേക്ക് എത്തിയിട്ടില്ല. #KeralaRains #KeralaFloods #Mazha #MeenachilRiver #ManimalaRiver

മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നീ ആറുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാൽ അപകട നിലയിലേക്ക് എത്തിയിട്ടില്ല. 

#KeralaRains #KeralaFloods #Mazha #MeenachilRiver #ManimalaRiver
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

മീനച്ചിലാറിന്റെ കിഴക്കൻ മേഖലയിൽ വെള്ളം ഉയരുന്നു. ഭരണങ്ങാനം ഇടമറ്റത്ത് റോഡിൽ വെള്ളം കയറി. ഗതാഗത തടസമില്ല. പാലാ ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപാലത്തും റോഡിൽ വെള്ളം കയറി. ഗതാഗത തടസ്സമില്ല. Cheripad bridge ൻ്റെ സമീപത്തുള്ള റോഡിൽ വെള്ളം കയറി 26May25 11:00 am #KeralaRains #RainUpdates

മീനച്ചിലാറിന്റെ കിഴക്കൻ മേഖലയിൽ വെള്ളം ഉയരുന്നു. 
ഭരണങ്ങാനം ഇടമറ്റത്ത് റോഡിൽ വെള്ളം കയറി. ഗതാഗത തടസമില്ല. പാലാ ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപാലത്തും റോഡിൽ വെള്ളം കയറി. ഗതാഗത തടസ്സമില്ല. 
Cheripad bridge ൻ്റെ സമീപത്തുള്ള റോഡിൽ വെള്ളം കയറി 
26May25 11:00 am 
#KeralaRains #RainUpdates
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

A tree has fallen onto the railway track at Ambattukavu, Aluva; trains heading towards Ernakulam are delayed. 26 May 2025, 10:30 PM #Aluva #Ernakulam #KeralaRain #RailwayTrack #IndianRailways #RainUpdates

Pratheesh G Nair (@pratheeshgn) 's Twitter Profile Photo

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിന് മുകളിൽത്തന്നെ... താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ. #WaterLevel #MeenachilRiver #ManimalaRiver #WaterScale #KeralaRains #KeralaFloods 30 may 2025 8:00 am

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിന് മുകളിൽത്തന്നെ... താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ.

#WaterLevel #MeenachilRiver #ManimalaRiver #WaterScale #KeralaRains #KeralaFloods 

30 may 2025 8:00 am
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

മൂന്നാർ ഗ്യാപ് റോഡിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിച്ചു. #TravelBan #Alert #HeavyRain #KeralaFloods #KeralaRains 30 May 2025 01:00 pm

Pratheesh G Nair (@pratheeshgn) 's Twitter Profile Photo

ആലപ്പുഴ - ചങ്ങനാശേരി (എസി റോഡ്) റോഡിൽ ചങ്ങനാശേരിക്ക് സമീപം രണ്ടാം പാലത്തിനു സമീപം വെള്ളം കയറി. ഗതാഗത തടസ്സം നിലവിലില്ല. മഴ തുടരുന്നു. #ACRoad #ACCanal #WaterLogging #KeralaRains #KeralaFloods 30 may 2025 12:30 pm

ആലപ്പുഴ - ചങ്ങനാശേരി (എസി റോഡ്) റോഡിൽ ചങ്ങനാശേരിക്ക് സമീപം രണ്ടാം പാലത്തിനു സമീപം വെള്ളം കയറി. ഗതാഗത തടസ്സം നിലവിലില്ല. മഴ തുടരുന്നു. 
#ACRoad #ACCanal #WaterLogging #KeralaRains #KeralaFloods

30 may 2025 12:30 pm

മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയർന്ന് തന്നെ. കോട്ടയം നഗരത്തിൽ നീലിമംഗലത്തും കുമരകത്തും അപകട നിരപ്പിനും മുകളിൽ. #KottayamFloods #Kottayam #KeralaFloods #MeenachilRiver 30 May 2025 10:00 pm

മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയർന്ന് തന്നെ. കോട്ടയം നഗരത്തിൽ നീലിമംഗലത്തും കുമരകത്തും  അപകട നിരപ്പിനും മുകളിൽ. 
#KottayamFloods #Kottayam #KeralaFloods #MeenachilRiver 
30 May 2025 10:00 pm
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കം തുടരുന്നു. ആറിലെ ജലനിരപ്പ് അപകട നിരപ്പിന് മുകളിൽ തുടരുന്നു. #MeenachilRiver #HeavyRain #Rainfall #KeralaRains #KeralaFloods 31 may 2025 9:00 am

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കം തുടരുന്നു. ആറിലെ ജലനിരപ്പ് അപകട നിരപ്പിന് മുകളിൽ തുടരുന്നു.
#MeenachilRiver #HeavyRain #Rainfall #KeralaRains #KeralaFloods 
31 may 2025 9:00 am
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

മീനച്ചിലാർ പടിഞ്ഞാൻ മേഖലയിൽ വെള്ളം ഉയരുന്നു. 4 മണിക്കൂറിൽ കോട്ടയം നഗരത്തിൽ നീലിമംഗലത്ത് 3 സെൻ്റീമീറ്ററും കുമരകത്ത് 7 സെൻ്റീമീറ്ററും വെള്ളം ഉയർന്നു. മഴ തുടരുന്നു.. വെള്ളം ഉടൻ താഴാൻ സാധ്യതയില്ല. 31 may 2025 10:30 am #KeralaRains #KeralaFloods #KottayamUpdates #RainUpdates

മീനച്ചിലാർ പടിഞ്ഞാൻ മേഖലയിൽ വെള്ളം ഉയരുന്നു. 4 മണിക്കൂറിൽ കോട്ടയം നഗരത്തിൽ നീലിമംഗലത്ത് 3 സെൻ്റീമീറ്ററും കുമരകത്ത് 7 സെൻ്റീമീറ്ററും വെള്ളം ഉയർന്നു. മഴ തുടരുന്നു.. വെള്ളം ഉടൻ താഴാൻ സാധ്യതയില്ല. 
31 may 2025 10:30 am 

#KeralaRains #KeralaFloods #KottayamUpdates #RainUpdates
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ വളരെ സാവധാനം ജലനിരപ്പ് താഴുന്നു. നീലിമംഗലത്തും കുമരകത്തും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽത്തന്നെ. 31 May 2025 4:30 pm #KeralaFloods #KottayamUpdates #RainUpdates #KeralaRains #MeenachilRiver

കോട്ടയത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ വളരെ സാവധാനം ജലനിരപ്പ് താഴുന്നു. നീലിമംഗലത്തും കുമരകത്തും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽത്തന്നെ. 
31 May 2025 4:30 pm 
#KeralaFloods #KottayamUpdates #RainUpdates #KeralaRains #MeenachilRiver
Pratheesh G Nair (@pratheeshgn) 's Twitter Profile Photo

🌸 Malarikkal Water Lily Wonderland 🌸 Dreamy pink blooms, misty mornings, and endless beauty — Malarikkal is calling! 🌅✨ Check out this complete guide before you visit the nature’s own painting. 📸💖 #Malarikkal #WaterLilly #KeralaTourism 👇👇 onmanorama.com/travel/kerala/…