National Health Mission Ernakulam (@nhmeklm) 's Twitter Profile
National Health Mission Ernakulam

@nhmeklm

Twitter account of National Health Mission (NHM), Ernakulam

ID: 851834221865844736

linkhttp://www.arogyakeralam.gov.in calendar_today11-04-2017 16:27:59

402 Tweet

247 Takipçi

20 Takip Edilen

National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 96 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3884 ആണ്. shorturl.at/BIMRS

National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായമായി പുതിയ വെബ് ആപ്പ് facebook.com/nhmeklm/posts/…

National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

മാതൃകയായി എറണാകുളം മോഡൽ WISK (Walk in Sample Kiosk ) കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു. #Covid19 youtu.be/HPSfpgMmycA

National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

കൊവിഡ് 19 നെ ചെറുക്കാൻ ത്യാഗോജ്വല ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഈ ലോകാരോഗ്യ ദിനത്തിൽ അഭിവാദ്യങ്ങൾ തോൽക്കില്ല കേരളം... #Arogyakeralam

കൊവിഡ് 19 നെ ചെറുക്കാൻ ത്യാഗോജ്വല ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഈ ലോകാരോഗ്യ ദിനത്തിൽ അഭിവാദ്യങ്ങൾ 
തോൽക്കില്ല കേരളം...
#Arogyakeralam
National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

എറണാകുളം ജില്ലയിൽ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 17 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. facebook.com/nhmeklm/posts/…

എറണാകുളം - കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. #Covid19

Shailaja Teacher (@shailajateacher) 's Twitter Profile Photo

Squads of health workers, health services providers and volunteers have been formed to ensure that there is regular communication with the individuals under home quarantine. #COVID19

National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ നമ്മളെല്ലാവരും ഒത്തൊരുമിച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയേ തീരൂ. #Covid19

ഇ-സഞ്ജീവനി സേവനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വിധം youtu.be/TYUzBIcpdoM

National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

പുകയില ഉപയോഗത്തിനുള്ള ആസക്തി തടയാം #COVID19 #nhmeklm #NHM #WorldNoTobaccoDay2021 #WorldNoTobaccoDay #CommitToQuit facebook.com/nhmeklm/photos…

National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

നൂതന കോവിഡ് ചികിത്സാ സൗകര്യങ്ങളുമായി അങ്കമാലി അഡ്‌ലക്‌സിലെ കോവിഡ് ചികിത്സാ കേന്ദ്രം #Covid19 #nhmeklm

റാപ്പിഡ് ആർ ടി പി സി ആർ മെഷീനുമായി റോട്ടറി ക്ലബ് - കൂടുതൽ മികവിലേക്ക് എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് #nhmeklm #Covid19 #Ernakulam facebook.com/18474928237335…

റാപ്പിഡ് ആർ ടി പി സി ആർ മെഷീനുമായി റോട്ടറി ക്ലബ് - കൂടുതൽ മികവിലേക്ക്  എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് #nhmeklm #Covid19 #Ernakulam
facebook.com/18474928237335…
National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

ജൂലൈ 6- ലോക ജന്തുജന്യരോഗ ദിനം വളർത്തുമൃഗങ്ങൾക്ക് നൽകേണ്ട പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി നൽകുക. #WorldZoonosesDay #worldzoonosesday2021 facebook.com/18474928237335…

ജൂലൈ 6- ലോക ജന്തുജന്യരോഗ ദിനം  

വളർത്തുമൃഗങ്ങൾക്ക് നൽകേണ്ട പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി നൽകുക. #WorldZoonosesDay #worldzoonosesday2021 
facebook.com/18474928237335…
National Health Mission Ernakulam (@nhmeklm) 's Twitter Profile Photo

യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ ജില്ലാ കളക്ടർ ജാഫർ മലിക് നിർവഹിച്ചു. #nhmeklm

നിങ്ങളോ നിങ്ങൾക്ക് പരിചയമുള്ളവരോ ഗാർഹിക പീ‍‍‍ഡനത്തിന് ഇരയാകുന്നുണ്ടോ? നിങ്ങളുടെ സഹായത്തിനായി ഭൂമിക ഉണ്ട്. youtu.be/XmDmuv5S6o8