International Milad Conference (@markazimc) 's Twitter Profile
International Milad Conference

@markazimc

International Milad Conference, a globally renowned event, is organised annually under Markazu Saquafathi Sunniyya and Kerala Muslim Jamaath.

ID: 1070230954705281024

linkhttps://imc.markaz.in calendar_today05-12-2018 08:18:38

106 Tweet

253 Takipçi

2 Takip Edilen

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് ക്ഷണിച്ച് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് ക്ഷണിച്ച് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

International Milad Conference (@markazimc) 's Twitter Profile Photo

പതിനായിരത്തിലധികം പ്രവാചകാനുരാ​ഗികൾ ഒത്തൊരുമിക്കുന്ന അപൂർവ്വ നിമിഷങ്ങൾ! 2024 സെപ്റ്റംബർ 25 (ബുധൻ) കോഴിക്കോട് സ്വപ്നന​ഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാ​ഗതം.

പതിനായിരത്തിലധികം പ്രവാചകാനുരാ​ഗികൾ ഒത്തൊരുമിക്കുന്ന അപൂർവ്വ നിമിഷങ്ങൾ!

2024 സെപ്റ്റംബർ 25 (ബുധൻ) കോഴിക്കോട് സ്വപ്നന​ഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാ​ഗതം.
International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനം തിരുനബി സ്നേഹികൾക്ക് അത്യപൂർവ അനുഭവം സമ്മാനിക്കാൻ, അൽ മാലിദ് ട്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ്

അന്താരാഷ്ട്ര മീലാദ് സമ്മേളനം
തിരുനബി സ്നേഹികൾക്ക് അത്യപൂർവ അനുഭവം സമ്മാനിക്കാൻ,
അൽ മാലിദ് ട്രൂപ്പിന്റെ ഗ്രാൻഡ് മൗലിദ്
International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് ക്ഷണിച്ച് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി

International Milad Conference (@markazimc) 's Twitter Profile Photo

മനസ്സ് നിറയെ മീലാദ് സമ്മേളനം നഗരി ഉണരാൻ 1 ദിവസം "അന്താരാഷ്ട്ര മീലാദ് സമ്മേളനം"

മനസ്സ് നിറയെ മീലാദ് സമ്മേളനം 
നഗരി ഉണരാൻ 1 ദിവസം
"അന്താരാഷ്ട്ര മീലാദ് സമ്മേളനം"
International Milad Conference (@markazimc) 's Twitter Profile Photo

പ്രകീർത്തന വിസ്മയം തീർക്കാൻ അറബ് മൗലിദ് സംഘങ്ങൾ സ്വപ്ന നഗരിയിലെത്തുന്നു. "അന്താരാഷ്ട്ര മീലാദ് സമ്മേളനം"

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 13, ശനി വൈകുന്നേരം 3 മണി മുതൽ 10 മണി വരെ. കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാ​ഗതം!

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 13, ശനി വൈകുന്നേരം 3 മണി മുതൽ 10 മണി വരെ.
കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാ​ഗതം!
International Milad Conference (@markazimc) 's Twitter Profile Photo

عالمی میلاد کانفرنس میں آپ کا تہہ دل سے خیر مقدم ہے ۔ ١٣ ستمبر بروز سنیچر ۔ کالی کٹ کیرالا

2025, ಸೆಪ್ಟೆಂಬರ್ 13 ರಂದು ಕೋಝಿಕ್ಕೋಡ್‌ನಲ್ಲಿ ನಡೆಯುವ ಅಂತರಾಷ್ಟ್ರೀಯ ಮೀಲಾದ್ ಸಮ್ಮೇಳನಕ್ಕೆ ಎಲ್ಲರಿಗೂ ಸ್ವಾಗತ.

في 13 سبتمبر 2025، تشهد مدينة كاليكوت بولاية كيرالا الهندية انعقاد المؤتمر الدولي بمناسبة ميلاد الرسول الأعظم ﷺ، وذلك برعاية كريمة من مفتي الديار الهندية فضيلة الشيخ أبو بكر أحمد، وبإشراف مباشر من جامعة مركز الثقافة السنية.

The International Milad Conference 2025 will be held on 13th September at the Calicut Trade Centre, Kozhikode, from 3:00 PM to 10:00 PM. This global gathering will bring together renowned scholars, leaders, and believers to celebrate the life and message of Prophet Muhammad ﷺ.

സെപ്റ്റംബർ 13ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് മർകസ് ഡയറക്ടർ ജനറലും സ്വാ​ഗതസംഘം ചെയർമാനുമായ സി. മുഹമ്മദ് ഫൈസി C Muhammed Faizi ഏവരെയും ക്ഷണിക്കുന്നു.

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് നഗരത്തിന്റെ ആഘോഷം. -സെപ്റ്റംബർ 13ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സമ്മേളനത്തിലേക്ക് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി Dr Muhammed Abdul Hakkim Kandi ക്ഷണിക്കുന്നു.

International Milad Conference (@markazimc) 's Twitter Profile Photo

സെപ്റ്റംബർ 13ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമാവുക. -ജാമിഅ മർകസ് പ്രോ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് Dr. Hussain Muhammad Saquafi Chullikode ക്ഷണിക്കുന്നു.

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനം തിരുസ്നേഹികളുടെ അഭിമാന വേദി. -കോഴിക്കോട് ട്രേഡ് സെന്ററിൽ 13 ന് നടക്കുന്ന മീലാദ് സമ്മേളനത്തിലേക്ക് സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ ക്ഷണിക്കുന്നു.

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനം തിരുനബി സ്നേഹികളുടെ മഹാ സംഗമമാക്കാം. -കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി Sayyid Bukhari ക്ഷണിക്കുന്നു.

International Milad Conference (@markazimc) 's Twitter Profile Photo

സെപ്റ്റംബർ 13ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് സമസ്ത സെക്രട്ടറി ഉസ്താദ് പേരോട് അബ്ദുറഹ്മാൻ സഖാഫി ഏവരെയും ക്ഷണിക്കുന്നു.

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ എല്ലാ മുഅല്ലിംകളുടെയും സാന്നിധ്യമുണ്ടാകണം. -സമസ്ത കേന്ദ്ര അം​ഗവും ജാമിഅ മർകസ് സീനിയർ പ്രൊഫസറുമായ വി.പി.എം ഫൈസി വില്യാപള്ളി ക്ഷണിക്കുന്നു.

International Milad Conference (@markazimc) 's Twitter Profile Photo

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലേക്ക് ഏവർക്കും സ്നേഹപൂർവ്വം സ്വാ​ഗതം. -എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ടും മർകസ് ഡയറക്റുമായ സി.പി ഉബൈദുല്ല സഖാഫി CP Ubaidullah Saquafi ക്ഷണിക്കുന്നു.