Pathrika (@pathrika) 's Twitter Profile
Pathrika

@pathrika

Collective effort of a group of volunteers to present unbiased news analysis and political commentaries to Malayalees all over the world.

ID: 933611640301404160

linkhttp://www.pathrika.com calendar_today23-11-2017 08:22:15

2,2K Tweet

5,5K Takipçi

9 Takip Edilen

കുട്ടൻ തമ്പുരാൻ 🇮🇳 (@kuttan_thambran) 's Twitter Profile Photo

സത്യം ജയിച്ചു. കോൺഗ്രസ് ജിഹാദി ഏകോസിസ്റം പരത്തിയ നുണ പൊളിഞ്ഞു. മാലേഗാവ് സ്‌ഫോടനവുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല എന്നതു തെളിഞ്ഞു. 17 വർഷത്തെ പീഡനത്തിനും തെളിവുകളില്ലാതെ 8 വർഷത്തെ ജയിൽവാസത്തിനും ശേഷം, ലെഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിത് കേണലായി പുനസ്ഥാപിക്കപ്പെട്ടു

സത്യം ജയിച്ചു.

കോൺഗ്രസ് ജിഹാദി ഏകോസിസ്റം പരത്തിയ നുണ പൊളിഞ്ഞു. മാലേഗാവ് സ്‌ഫോടനവുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല എന്നതു തെളിഞ്ഞു.

17 വർഷത്തെ പീഡനത്തിനും തെളിവുകളില്ലാതെ 8 വർഷത്തെ ജയിൽവാസത്തിനും ശേഷം,
ലെഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിത് കേണലായി പുനസ്ഥാപിക്കപ്പെട്ടു
Pathrika (@pathrika) 's Twitter Profile Photo

youtu.be/GRr9QGwPho4 സോനം വാങ്ചുക്ക് അതെന്ത് ചുക്ക്? വാങ്ചുക്ക് അങ്ങനെ ഒരു ചുക്ക്. കുറെയെണ്ണം നാട്ടിൽ കലാപം ഉണ്ടാക്കുന്നു. Gen Z അടിപിടി പോലും. ഇപ്പോഴെങ്കിലും ആക്ഷൻ പെട്ടെന്ന് നരേന്ദ്ര മോദി എടുക്കുന്നു എന്നുള്ളത് നല്ലത്. രാജ്യസ്നേഹികൾ ജാഗരൂകരായിരിക്കണം TG Mohandas

youtu.be/GRr9QGwPho4

സോനം വാങ്ചുക്ക് അതെന്ത് ചുക്ക്?

വാങ്ചുക്ക് അങ്ങനെ ഒരു ചുക്ക്. കുറെയെണ്ണം നാട്ടിൽ കലാപം ഉണ്ടാക്കുന്നു. Gen Z അടിപിടി പോലും. ഇപ്പോഴെങ്കിലും ആക്ഷൻ പെട്ടെന്ന് നരേന്ദ്ര മോദി എടുക്കുന്നു എന്നുള്ളത് നല്ലത്. രാജ്യസ്നേഹികൾ ജാഗരൂകരായിരിക്കണം

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/-5vLHklCHFI മാപ്ര വിളയാട്ടം നല്ലൊരുകാര്യത്തിനായി തുടങ്ങിയ പല പ്രസ്ഥാനങ്ങളൂം കാലം പോകെ അധഃപതിക്കും. കാലചക്രത്തിന്റെ ഒരു തിരിവാണ്. വിധിയുടെ വിളയാട്ടമാണ് മാതൃഭൂമി പത്രത്തിന് സംഭവിച്ചത്. ഇസ്രായേലി തലവനെ നെതന്യാകൂ പോലും. കഷ്ടം. വൃത്തികേട്. TG Mohandas

youtu.be/-5vLHklCHFI

മാപ്ര വിളയാട്ടം

നല്ലൊരുകാര്യത്തിനായി തുടങ്ങിയ പല പ്രസ്ഥാനങ്ങളൂം കാലം പോകെ അധഃപതിക്കും. കാലചക്രത്തിന്റെ ഒരു തിരിവാണ്. വിധിയുടെ വിളയാട്ടമാണ് മാതൃഭൂമി പത്രത്തിന് സംഭവിച്ചത്. ഇസ്രായേലി തലവനെ നെതന്യാകൂ പോലും. കഷ്ടം. വൃത്തികേട്.

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/as21YmEuCx4 I LOVE MUHAMMAD ജയ് മഹാകാളി ഇന്ന് ദുഃഖിതനാണ്. ഇന്ത്യക്കാരനായി ജനിച്ചതിൽ അപമാനം തോന്നുന്നു. വല്ലാത്ത നിസ്സഹായ അവസ്ഥ. ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു. നേരെചൊവ്വേ ഭക്ഷണം കഴിക്കാൻ പോലും പറ്റിയിട്ടില്ല. കാരണം യോഗി ആദിത്യനാഥാണ്. നരേന്ദ്ര മോദീ ... TG Mohandas

youtu.be/as21YmEuCx4

I LOVE MUHAMMAD ജയ് മഹാകാളി

ഇന്ന് ദുഃഖിതനാണ്. ഇന്ത്യക്കാരനായി ജനിച്ചതിൽ അപമാനം തോന്നുന്നു. വല്ലാത്ത നിസ്സഹായ അവസ്ഥ. ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു. നേരെചൊവ്വേ ഭക്ഷണം കഴിക്കാൻ പോലും പറ്റിയിട്ടില്ല. കാരണം യോഗി ആദിത്യനാഥാണ്. നരേന്ദ്ര മോദീ ...

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/7OoKe-kIm3c ഹിന്ദു എന്ത് ചെയ്യും ? വെസ്റ്റേൺ മൈൻഡ്‌സെറ് പൊതുവേ ജഡ്ജിമാർക്കുണ്ട് ; ബൗദ്ധനായ CJI ഗവായിക്കും ഉണ്ട്. 2 കോടി രൂപ മോദി ഖജുരാഹോവിലെ വിഷ്ണു ക്ഷേത്ര റിപ്പയറിന് അനുവദിച്ചു. എന്നാൽ സുപ്രീം കോടതി എന്ത് ചെയ്തു ? ഹിന്ദു വക്കീലന്മാരുടെ ദുരവസ്‌ഥ. TG Mohandas

youtu.be/7OoKe-kIm3c

ഹിന്ദു എന്ത് ചെയ്യും ?

വെസ്റ്റേൺ മൈൻഡ്‌സെറ് പൊതുവേ ജഡ്ജിമാർക്കുണ്ട് ; ബൗദ്ധനായ CJI ഗവായിക്കും ഉണ്ട്. 2 കോടി രൂപ മോദി ഖജുരാഹോവിലെ വിഷ്ണു ക്ഷേത്ര റിപ്പയറിന് അനുവദിച്ചു. എന്നാൽ സുപ്രീം കോടതി എന്ത് ചെയ്തു ? ഹിന്ദു വക്കീലന്മാരുടെ ദുരവസ്‌ഥ.

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/sxsz3KN6FhU ന്യൂനപക്ഷത്തെ ഭയക്കുന്നു; സത്യമല്ലേ? ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗം കാശ്മീർ അതിന്റെ മൂന്നിൽ ഒരു കഷ്ണം 1948 ൽ പാകിസ്താന്റെ കയ്യിലായി. ചെയ്യേണ്ട കാര്യങ്ങൾ നെഹ്‌റു ചെയ്തതുമില്ല. വേണോ ആ ഭൂമിയും ജനങ്ങളും ? തത്ക്കാലം വേണ്ട, നരേന്ദ്ര മോദീ. TG Mohandas

youtu.be/sxsz3KN6FhU

ന്യൂനപക്ഷത്തെ ഭയക്കുന്നു; സത്യമല്ലേ?

ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗം കാശ്മീർ അതിന്റെ മൂന്നിൽ ഒരു കഷ്ണം 1948 ൽ പാകിസ്താന്റെ കയ്യിലായി. ചെയ്യേണ്ട കാര്യങ്ങൾ നെഹ്‌റു ചെയ്തതുമില്ല. വേണോ ആ ഭൂമിയും ജനങ്ങളും ? തത്ക്കാലം വേണ്ട, നരേന്ദ്ര മോദീ.

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/-xE0kjwwlx8 ഞാൻ കണ്ട ആർ എസ് എസ് | T G MOHANDAS | What I saw in RSS ! ഇപ്പോൾ ദേ നൂറ് വയസ്സായിരിക്കുന്നു. ഞാനും 1957 മുതൽ ആ പ്രസ്ഥാനത്തിന്റെ കൂടെ സഞ്ചരിക്കുന്നു. വളരെ ചെറിയ നിലയിൽ. കാണൂ. കേൾക്കൂ. അറിയിക്കൂ. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ TG Mohandas

youtu.be/-xE0kjwwlx8

ഞാൻ കണ്ട ആർ എസ് എസ്  | T G MOHANDAS |

What I saw in RSS ! ഇപ്പോൾ ദേ നൂറ് വയസ്സായിരിക്കുന്നു. ഞാനും 1957 മുതൽ ആ പ്രസ്ഥാനത്തിന്റെ കൂടെ സഞ്ചരിക്കുന്നു. വളരെ ചെറിയ നിലയിൽ. കാണൂ. കേൾക്കൂ. അറിയിക്കൂ.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/_5ubEPNgeLM ഉണ്ണികൃഷ്ണൻ പോറ്റിയെ ഞൊട്ടും ശബരിമല കാര്യത്തിൽ ഒന്നും മിണ്ടണ്ട എന്ന് വിചാരിച്ചിരുന്നതാണ്. ബഹളം തുടങ്ങിയിട്ട് ദിവസം കുറെ ആയി. അതിന്റെ ഹൈക്കോടതി ജഡ്ജ്മെന്റസും വായിച്ചു. പോറ്റിയെ ഒന്നും ചെയ്യാൻ പറ്റില്ല. അതിനാലാണീ തംബ്‌നയിൽ. സ്വാമി ശരണം. TG Mohandas

youtu.be/_5ubEPNgeLM

ഉണ്ണികൃഷ്ണൻ പോറ്റിയെ ഞൊട്ടും

ശബരിമല കാര്യത്തിൽ ഒന്നും മിണ്ടണ്ട എന്ന് വിചാരിച്ചിരുന്നതാണ്. ബഹളം തുടങ്ങിയിട്ട് ദിവസം കുറെ ആയി. അതിന്റെ ഹൈക്കോടതി ജഡ്ജ്മെന്റസും വായിച്ചു. പോറ്റിയെ ഒന്നും ചെയ്യാൻ പറ്റില്ല. അതിനാലാണീ തംബ്‌നയിൽ. സ്വാമി ശരണം.

TG Mohandas
നന്ദിനി (@kovilakam12) 's Twitter Profile Photo

TG സാറിൻ്റെ ഈ വീഡിയോ കണ്ടാൽ മനസ്സിലാകും ഷൂ എറിഞ്ഞതിൻ്റെ പിന്നിലെ ബുദ്ധി ആരുടെ ആണെന്ന്😁 TG Mohandas Pathrika youtu.be/7OoKe-kIm3c?si…

അഷ്ടാവക്രൻ (@salirun) 's Twitter Profile Photo

LOST BOYS (KAFIR) Other than 4-5 points which turns out to be true, everything he said about RSS in this video is twisted... I'd rather listen to TG sir's version in Pathrika youtu.be/-xE0kjwwlx8?si… Pathrika TG Mohandas

Pathrika (@pathrika) 's Twitter Profile Photo

youtu.be/6j5URHSnRmM ഷൂസേ.. ഗവായ് ക്ഷമിച്ചിരിക്കുന്നു! CJI ക്ക് നേരെ ഒരാൾ ഷൂ എറിഞ്ഞു. രാകേഷ് കിഷോർ എന്ന വക്കീൽ. അപ്പർ ക്ലാസ് സവർണ ബ്രാഹ്മണ ഹെജിമണി. ഈ മണിയും കിലുക്കി 71 വയസ്സുകാരൻ സുപ്രീം കോടതിയിൽ 😊 നരേന്ദ്ര മോദി ശക്തമായി അപലപിച്ചിട്ടുണ്ട്, കേട്ടോ. TG Mohandas

youtu.be/6j5URHSnRmM

ഷൂസേ.. ഗവായ് ക്ഷമിച്ചിരിക്കുന്നു!

CJI ക്ക് നേരെ ഒരാൾ ഷൂ എറിഞ്ഞു. രാകേഷ് കിഷോർ എന്ന വക്കീൽ. അപ്പർ ക്ലാസ് സവർണ ബ്രാഹ്മണ ഹെജിമണി. ഈ  മണിയും കിലുക്കി 71 വയസ്സുകാരൻ സുപ്രീം കോടതിയിൽ 😊 നരേന്ദ്ര മോദി ശക്തമായി അപലപിച്ചിട്ടുണ്ട്, കേട്ടോ.

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/nDHBb71-2lU കേരളം എങ്ങോട്ട് ? അങ്ങനെ നമ്മുടെ നാട്ടിൽ ആഗോള അജണ്ട ആയ ഇസ്ലാമിക മസ്സിൽ പെടപ്പിക്കൽ വർധിക്കുന്നു. കാരണം മുപ്പത് ശതമാനത്തിൽ അധികം ജനസംഖ്യ ആയിരിക്കുന്നു. മറ്റുള്ളവർ അഴിമുഖത്ത് എത്തിയിരിക്കുന്നു . ഇനി ആഴക്കടലിനെ ഫേസ് ചെയ്യാനേ നിർവാഹമുള്ളൂ TG Mohandas

youtu.be/nDHBb71-2lU

കേരളം എങ്ങോട്ട് ?

അങ്ങനെ നമ്മുടെ നാട്ടിൽ ആഗോള അജണ്ട ആയ ഇസ്ലാമിക മസ്സിൽ പെടപ്പിക്കൽ വർധിക്കുന്നു. കാരണം മുപ്പത് ശതമാനത്തിൽ അധികം ജനസംഖ്യ ആയിരിക്കുന്നു. മറ്റുള്ളവർ അഴിമുഖത്ത് എത്തിയിരിക്കുന്നു . ഇനി ആഴക്കടലിനെ ഫേസ് ചെയ്യാനേ നിർവാഹമുള്ളൂ

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/Z7Eu_epDQdg ശബരിമല |T G MOHANDAS| അതാണ് ഇന്നത്തെ വിഷയം. വിഡ്ഢി വേഷം കെട്ടിനടക്കുന്ന രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്ന് ദേവസ്വം ബോർഡിനെ മോചിപ്പിക്കാതെ ഒരുകാലത്തും സമൂഹത്തിനും പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് ഗുണം പിടിക്കില്ല. ദൈവത്തിന് ഒട്ടു സ്വർണം വേണ്ട താനും TG Mohandas

youtu.be/Z7Eu_epDQdg

ശബരിമല |T G MOHANDAS|

അതാണ് ഇന്നത്തെ വിഷയം. വിഡ്ഢി വേഷം കെട്ടിനടക്കുന്ന രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്ന് ദേവസ്വം ബോർഡിനെ മോചിപ്പിക്കാതെ ഒരുകാലത്തും സമൂഹത്തിനും പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് ഗുണം പിടിക്കില്ല. ദൈവത്തിന് ഒട്ടു സ്വർണം വേണ്ട താനും
TG Mohandas
വിഡൽ കാസ്ട്രോ ഒർജിനൽ (@keralacastro) 's Twitter Profile Photo

ശബരിമല സ്വർണകടത്ത് കേസിൽ ഹൈകോടതി ദേവസ്വം ബഞ്ചിന് പങ്കുണ്ടോ? അതോ കേരള ഹൈകോടതി ഇലക്ഷൻ മുന്നിൽ കണ്ട് സർക്കാരിനെ രക്ഷിക്കാൻ ശ്രമിക്കുകയാണോ? കഴിഞ്ഞ ദിവസം ചില സംശയങ്ങൾ ഞാൻ ട്വീറ്റ് ചെയ്തിരുന്നു, അത് ബലപെടുന്നതാണ് ഈ കേസിലെ കേരള ഹൈകോടതിയുടെ ഇപ്പോഴത്തെ നിലപാടുകൾ.

Pathrika (@pathrika) 's Twitter Profile Photo

youtu.be/7IkLMGD3p9Y ഖുറാൻ വെച്ചു കോടതി വിധി ?| T G MOHANDAS | സാധാരണ ഒരു വിവാഹ ബന്ധത്തിൽ ഭർത്താവ് ഭാര്യക്ക് ചിലവിന് കൊടുക്കണം എന്നതാണ് നിയമം. അയാൾ അത് നിര്വഹിച്ചില്ലെങ്കിൽ സ്ത്രീക്ക് കുടുംബ കോടതിയിൽ പോകാം. എന്നാൽ മുസ്ലീങ്ങളുടെ കാര്യം വരുമ്പോളോ ? TG Mohandas

youtu.be/7IkLMGD3p9Y

ഖുറാൻ വെച്ചു കോടതി വിധി ?| T G MOHANDAS |

സാധാരണ ഒരു വിവാഹ ബന്ധത്തിൽ ഭർത്താവ് ഭാര്യക്ക് ചിലവിന് കൊടുക്കണം എന്നതാണ് നിയമം. അയാൾ അത് നിര്വഹിച്ചില്ലെങ്കിൽ സ്ത്രീക്ക് കുടുംബ കോടതിയിൽ പോകാം. എന്നാൽ മുസ്ലീങ്ങളുടെ കാര്യം വരുമ്പോളോ ?

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/XxM53T5yX08 SG യെ കളിയാക്കുന്ന മാപ്രകൾ കേരള രാഷ്ട്രീയം പൊതുവെ പത്രികയിൽ കൈകാര്യം ചെയ്യാറില്ല. സ്റ്റാൻഡേർഡ് ഇല്ല എന്നുള്ളതാണ് പരാതി. പക്ഷെ യാദൃശ്ചികമായി മാതൃഭൂമിയിൽ ഏഴു മണി വാർത്ത കാണാൻ ഇടയായി. അവതാരക സന്തോഷിച്ച് സുരേഷ്ഗോപിയെ കളിയാക്കുന്നു. കഷ്ടം. TG Mohandas

youtu.be/XxM53T5yX08

SG യെ കളിയാക്കുന്ന മാപ്രകൾ

കേരള രാഷ്ട്രീയം പൊതുവെ പത്രികയിൽ കൈകാര്യം ചെയ്യാറില്ല. സ്റ്റാൻഡേർഡ് ഇല്ല എന്നുള്ളതാണ് പരാതി. പക്ഷെ യാദൃശ്ചികമായി മാതൃഭൂമിയിൽ ഏഴു മണി വാർത്ത കാണാൻ ഇടയായി. അവതാരക സന്തോഷിച്ച് സുരേഷ്ഗോപിയെ കളിയാക്കുന്നു. കഷ്ടം.

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/ktA3-PbiUWw ആനേടെ കൊമ്പും മോഹൻലാലും മാപ്രകളും 😀 |T G MOHANDAS| മലയാളത്തിലെ മെനക്കെടുത്തലിന് തുല്യം അത് മാത്രമാണ്. വേറെ വാക്കില്ല. സിനിമ നടൻ ലാലിനെ അങ്ങനെ ചെയ്തതിന്റെ കഥയാണ് ആനക്കൊമ്പ് വിഷയം. അങ്ങനെ രണ്ട് പേർ ഒരു ജയിംസും പൗലോസും പാര വെക്കാൻ ഇറങ്ങി 😀 TG Mohandas

youtu.be/ktA3-PbiUWw

ആനേടെ കൊമ്പും മോഹൻലാലും മാപ്രകളും 😀 |T G MOHANDAS|

മലയാളത്തിലെ മെനക്കെടുത്തലിന് തുല്യം അത് മാത്രമാണ്. വേറെ വാക്കില്ല. സിനിമ നടൻ ലാലിനെ അങ്ങനെ ചെയ്തതിന്റെ കഥയാണ് ആനക്കൊമ്പ് വിഷയം. അങ്ങനെ രണ്ട് പേർ ഒരു ജയിംസും പൗലോസും പാര വെക്കാൻ ഇറങ്ങി 😀

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/7K-xZmmsSnM നരേന്ദ്രന് വധ ഭീഷണി അഭ്യൂഹങ്ങളൂം ആശങ്കകളും പ്രചരിപ്പിക്കുന്നത് നല്ല ഒരു കാര്യമൊന്നും അല്ല. പക്ഷെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി മോദിയെ ചൊല്ലി X ൽ തുടങ്ങി മെല്ലെ യൂട്യൂബിൽ വന്നു. മാപ്രകൾ ഒന്നും പറയുന്നില്ല. അവർ പിഎം ശ്രീ വെച്ച് തുള്ളുന്നു. TG Mohandas

youtu.be/7K-xZmmsSnM

നരേന്ദ്രന് വധ ഭീഷണി

അഭ്യൂഹങ്ങളൂം ആശങ്കകളും പ്രചരിപ്പിക്കുന്നത് നല്ല ഒരു കാര്യമൊന്നും അല്ല. പക്ഷെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി മോദിയെ ചൊല്ലി X ൽ തുടങ്ങി മെല്ലെ യൂട്യൂബിൽ വന്നു. മാപ്രകൾ ഒന്നും പറയുന്നില്ല. അവർ പിഎം ശ്രീ വെച്ച് തുള്ളുന്നു.

TG Mohandas
Pathrika (@pathrika) 's Twitter Profile Photo

youtu.be/IlJibt8Wclc ശിവൻകുട്ടി 😀 | T G MOHANDAS | മാപ്രകളുടെ കളി വിദ്യാഭ്യാസ മന്ത്രിയോടോ 😀 അത് കയ്യിൽ വെച്ചാൽ മതി 😊 ഇവനൊക്കെ തള്ളുന്നതിന് ഒരു മര്യാദ ഒക്കെ വേണ്ടേ ? PM Shri എന്ന് പറഞ്ഞു വെറുതെ ബഹളം വെക്കുന്നു. TG Mohandas ന്റെ വാക്കുകളിലൂടെ

youtu.be/IlJibt8Wclc

ശിവൻകുട്ടി 😀 | T G MOHANDAS |

മാപ്രകളുടെ കളി വിദ്യാഭ്യാസ മന്ത്രിയോടോ 😀 അത് കയ്യിൽ വെച്ചാൽ മതി 😊 ഇവനൊക്കെ തള്ളുന്നതിന് ഒരു മര്യാദ ഒക്കെ വേണ്ടേ ? PM Shri എന്ന് പറഞ്ഞു വെറുതെ ബഹളം വെക്കുന്നു.

TG Mohandas ന്റെ വാക്കുകളിലൂടെ