Lazar Mathew (@lazarmathew) 's Twitter Profile
Lazar Mathew

@lazarmathew

ID: 1403756715829391365

calendar_today12-06-2021 16:51:17

14 Tweet

10 Followers

30 Following

Lazar Mathew (@lazarmathew) 's Twitter Profile Photo

പങ്കാളിത്ത പെൻഷൻ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വേണ്ടേ വേണ്ട....

പങ്കാളിത്ത പെൻഷൻ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വേണ്ടേ വേണ്ട....
Lazar Mathew (@lazarmathew) 's Twitter Profile Photo

നവലിബറൽ നയങ്ങളുടെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ, നവലിബറൽ നയങ്ങളെ എന്നും എതിർക്കുന്ന ഇടത് സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് തൊഴിലാളികളെ ഈ ചതിക്കുഴിയിൽ നിന്നും രക്ഷപ്പെടുത്തുക..... പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക.

നവലിബറൽ നയങ്ങളുടെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ, നവലിബറൽ നയങ്ങളെ എന്നും എതിർക്കുന്ന ഇടത് സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് തൊഴിലാളികളെ ഈ ചതിക്കുഴിയിൽ നിന്നും രക്ഷപ്പെടുത്തുക.....
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക.