ദീപു (@pmmijildas78413) 's Twitter Profile
ദീപു

@pmmijildas78413

ID: 1841295178927325184

calendar_today02-10-2024 01:52:58

231 Tweet

12 Followers

74 Following

Rekha No Dm🚫🚫 (@rekha7705941178) 's Twitter Profile Photo

നീ കാറ്റാവുമ്പോൾ.... എന്റെ വേദനകൽ മായുന്നു....... നീ മഴയാകുമ്പോൾ...... ഏകാന്തതയുടെ ചോരുന്ന കൂരയിൽ ഞാൻ കവിഞ്ഞൊഴുകുന്നു........!

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

നീ എന്നിൽ ഇടതടവില്ലാത്ത ലഹരിയായി മാറിയിരിക്കുന്നു.... #തൂലിക

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

മോഹിച്ചതൊക്കെ സ്വന്തമാക്കണമെന്ന് പണ്ട് തൊട്ടേ വാശിയാണ്....സ്വന്തമാക്കിയതിനെ വിട്ട് കൊടുക്കില്ലെന്നും വാശിയാണ്....ഓരോ ഭ്രാന്തുകൾ....#തൂലിക

മോഹിച്ചതൊക്കെ സ്വന്തമാക്കണമെന്ന് പണ്ട് തൊട്ടേ വാശിയാണ്....സ്വന്തമാക്കിയതിനെ വിട്ട് കൊടുക്കില്ലെന്നും വാശിയാണ്....ഓരോ ഭ്രാന്തുകൾ....#തൂലിക
🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

ആർക്ക് വേണ്ടിയും , മറ്റൊന്നിന് വേണ്ടിയും നിങ്ങളെ ഉപേക്ഷിക്കാത്ത ഒരു ബന്ധം കൂടെ ഉണ്ടെങ്കിൽ മുറുകെ പിടിച്ചോളൂ.... അത് പോലെ മറ്റൊന്ന് ഇനി ജീവിതത്തിൽ കിട്ടാനില്ല....#തൂലിക

Priya mathew ❤️ (@aroduparayan) 's Twitter Profile Photo

ജയിൽ അഴികളെ നോക്കി ബോച്ചേ ഉറക്കെ പറഞ്ഞു ആഹാ "നല്ല കമ്പി" ദേ വരുന്നു അടുത്ത കേസ്..

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

ഹൃദയത്തിൽ നടക്കുന്ന താള മേളം അറിയണമെങ്കിൽ മനശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ല....ഒന്ന് സ്നേഹിച്ചാൽ മതി....#തൂലിക

കുരുവി🕊️✨ (@ku_ruvi) 's Twitter Profile Photo

നിന്റെ സാമീപ്യം എന്റെ ജീവിതവും... നിന്റെ അകൽച്ച എന്റെ മരണവുമാണ്.. 😔

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

വീണ്ടും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം എന്നൊരു വാക്ക് കൊണ്ടാണ് ഓരോ യാത്രയും അവസാനിക്കുന്നത് അതൊരു പ്രതീക്ഷയാണ്.....എന്നാൽ ജീവിതം എന്ന യാത്ര ഒരിക്കലും അവസാനിക്കുന്നില്ല ഞാനും എന്റെ യാത്രയും വീണ്ടും തുടങ്ങുകയാണ്..... #തൂലിക

Vasuki (@_vasuki_) 's Twitter Profile Photo

"ഒരാൾ ഓർമ്മിക്കപ്പെടുന്ന കാലത്തോളം അയാൾ ജീവിച്ചിരിക്കുന്നു "

Rekha No Dm🚫🚫 (@rekha7705941178) 's Twitter Profile Photo

എന്റേ തലയിണയിൽ.... നിന്നോടുളള...... ചുംബനത്തിന്റെ.... ആഴം വരച്ചിട്ടുണ്ട്.......! #പ്രണയം

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

എന്റെ തുടിക്കുന്ന ഹൃദയത്തിൽ ഒരു നിലക്കാത്ത മിടിപ്പായ് നീ എന്നുമുണ്ട്...പ്രണയമെന്നാൽ ഈ പനിനീർ പൂക്കളെ പോലെയാവണം മൃദുലമായ ഇതളുകളും ഇടയ്ക്ക് ഒന്ന് നുള്ളി നോവിക്കാൻ മുള്ളുകളും #തൂലിക

എന്റെ തുടിക്കുന്ന ഹൃദയത്തിൽ ഒരു നിലക്കാത്ത മിടിപ്പായ് നീ എന്നുമുണ്ട്...പ്രണയമെന്നാൽ ഈ പനിനീർ പൂക്കളെ പോലെയാവണം മൃദുലമായ ഇതളുകളും ഇടയ്ക്ക് ഒന്ന് നുള്ളി നോവിക്കാൻ മുള്ളുകളും #തൂലിക
Seenaa (@c_naa123) 's Twitter Profile Photo

പഴുത്ത പ്ലാവില വീഴുമ്പോൾ നാളെ തനിക്കും ഇതേ അവസ്ഥയെന്ന് മനസിലാക്കാതെ പച്ചയില കളിയാക്കി ചിരിക്കുന്ന്.

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

വീണ്ടും വീണ്ടും ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കുന്നു എന്റെ ഏറ്റവും പ്രിയമുള്ള നിന്നെ.....ഋതുക്കളിൽ പോലും മാറ്റമില്ലാത്ത എന്റെ ഹൃദയത്തിന്റെ ഉടമ്പടിയാണിത്.... #തൂലിക

വീണ്ടും വീണ്ടും ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കുന്നു എന്റെ ഏറ്റവും പ്രിയമുള്ള നിന്നെ.....ഋതുക്കളിൽ പോലും മാറ്റമില്ലാത്ത എന്റെ ഹൃദയത്തിന്റെ ഉടമ്പടിയാണിത്.... #തൂലിക
ദീപു (@pmmijildas78413) 's Twitter Profile Photo

ഒന്നുകിൽ ഒരു കവിയാവുക, അല്ലെങ്കിൽ ഒരു കവിതയാവുക, രണ്ടായാലും മരണമില്ല.

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

എല്ലാവരും എന്നെ സ്നേഹിക്കണം എന്നത് എന്റെ വാശിയാണ്.... ഞാൻ സ്നേഹിക്കുന്നവർ എന്നെയും സ്നേഹിക്കണം എന്നത് എന്റെ ആഗ്രഹമാണ്....#തൂലിക

ദീപു (@pmmijildas78413) 's Twitter Profile Photo

നിങ്ങളുടെ പ്രണയം നഷ്ടമായതിന്റെ കാരണങ്ങൾ പറയാവോ...

ജെസ്സി 🌼💖 (@stilloading5) 's Twitter Profile Photo

7 വർഷത്തെ പ്രണയം പോയതിനെക്കൾ ഡിപ്രഷൻ അമ്മ പോയപ്പോൾ ആണ് തോന്നി തുടങ്ങിയത്...ആരോടും ഒന്നും പറയാനും വയ്യ...ഓരോ ദിവസവും ആ കോളുകൾ ഇല്ലാതെ ആയത് ഓർത്തിട്ട് ,ലൈഫിൽ ഇനി ഒന്നും ബാക്കി ഇല്ലാന്ന് മനസിലായിട്ട്...

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

മഴക്കാലം....!!! പലർക്കും പലതാണ് ഓർമ്മകൾ ചിലർക്ക് കുളിരാണെങ്കിൽ ചിലർക്ക് കണ്ണീരാണ്..... ഈ വർഷത്തെ ആദ്യത്തെ മഴയും കൂടെ ഞാനും..... #തൂലിക

🦋 ആ ഒരാൾ 🦋 (@sudha10652777) 's Twitter Profile Photo

സന്തോഷം കൊണ്ട് ചിലപ്പോൾ വാക്കുകൾ കിട്ടില്ല , സങ്കടം കൊണ്ട് ചിലപ്പോൾ വാക്കുകൾ കിട്ടില്ല , മനസ്സിന്റെ തുള്ളിച്ചാട്ടം കൊണ്ട് ചിലപ്പോൾ വാക്കുകൾ കിട്ടില്ല....ആ നേരത്താണ് ഇമോജികൾ നമുക്ക് വേണ്ടി സംസാരിച്ചു തുടങ്ങുന്നത് ഒരു ഇടനിലക്കാരനെ പോലെ.... #തൂലിക