JOV (@ov_jishnu) 's Twitter Profile
JOV

@ov_jishnu

വസന്തമെന്നിൽ പൂവിട്ടില്ല 🥀
ഇനി പൂക്കുന്നതൊക്കയും വേനലാവും 🔥🔥

ID: 1364071027068735490

calendar_today23-02-2021 04:34:39

1,1K Tweet

331 Takipçi

1,1K Takip Edilen

JOV (@ov_jishnu) 's Twitter Profile Photo

അതെ ഇക്ക പോയ അന്ന് തൊട്ട് മലയാളം ഇൻഡസ്ട്രി അന ങ്ങിയിട്ട് ഇല്ല. കാത്തിരുന്ന് കാത്തിരുന്ന് ഇക്ക എത്തിയാല്ലേ മാറാല പിടിച്ച തീയേറ്റർ ഒക്കെ നന്നാവൂ.മലയാളത്തിൽ സൂപ്പർഹിറ്റ് അടിക്കാനും 100 കോടി അടിക്കാനും വേറെ ആരും ഇല്ലാതെ പോയില്ലേ 🥹 ഇക്കാ വേഗം വരൂ. രക്ഷിക്കൂ... #Mammookka #mohanlal

അതെ ഇക്ക പോയ അന്ന് തൊട്ട് മലയാളം ഇൻഡസ്ട്രി അന ങ്ങിയിട്ട് ഇല്ല. കാത്തിരുന്ന് കാത്തിരുന്ന് ഇക്ക എത്തിയാല്ലേ മാറാല പിടിച്ച തീയേറ്റർ ഒക്കെ നന്നാവൂ.മലയാളത്തിൽ സൂപ്പർഹിറ്റ് അടിക്കാനും 100 കോടി അടിക്കാനും വേറെ ആരും ഇല്ലാതെ പോയില്ലേ 🥹

ഇക്കാ വേഗം വരൂ.
രക്ഷിക്കൂ...
#Mammookka #mohanlal