☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile
☭ നിങ്ങളിലൊരാള്‍ ☭

@loveucomred

Photographer 📸
News editor✍️
Communist ☭
Socialist 🚩
Traveller ⛰️
❤ ☭☭☭

ID: 182367796

calendar_today24-08-2010 12:48:05

51,51K Tweet

2,2K Followers

1,1K Following

☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

110 സീറ്റുമായി ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് പറയുന്നതിലെ ആത്മവിശ്വാസം എന്താണ് എന്നല്ലെ? ഇതൊക്കെയാണ്... കാണൂ..

☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

പരമ്പരാഗത തൊഴിൽ മേഖലയ്ക്ക് പതറാത്ത പിന്തുണയുമായി സർക്കാർ #vikasanamunnettajadha #ldfkerala #LDF

☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

ഇത്രയും ഗതികെട്ട ഒരു മനുഷ്യന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.... കഷ്ടം.... എന്നാലും മിത്രങ്ങള്‍ക്ക് ജയ്‌ വിളിക്കാന്‍ ഒരു കാരണം കൂടെ ആയി....

ഇത്രയും ഗതികെട്ട ഒരു മനുഷ്യന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല....
കഷ്ടം....
എന്നാലും മിത്രങ്ങള്‍ക്ക് ജയ്‌ വിളിക്കാന്‍ ഒരു കാരണം കൂടെ ആയി....
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര ❤️ കേരളത്തിന്റെ സംസ്‌കാരത്തേയും കലകളേയും ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ബ്രിട്ടൻ്റെ മകൾ പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറിൽ നിന്ന് പെപിത സേത്ത് പൗരത്വരേഖകള്‍ ഏറ്റുവാങ്ങി.

പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര ❤️
കേരളത്തിന്റെ സംസ്‌കാരത്തേയും കലകളേയും ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ബ്രിട്ടൻ്റെ മകൾ പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗര. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറിൽ നിന്ന് പെപിത സേത്ത് പൗരത്വരേഖകള്‍ ഏറ്റുവാങ്ങി.
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

അഖിലേന്ത്യാ പൊതുപണിമുടക്കിന് അഭിവാദ്യങ്ങള്‍.... #GeneralStrike #GeneralStrikeNow #Generalstrike2026

അഖിലേന്ത്യാ പൊതുപണിമുടക്കിന് അഭിവാദ്യങ്ങള്‍.... 
#GeneralStrike #GeneralStrikeNow #Generalstrike2026
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

ബം​ഗളൂരുവിൽ നൂറിലധികം ഐടി ജീവനക്കാർ അറസ്റ്റിൽ; തൊഴിലാളിദ്രോഹം തുടർന്ന് കോൺ​ഗ്രസ് സർക്കാർ #GeneralStrike

☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

ശബരിമല യുവതീ പ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണം ഉറപ്പ്; തടയാൻ കോൺഗ്രസിന് കഴിവില്ല: മണിശങ്കർ അയ്യർ

കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണം ഉറപ്പ്; തടയാൻ കോൺഗ്രസിന് കഴിവില്ല: മണിശങ്കർ അയ്യർ
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

മഞ്ചേശ്വരം സ്വദേശി ഇന്ത്യൻ പൗരനല്ലെന്ന് വ്യാജപരാതി; ബിജെപി നേതാവിനെതിരെ കേസെടുക്കും

മഞ്ചേശ്വരം സ്വദേശി ഇന്ത്യൻ പൗരനല്ലെന്ന് വ്യാജപരാതി; ബിജെപി നേതാവിനെതിരെ കേസെടുക്കും
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

കേരളത്തിന്റെ തിരിച്ചറിയൽ കാർഡിന് മന്ത്രിസഭാ അംഗീകാരം; സഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും #nativitycard #keralagovt #identitycard #

☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

ഗുരുവായൂർ ഗസ്റ്റ്ഹൗസ് 2026 ഫെബ്രുവരി 19 രാവിലെ 10 മണിക്ക് ഉദ്‌ഘാടനം ശ്രീ.മുഹമ്മദ് റിയാസ് (ബഹൂ.പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി) നിര്‍വഹിക്കും..... #LDFGovernment #keralagodsowncountry #keralamodel #LeftAlternative

ഗുരുവായൂർ ഗസ്റ്റ്ഹൗസ് 2026 ഫെബ്രുവരി 19 രാവിലെ 10 മണിക്ക് ഉദ്‌ഘാടനം ശ്രീ.മുഹമ്മദ് റിയാസ് (ബഹൂ.പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി) നിര്‍വഹിക്കും.....
#LDFGovernment
#keralagodsowncountry
#keralamodel
#LeftAlternative
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

' യുവതി ജീവനൊടുക്കാൻ കാരണം സുഹൈൽ'; 35 കാരിയുടെ ആത്മഹത്യ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ....

' യുവതി ജീവനൊടുക്കാൻ കാരണം സുഹൈൽ'; 35 കാരിയുടെ ആത്മഹത്യ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ....
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

നാണക്കേട് !, 'ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ'; ഇന്ത്യന്‍ സര്‍വകലാശാലയെ പുറത്താക്കി

നാണക്കേട് !, 'ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ'; ഇന്ത്യന്‍ സര്‍വകലാശാലയെ പുറത്താക്കി
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

കേരളം മറക്കില്ല ആ ഇരുണ്ടകാലം എല്ലാവരും ക്ലിക്ക് ചെയ്ത് നോക്കൂ ആ കാലത്തേക്ക് പോയി മടങ്ങി വരാം.... . . ക്ലിക്ക് ചെയ്യൂ 👉 irundakalam.com

കേരളം മറക്കില്ല ആ ഇരുണ്ടകാലം 
എല്ലാവരും ക്ലിക്ക് ചെയ്ത് നോക്കൂ ആ കാലത്തേക്ക് പോയി മടങ്ങി വരാം....
.
.
ക്ലിക്ക് ചെയ്യൂ 👉 irundakalam.com
☭ നിങ്ങളിലൊരാള്‍ ☭ (@loveucomred) 's Twitter Profile Photo

UDF ന് ഇരുട്ടടിയായി 'ഇരുണ്ടകാലം' UDF ഭരണകാലത്തെ അഴിമതികളും കെടുകാര്യസ്ഥതയും ഓര്‍മ്മപ്പെടുത്തുന്ന ഇരുണ്ടകാലം വെബ്‌സൈറ്റ് വന്നതോടെ സതീശനും കൂട്ടരും പരിഭ്രാന്തിയില്‍... irundakalam.com

UDF ന് ഇരുട്ടടിയായി
'ഇരുണ്ടകാലം'

UDF ഭരണകാലത്തെ അഴിമതികളും കെടുകാര്യസ്ഥതയും ഓര്‍മ്മപ്പെടുത്തുന്ന ഇരുണ്ടകാലം വെബ്‌സൈറ്റ് വന്നതോടെ സതീശനും കൂട്ടരും പരിഭ്രാന്തിയില്‍...

irundakalam.com