മാരകൻ (@maarakan) 's Twitter Profile
മാരകൻ

@maarakan

Blasé. #ങുങ്കാരപ്രിയൻ

ID: 2560705201

linkhttps://mastodon.social/@maarakan calendar_today11-06-2014 06:05:21

23,23K Tweet

4,4K Followers

749 Following

Steven Pinker (@sapinker) 's Twitter Profile Photo

Bombshell: Oliver Sacks (a humane man & a fine essayist) made up many of the details in his famous case studies, deluding neuroscientists, psychologists, & general readers for decades. The man who mistook his wife for a hat? The autistic twins who generated multi-digit prime

നോര്‍മല്‍ (@muzhu_pranthan) 's Twitter Profile Photo

ഇന്നു രാവിലെ ട്രെയിനിൽ വന്നപ്പോ യൂഷ്വൽ അമ്മാവൻമാരുടെ സ്ഥാനത്ത് രണ്ട് സുന്ദരികൾ!😍 ഞാൻ ഞെട്ടിപ്പോയി. IRCTC അൽഗോരിതം അടിച്ചു പോയി എന്നാണ് ഞാങ്കരുതിയത്. വളരെക്കഴിഞ്ഞാണ് എനിക്കാ വെളിപാടുണ്ടായത്. IRCTCക്ക് തെറ്റിയില്ല. IRCTC അവിടെ പ്ലേസ് ചെയ്ത അമ്മാവൻ.......അത്‌... ഞാനായിരുന്നു🥹🥹

മാരകൻ (@maarakan) 's Twitter Profile Photo

TIL: The Diesel Engine was invented as a result of an attempt to create a working real-world approximation of a Carnot heat engine.

മാരകൻ (@maarakan) 's Twitter Profile Photo

എപ്സ്റ്റീൻ ഫയൽസ് കാട്ടി വിരട്ടിയെന്ന് കരുതാൻ പറ്റില്ല. അവനും സിൽബന്ദികളും പിള്ളേരെ പച്ചയ്ക്ക് പൊരിച്ചു തിന്നതിൻ്റെ രേഖ കൊണ്ടുവന്നാലും ഇവിടെന്തുണ്ടാകാൻ. ലാൽ ബഹാദുർ ശാസ്ത്രിയുടെ പിൻഗാമിയാക്കുമെന്നോ മറ്റോ പറഞ്ഞു കാണും.

മാരകൻ (@maarakan) 's Twitter Profile Photo

18 × 8 = 144. Yeah. Simple maths. But the thing is, I never looked at those numbers as possible factors of the square of 12, even though 24 × 6 and 36 × 4 were products I knew by heart.

മാരകൻ (@maarakan) 's Twitter Profile Photo

'അത്തം ചിത്തിര ചോതി / അച്ഛൻ കെട്ടിയ വേലി' എന്ന് ഒരാൾ പാടുന്നത് കേട്ടപ്പോൾ നാവിൽ വന്ന പാരഡി ഇറങ്ങിപ്പോകുന്നില്ല എന്നതാണിപ്പോഴത്തെ മാനസികവൈക്ലബ്യം.

മാരകൻ (@maarakan) 's Twitter Profile Photo

I've answered my fair share of programming-related questions on Stack Overflow. Yet my most upvoted answer remains one that basically says 'press X key'. #FML

മാരകൻ (@maarakan) 's Twitter Profile Photo

തിരുവല്ല ഗ്യാങ് റേപ് കേസിൻ്റെ മീഡിയ കവറേജ് നല്ല രീതിയിൽ ഒതുക്കപ്പെടുന്നുണ്ട്. സാധാരണഗതിയിൽ വൻ വിവാദമാകേണ്ട സംഭവമാണ്. ആദ്യദിവസം ഫ്രൻ്റ് പേജിൽ ചെറിയ വാർത്ത. പിന്നെ ലാസ്റ്റ് പേജ്. ഇപ്പോൾ ന്യൂസില്ല. എന്തോ ചീഞ്ഞു നാറുന്നു.

മാരകൻ (@maarakan) 's Twitter Profile Photo

ഡെസ്ഡിമോണയെ കഴുത്തു ഞെരിച്ച് കൊല്ലാൻ നേരം ഒഥെല്ലോ പാടിയ പാട്ട്? --- മാനസേശ്വരീ മാപ്പു തരൂ മരിക്കാൻ നിനക്ക് മടിയാണെങ്കിൽ മാപ്പു തരൂ … . 🎶

മാരകൻ (@maarakan) 's Twitter Profile Photo

കാരണഭൂതവും ഭരണത്തുടർച്ച ആഗ്രഹിക്കുന്നില്ലെന്നാണ് സംഗതികൾ കണ്ടിട്ട് തോന്നുന്നത്. അതിൻ്റെ എൻഡ്ഗെയിം എന്തായിരിക്കുമെന്ന് മനസ്സിലാകുന്നില്ല. Can't be good for the people.

മാരകൻ (@maarakan) 's Twitter Profile Photo

എൻ മനസ്സിൻ കുറ്റിയിലും പുട്ടുണ്ട് തമ്പുരാട്ടീ … . 🎶 #ങേ