മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile
മൃദുൽ ജേക്കബ്

@mriduljacob

Wikipedia copy pasta. Snob. യഥാസ്തിഥികൻ.ക്രിസങ്കി.ട്വിറ്റർ അമ്മാവൻ പ്രതിക്രിയാവാദി.പിന്തിരിപ്പൻ.90% തള്ള്. Opinions are my own and not the views of my employer

ID: 75786250

calendar_today20-09-2009 13:29:31

53,53K Tweet

4,4K Takipçi

977 Takip Edilen

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

"ധൈര്യമായി മുന്നോട്ട് പോ 'പരിശ്രമിക്കുകിൽ എന്തിനെയും  വശത്തിലാക്കാൻ  കഴിവുള്ളവണ്ണം  ദീർഘങ്ങളാം കൈകളെ നൽകി  നമ്മെ പാരിൽ അയച്ചതും ഈശൻ' എന്നാണല്ലോ!" "ഐറ്റം കൊള്ളാം പക്ഷേ എനിക്ക് പാട്ടാണ് പഠിക്കേണ്ടത്"

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

താരിഫ് കുറയ്ക്കാൻ നമ്മൾ റഷ്യൻ പെട്രോൾ മേടിക്കാതെയിരുന്നു, അവരുടെ ഫണ്ട് ഒക്കെ കുറഞ്ഞു. അങനെ അവർ യുദ്ധം നിർത്തി ട്രമ്പണ്ണന് നൊബേൽ കിട്ടുമെന്നാണ് കൂട്ടാരന്റെ അഭിപ്രായം എന്താണ് നിങ്ങടെ അയിപ്രായം?

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

"വരൂ പ്രിയേ നമ്മുക്ക് ദ്വീപിൽ പോയി താമസിക്കാം. രാവിലെ എണീച്ചു ലഗൂണിൽ ചാടാം, പുഷ്പ ജംഗ്ഷനിൽ പോയി ചായ കുടിക്കാം" "ഒറ്റയ്ക്കങ്ങു പോകത്തെ ഉള്ളു, ട്രാൻസ്ഫർ വല്ലോം അപ്ലൈ ചെയ്‌താൽ നോക്കിക്കോ!" #ജീവിതത്തിൽനിന്നുംവലിച്ചുകീറിയ...

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

സ്ക്വാഷ് മറ്റേ വെള്ളത്തിൽ കലക്കി കുടിക്കുന്ന എന്തോ അല്ലെ. അതിന് ഒറ്റപെടലുമായി ബന്ധം ഉണ്ടോ

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

ഹോ ഗ്ലിംപ്സ് ഓഫ് പഴയ ട്വിറ്റർ ആയിരുന്നു ട്വിറ്റർ ഇൻ ടി എൽ

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ കുട്ടിക്കെന്താകും ശരിക്കും സംഭവിച്ചിട്ടുണ്ടാകുക. കഥ സൈലന്റ് അല്ലേ

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

രാവിലെ കൊച്ചിനെ വീഡിയോ കാൾ ചെയ്തപ്പോ അവക്കിഷ്ടമുള്ള പാട്ട് പാടി. മോനെ സ്നേഹിക്കുന്ന അമ്മ പറഞ്ഞു "എന്നും പ്രാക്റ്റീസ് ചെയ്‌താൽ നിനക്ക് നന്നായി പാടാം" ഉടൻ വന്നു "അമ്മാമ്മ കള്ളം പറയല്ലേ..." #പിള്ളമനസ്സിൽ

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

ഇപ്പോഴത്തെ സേവ് ദ ഡേറ്റ് ഷൂട്ട് ഒക്കെ കുറച്ചു നാൾ കഴിഞ്ഞാൽ ക്രിഞ്ചായി തോന്നുമായിരിക്കില്ലേ.

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

മലയിൻകീഴ്, കഴക്കൂട്ടം, പിന്നെ അബുദാബി ഇവ മൂന്നും മാത്രമാണ് കൊച്ച് അംഗീകരിച്ച രാജ്യങ്ങൾ. ഞാൻ കുറച്ച് കഷ്ടപ്പെടും.

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

പാസ്റ്റ് വള്ളികളും ഇന്നലെ പിടിച്ച വള്ളിയും വിശകലനം ചെയ്തതിൽ നിന്നും ഇമ്പൾസീവ്‌ ആയിട്ട് ഓരോന്ന് ചെയ്യുന്നതിനാലാണ് വെറൈറ്റി ആയിട്ടുള്ള വള്ളികൾ പിടിക്കേണ്ടി വരുന്നതെന്ന നിഗമനത്തിൽ എത്തി.

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

ടൈഗർ ബിസ്ക്കറ്റും ചായയും ആണേൽ ഒരു പാക്കറ്റ് വരെയൊക്കെ പണ്ട് ഒറ്റയ്ക്ക് തിന്നാം ആയിരുന്നു

Mask Potta Thiruttumoonchi nte alt (@fantaflyyy) 's Twitter Profile Photo

കൊച്ചിൻ ഹനീഫ ആൻഡ് കോ: ഓസിനു സ്കോച്ച് അടിക്കാൻ ഇവൻ്റെ എന്തൊക്കെ അവരാതം സഹിക്കണം!

മൃദുൽ ജേക്കബ് (@mriduljacob) 's Twitter Profile Photo

“അപ്പോ ലക്ഷ്മികാന്ത് അല്ലേ കോൺസ്റ്റിറ്റ്യൂഷൻ എഴുതിയത്”