ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile
ഇടത്പക്ഷം ഹൃദയപക്ഷം ♥️

@paulajith

Leftist

ID: 75505215

calendar_today19-09-2009 08:19:15

5,5K Tweet

1,1K Takipçi

969 Takip Edilen

Pazuzu (@ra5esh) 's Twitter Profile Photo

6300 കോടി രൂപ പിണറായി മാറ്റി വച്ചില്ലായിരുന്നുവെങ്കിൽ മോദിയുടെ കാലത്ത് ഹൈവേ റോഡ് പൂർത്തിയായി കേന്ദ്രത്തിന് ഉദ്ഘാടനം ചെയ്യാൻ കഴിയുമായിരുന്നോ? 5500 കോടി രൂപ വിഴിഞ്ഞത്തിനു മാറ്റിവച്ചിലായിരുന്നുവെങ്കിൽ വിഴിഞ്ഞം പദ്ധതി നടക്കുമായിരുന്നോ? ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പിണറായി വിചാരിച്ചത്

ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

തൃശ്ശൂര് CPM ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി ജെ പി കാർക്ക് ഹോസ്പിറ്റലിൽ DYFI പൊതിചോറ് വിതരണം ചെയ്യും. DYFI 💪♥️

ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

കേരളം മുന്നോട്ട് കുതിക്കുകയാണ്. ദേശീയതലവും കടന്ന് ഇനി അന്താരാഷ്ട്രതലത്തിലാണ് കേരളം മത്സരിക്കുക. അതിനായി തയ്യാറാക്കിയ CV ഒന്നു കാണാം

ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

CPM Secretary com. Baby അമേരിക്കയെയും ട്രമ്പിനെയും വിമർശിച്ചപ്പോൾ "ഹഹ ട്രംപ് പേടിച്ചു" എന്നൊക്കെ പറഞ്ഞു പരിഹസിച്ച ചില മാധ്യമ പ്രവർത്തകരും ലിബറൽ കൊങ്ങികളും ഒക്കെയുണ്ടായിരുന്നു. ട്രംപല്ല ട്രംപിന്റെ മുതു മുത്തച്ഛന്മാർ വരെ ഞങ്ങളെ പേടിച്ച കഥകളാണ് ഇപ്പൊ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

CPM Secretary com. Baby അമേരിക്കയെയും ട്രമ്പിനെയും വിമർശിച്ചപ്പോൾ "ഹഹ ട്രംപ് പേടിച്ചു" എന്നൊക്കെ പറഞ്ഞു പരിഹസിച്ച ചില മാധ്യമ പ്രവർത്തകരും ലിബറൽ കൊങ്ങികളും ഒക്കെയുണ്ടായിരുന്നു.
ട്രംപല്ല ട്രംപിന്റെ മുതു മുത്തച്ഛന്മാർ വരെ ഞങ്ങളെ പേടിച്ച കഥകളാണ് ഇപ്പൊ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

അർഷോയും സഞ്ചീവും ചേർന്ന് പാമ്പിനെ കമ്പിയിൽ കോർത്ത് അൽഫാമാക്കിയിട്ടുണ്ട്...!!❤

അർഷോയും സഞ്ചീവും ചേർന്ന് പാമ്പിനെ കമ്പിയിൽ കോർത്ത് അൽഫാമാക്കിയിട്ടുണ്ട്...!!❤
Pazuzu (@ra5esh) 's Twitter Profile Photo

ഇതാണ് ഇടതിന്റെ ബദൽ ✨ തോമസ് ഐസക് ബഡ്ജറ്റിന് മുമ്പ് ആമുഖമായ് വായിച്ച ആ കവിത നാടിനെ മാറ്റിയ കഥ.. .#leftalternative #left

ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

നിങ്ങൾ ഇട്ടിരിക്കുന്ന ഒന്നര കിലോമീറ്റർ ഷാളോ.നിങ്ങളുടെ പൊട്ടോ, പേരോ അല്ല പ്രശ്നം. വായിൽ കിടക്കുന്ന വിഷം തുപ്പുന്ന നാവാണ് പ്രശ്നം.

നിങ്ങൾ ഇട്ടിരിക്കുന്ന ഒന്നര കിലോമീറ്റർ ഷാളോ.നിങ്ങളുടെ പൊട്ടോ,  പേരോ അല്ല പ്രശ്നം.
വായിൽ കിടക്കുന്ന വിഷം തുപ്പുന്ന നാവാണ് പ്രശ്നം.
Pazuzu (@ra5esh) 's Twitter Profile Photo

'ഹൂ കെയേഴ്‌സ്?'; കോൺഗ്രസ് ചുമക്കുന്ന വിഴുപ്പുകൾ...

ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

ഗർഭം അലസിപ്പിച്ചത് സർക്കാർ ആശുപത്രിയിൽ അതുകൊണ്ട് എത്രയും പെട്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക. യൂത്ത് കോൺഗ്രസ്

ഗർഭം അലസിപ്പിച്ചത് സർക്കാർ ആശുപത്രിയിൽ അതുകൊണ്ട് എത്രയും പെട്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക.
 യൂത്ത് കോൺഗ്രസ്
ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

മധുര പ്രതികാരം ... ഇതിൽപരം മറ്റൊരു സന്തോഷമില്ല. DYFI രോഗികൾക്ക് നൽകുന്ന പൊതിച്ചോർ വിതരണത്തെ അനാശാസ്യ പ്രവർത്തനം എന്ന് വിശേഷിപ്പിച്ചവൻ്റെ രാജി വാർത്തയിൽ പൊതിഞ്ഞെടുത്ത പൊതിച്ചോർ.

മധുര പ്രതികാരം ... 

ഇതിൽപരം മറ്റൊരു സന്തോഷമില്ല.

DYFI രോഗികൾക്ക് നൽകുന്ന പൊതിച്ചോർ വിതരണത്തെ അനാശാസ്യ പ്രവർത്തനം എന്ന് വിശേഷിപ്പിച്ചവൻ്റെ രാജി വാർത്തയിൽ പൊതിഞ്ഞെടുത്ത പൊതിച്ചോർ.
Mallu Comrade (@ameenvengoor) 's Twitter Profile Photo

തെരഞ്ഞെടുപ്പിൽ ജയിച്ച് വന്ന ആഹ്ലാത പ്രഘടനമല്ല.. കോവളം എംഎൽഎ വിൻസെൻ്റ് സ്ത്രീ പീഡനത്തിന് 34 ദിവസം ജയിലിൽ കിടന്ന് വരുന്നതാണ്. വൻ സ്വീകരണമാണ് കോണ്ഗ്രസ് നൽകിയത്.. ഇപ്പോഴും എംഎൽഎ ആണ്...

P Rajeev (@prajeevofficial) 's Twitter Profile Photo

I am delighted to share that the ₹600 crore Adani Group Logistics Park, announced through the Invest Kerala Global Summit, has begun construction today, inaugurated by Hon. Chief Minister Shri. Pinarayi Vijayan Vijayan at Kalamassery. Spread across 70 acres with over 1.3

I am delighted to share that the ₹600 crore <a href="/AdaniOnline/">Adani Group</a> Logistics Park, announced through the Invest Kerala Global Summit, has begun construction today, inaugurated by Hon. Chief Minister Shri. <a href="/pinarayivijayan/">Pinarayi Vijayan</a> Vijayan at Kalamassery. Spread across 70 acres with over 1.3
ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

ഇതിനു മുൻപ് നിങ്ങൾ പിന്തുണ നൽകിയത് ആർക്കായിരുന്നു..?? ദിലീപിന് (നടി ആക്രമിക്കപ്പെട്ട കേസിൽ..) Ok.. തുടരുക...!!

ഇതിനു മുൻപ് നിങ്ങൾ പിന്തുണ നൽകിയത് ആർക്കായിരുന്നു..??

ദിലീപിന് (നടി ആക്രമിക്കപ്പെട്ട കേസിൽ..)

Ok.. തുടരുക...!!
ഇടത്പക്ഷം ഹൃദയപക്ഷം ♥️ (@paulajith) 's Twitter Profile Photo

VD സതീശൻ ഹെഡ്മാഷ് രാഹുൽ മാങ്കൂട്ടത്തിൽ വിദ്യാർത്ഥി പ്രതിഷേധിക്കുക. നൈറ്റ് മാർച്ച് - DYFI _മഹിള അസോസിയേഷൻ

VD സതീശൻ ഹെഡ്മാഷ്
രാഹുൽ മാങ്കൂട്ടത്തിൽ വിദ്യാർത്ഥി
പ്രതിഷേധിക്കുക.
നൈറ്റ് മാർച്ച് - DYFI _മഹിള അസോസിയേഷൻ