Lalcares Qatar
@lalcaresqatar
“Helping Hands are better than praying lips” - An initiative by Mohanlal fans to help genuine needy people.
ID: 927451329949257728
https://www.facebook.com/lalcareqatar 06-11-2017 08:23:23
5,5K Tweet
2,2K Followers
23 Following
ഏഴാം വാർഷികവും പ്രിയപ്പെട്ട ലാലേട്ടന്റെ ബർത്ത്ഡേയും അനുബന്ധിച്ചു Lalcares Qatar, ഹമദ് ബ്ലഡ് ഡോനെഷൻ ഖത്തറുമായി സഹകരിച്ച് മെയ് 17 ന് രക്ത ദാന ക്യാമ്പ് നടത്തി. Mohanlal Mohanlal Fans Club #HappyBirthdayMohanlal
ജൂൺ 5 ലോക പരിസ്ഥിതി ദിനം മരങ്ങൾ നടാം,പ്രകൃതിക്ക് പുതുജീവനേകാം നല്ലൊരു നാളെക്കായി കൈകോർക്കാം.🌳🌳 On #WorldEnvironmentDay, let's come together to protect and preserve our planet. Every small action counts,plant a tree, reduce waste, & promote sustainability. Lalcares Qatar
ത്യാഗത്തിൻെറയും ആത്മ സമർപ്പണത്തിൻെറയും സന്ദേശവുമായി വീണ്ടുമൊരു വലിയ പെരുന്നാൾ… ഏവർക്കും LalCaresQatarന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.....❣️🥰❣️ #EidMubarak #EidPrayers #Mohanlal #Barroz Mohanlal Fans Club Mohanlal Universe Lalcares Qatar
എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഓണാശംസകൾ! #HappyOnam2024 #Onam Mohanlal Mohanlal Fans Club #Mohanlal Mohanlal Universe EttanumPillerumMfcᵉᵖᵐᶠᶜ #Onam2024 AKMFCWA THRISSUR FOLLOW👉🏻Lalcares Qatar👈🏻❤️