CPM Secretary com. Baby അമേരിക്കയെയും ട്രമ്പിനെയും വിമർശിച്ചപ്പോൾ "ഹഹ ട്രംപ് പേടിച്ചു" എന്നൊക്കെ പറഞ്ഞു പരിഹസിച്ച ചില മാധ്യമ പ്രവർത്തകരും ലിബറൽ കൊങ്ങികളും ഒക്കെയുണ്ടായിരുന്നു.
ട്രംപല്ല ട്രംപിന്റെ മുതു മുത്തച്ഛന്മാർ വരെ ഞങ്ങളെ പേടിച്ച കഥകളാണ് ഇപ്പൊ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.