Manorama Online (@manoramaonline) 's Twitter Profile
Manorama Online

@manoramaonline

Stay updated with the latest news by following Manorama Online, the digital edition of the prestigious Malayala Manorama Newspaper.

ID: 39225438

linkhttp://www.manoramaonline.com calendar_today11-05-2009 10:04:38

391,391K Tweet

252,252K Followers

159 Following

Manorama Online (@manoramaonline) 's Twitter Profile Photo

ഇത് അഗ്നിശമന സംഘങ്ങൾക്ക് വേഗത്തിൽ തീ നിയന്ത്രിക്കാനുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാൻ വഴിയൊരുക്കും. #Drone #Sharajh #GulfNews #GlobalManorama manoramaonline.com/global-malayal…

Manorama Online (@manoramaonline) 's Twitter Profile Photo

‘ഭൂമിയിലുള്ള ശുദ്ധജല സ്രോതസ്സുകള്‍ മുഴുവനും വറ്റിയാലെന്താ നമുക്ക് കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാമല്ലോ’ എന്ന് ചിന്തിക്കുന്നവർ ഇന്നും നമുക്കിടയിലുണ്ട്. പക്ഷേ അത് കടലിലും കരയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോ? #waterscarcity #waterpollution

Manorama Online (@manoramaonline) 's Twitter Profile Photo

ഉറ്റവരും ഉടയവരും ഇല്ലാത്ത കുട്ടികളുടെ ഇടയിലേക്കാണ് ഒരു കുഞ്ഞ് അവന്റെ മാതാപിതാക്കളും മുത്തശ്ശിയും മുത്തച്ഛനുമായി പിറന്നാൾ ആഘോഷിക്കാൻ എത്തുന്നത്... #Parenting #BirthdayCelebration #Orphanage manoramaonline.com/children/paren…

Manorama Online (@manoramaonline) 's Twitter Profile Photo

തവളകൾ പെട്ടെന്ന് അപ്രത്യക്ഷമായാൽ ആ പ്രദേശത്തെ കാത്തിരിക്കുന്നത് വലിയൊരു അപകടമാണ്. #frog #biodiversity #manoramaonlinepremium manoramaonline.com/premium/opinio…

Manorama Online (@manoramaonline) 's Twitter Profile Photo

നമ്മുടെ വിവിധ വിചാര വികാരങ്ങൾക്കനുസൃതമായി ബാഹ്യവും ആന്തരികവുമായി ശരീരം പ്രതികരിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും അതു നമ്മുടെ അറിവോടെ ആയിക്കൊള്ളണമെന്നില്ല... #BodyLanguage #JobInterview #Motivation #SuccessTips manoramaonline.com/education/care…

Manorama Online (@manoramaonline) 's Twitter Profile Photo

2020ൽ ടോക്കിയോ ഒളിംപിക്സിൽ വെങ്കലം സ്വന്തമാക്കിയ ബജ്‌രംഗ് പുനിയയുടെയും 2024ൽ പാരിസിൽ നിന്ന് ഫൈനലിൽ ഇടം നഷ്ടപ്പെട്ട് മടങ്ങേണ്ടിവന്ന വിനേഷ് ഫോഗട്ടിന്റെയും പുതിയ ‘ഗോദ’ കോൺഗ്രസിനൊപ്പം രാഷ്ട്രീയത്തിൽ ഇവർ ഇരുവർക്കും മുൻപേ ഗുസ്തിക്കളത്തിൽ നിന്ന് രാഷ്ട്രീയ ‘ഗോദ’യിലേക്ക് എത്തിയവർ

Manorama Online (@manoramaonline) 's Twitter Profile Photo

കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയും ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയും വരുമ്പോൾ പ്രധാനമായി ചർച്ചയാകുന്നതു വെള്ളത്തിന്റെ ലഭ്യതയാണ്...#PalakkadNews #IndustrialSmartCity Read More at : manoramaonline.com/district-news/…

Manorama Online (@manoramaonline) 's Twitter Profile Photo

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. അഞ്ചുമാസം മുൻപായിരുന്നു സീമയുടെ വിവാഹ നിശ്ചയം. ...#Seemavineeth #Viralpost Read more on : manoramaonline.com/style/love-n-l…

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. അഞ്ചുമാസം മുൻപായിരുന്നു സീമയുടെ വിവാഹ നിശ്ചയം. ...#Seemavineeth #Viralpost 

Read more on :  manoramaonline.com/style/love-n-l…
Manorama Online (@manoramaonline) 's Twitter Profile Photo

നടൻ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി ആരോപണം. വിനായകൻ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്. #vinayakan #cisf #Hyderabad Read more on : manoramaonline.com/news/latest-ne…

നടൻ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി ആരോപണം. വിനായകൻ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്. #vinayakan #cisf #Hyderabad 

Read more on : manoramaonline.com/news/latest-ne…
Manorama Online (@manoramaonline) 's Twitter Profile Photo

താരം അമ്മയുമൊത്ത് വാങ്ങിയ വീടിന്റെ വിലമതിപ്പ് 17.5 കോടി രൂപയാണ്. വാടകയും വിലയും വർധിക്കുന്നുണ്ടെങ്കിലും ഈ മേഖലയിൽ ഡിമാന്റിന് കുറവു വരുന്നില്ല. #KarthikAryan #Celebrityhome Read more on : manoramaonline.com/homestyle/spot…

താരം അമ്മയുമൊത്ത് വാങ്ങിയ വീടിന്റെ വിലമതിപ്പ് 17.5 കോടി രൂപയാണ്. വാടകയും വിലയും വർധിക്കുന്നുണ്ടെങ്കിലും ഈ മേഖലയിൽ ഡിമാന്റിന് കുറവു വരുന്നില്ല. #KarthikAryan #Celebrityhome 

Read more on :  manoramaonline.com/homestyle/spot…
Manorama Online (@manoramaonline) 's Twitter Profile Photo

തോറ്റെങ്കിലും ആറു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഏരീസ് കൊല്ലം സെയ്‍ലേഴ്സ്. #arieskollamsailors #kochibluetigers #KeralaCricketLeague #kcl Read more on : manoramaonline.com/sports/cricket…

തോറ്റെങ്കിലും ആറു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഏരീസ് കൊല്ലം സെയ്‍ലേഴ്സ്. #arieskollamsailors #kochibluetigers #KeralaCricketLeague #kcl 

Read more on : manoramaonline.com/sports/cricket…
Manorama Online (@manoramaonline) 's Twitter Profile Photo

കഴിഞ്ഞ ആഴ്ചയിൽ മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വായിച്ച 6 വാർത്തകൾ എന്തെല്ലാമാണ്? തിരഞ്ഞെടുത്ത ആ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം, അറിവും ഓർമയും മിനുക്കാം. #top6premium #topnews Read more: manoramaonline.com/premium/opinio…

Manorama Online (@manoramaonline) 's Twitter Profile Photo

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരിക്കൽ ബാബർ അസം ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതാണ്. #BabarAzam #pakistancricket Read more on : manoramaonline.com/sports/cricket…

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരിക്കൽ ബാബർ അസം ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതാണ്. #BabarAzam #pakistancricket 

Read more on : manoramaonline.com/sports/cricket…
Manorama Online (@manoramaonline) 's Twitter Profile Photo

പുതുതായി ജോലിക്ക് ചേർന്ന യുവതി ചോദിച്ചത് ഇങ്ങനെ: "സാർ നാപ്ക്കിൻസ് എവിടെയാണ് ഇടേണ്ടത്?" അപ്രതീക്ഷിത ചോദ്യം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും ചെറുപ്പക്കാരനായ മേലുദ്യോഗസ്ഥൻ സമനില തെറ്റാതെ പറഞ്ഞത്...#sanitarynapkin #experience Read more on : manoramaonline.com/homestyle/nest…

പുതുതായി ജോലിക്ക് ചേർന്ന യുവതി ചോദിച്ചത് ഇങ്ങനെ: "സാർ നാപ്ക്കിൻസ് എവിടെയാണ് ഇടേണ്ടത്?" അപ്രതീക്ഷിത ചോദ്യം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും ചെറുപ്പക്കാരനായ മേലുദ്യോഗസ്ഥൻ സമനില തെറ്റാതെ പറഞ്ഞത്...#sanitarynapkin #experience 

Read more on :  manoramaonline.com/homestyle/nest…
Manorama Online (@manoramaonline) 's Twitter Profile Photo

നിവിന്‍ പോളിക്കെതിരായ ബലാല്‍സംഗക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് പരാതിക്കാരി. കേസില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഗൂഢാലോചന സംശയിക്കുന്നതായി പരാതിക്കാരി ആരോപിച്ചത്. #nivinpauly

എട്ട് മാസത്തോളമായി ടെസ്റ്റിന് അവസരം കാത്തു കഴിയുന്നവർ  ഉൾപ്പെടെ കൂട്ടത്തിലുണ്ട്.... #PalakkadNews #DrivingTest Read More at : manoramaonline.com/district-news/…

Manorama Online (@manoramaonline) 's Twitter Profile Photo

സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. #uae #holiday #gulfnews #globalmanorama manoramaonline.com/global-malayal…

Manorama Online (@manoramaonline) 's Twitter Profile Photo

സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. #uae #holiday #gulfnews #globalmanorama Read more on : manoramaonline.com/global-malayal…

സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. #uae #holiday #gulfnews #globalmanorama 

Read more on : manoramaonline.com/global-malayal…
Manorama Online (@manoramaonline) 's Twitter Profile Photo

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്കു പ്രിയം മൂന്നാറിനോടാണ്. ... #IdukkiNews Read More at : manoramaonline.com/district-news/…

Manorama Online (@manoramaonline) 's Twitter Profile Photo

ഇപ്പോഴത്തെ സാഹചര്യത്തിൽ, ആർഎസ്എസ് നേതാവിനെ കണ്ടു ചർച്ച നടത്തി എന്ന കാരണത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ആർഎസ്എസ് രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയല്ല. ആർഎസ്എസിൽ പ്രവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക്