oxitosin (@monuseee) 's Twitter Profile
oxitosin

@monuseee

Hope is like soap use it daily

ID: 1771047461445844992

calendar_today22-03-2024 05:33:33

180 Tweet

34 Followers

44 Following

oxitosin (@monuseee) 's Twitter Profile Photo

Toughest thing about being single is not handling rejection toughest thing about being single is handling over expressive couples 🥲💔

oxitosin (@monuseee) 's Twitter Profile Photo

12ആം ക്ലാസ്സ്‌ പരീക്ഷയുടെ തലേന്ന് ക്രിക്കറ്റ്‌ കളിക്കാൻ പോയിട്ട് വരുന്ന വഴിക്ക് ചട്ടുകം കൊണ്ടെറിഞ്ഞതാണ് പോരാളിയുമായിട്ടുള്ള അവസാനമായി നടന്ന ഓർമയിലുള്ള പോരാട്ടം. There after പോരാളി changed her strategy to emotional blackmails❤️,its more unsahickable than this🥲🥹

oxitosin (@monuseee) 's Twitter Profile Photo

നിലച്ചു പോയ മനസ്സിനെ വീണ്ടും ചലിപ്പിച്ച ചിലരുണ്ട് 🫂

Не́точка Незва́нова (@thecuriousbee) 's Twitter Profile Photo

" ഞാനിത് സ്ത്രീകളെ സുഖിപ്പിക്കാൻ എഴുതിയതല്ല. ഇതൊരു യാഥാർത്ഥ്യമാണ്. ഭൂമിയിലെ സ്ത്രീകളുടെ നരകം ഏതാണ്? അടുക്കള. പ്രത്യേകിച്ചും മലയാളിയുടെ അടുക്കള. മലയാളികള്‍ അല്ലെങ്കിൽ സൗത്ത് ഇന്ത്യാക്കാര്‍ ഇത്രയധികം ആഹാരം കഴിക്കുന്നത് എന്തിനാണ്? (1)

oxitosin (@monuseee) 's Twitter Profile Photo

കോഴികളെല്ലാം കൂടെ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുവാണല്ലോ ഈശ്വരാ 🙄