Katha Kelkoo Kanmanee (@kathakelko65913) 's Twitter Profile
Katha Kelkoo Kanmanee

@kathakelko65913

Stories for Children, in Malayalam . നിറമുള്ള കഥകൾ മാത്രം. podcasts.apple.com/us/podcast/mal…കഥ-കേൾക്കൂ-കണ്മണീ/id1595715404

ID: 1703048885185507328

linkhttp://www.kathakelkoo.in calendar_today16-09-2023 14:11:45

93 Tweet

25 Followers

283 Following

Katha Kelkoo Kanmanee (@kathakelko65913) 's Twitter Profile Photo

#Mallu #Kerala #Parenting We are proud to say that we don’t use AI for creating or translating or editing our works. Your child needs attention by a human and not a machine!

ഈ അഴകുള്ള താറാവിനെ ഇതെവിടെന്ന് കിട്ടി? …അതോ, അത് ഒരു പശുവിനെ കൊടുത്തപ്പോൾ കിട്ടിയതാണ്. പശുവിനെ കൊടുത്തപ്പോൾ….?! അപ്പോൾ പശുവിനെയോ? …അത് എന്റെ തലയുടെയത്രയും വലിയ ഒരു വെള്ളിക്കട്ട കൊടുത്തപ്പോൾ കിട്ടി.. അപ്പോൾ ഇതു വരെയുള്ള നിന്റെ ജീവിതം ഗംഭീരമായിട്ടുണ്ട്. (😂അയാൾ ഉള്ളിൽ ചിരിച്ചു)

ഈ അഴകുള്ള താറാവിനെ ഇതെവിടെന്ന് കിട്ടി? …അതോ, അത് ഒരു പശുവിനെ കൊടുത്തപ്പോൾ കിട്ടിയതാണ്.
പശുവിനെ കൊടുത്തപ്പോൾ….?!
അപ്പോൾ പശുവിനെയോ?
…അത് എന്റെ തലയുടെയത്രയും വലിയ ഒരു വെള്ളിക്കട്ട കൊടുത്തപ്പോൾ കിട്ടി..
അപ്പോൾ ഇതു വരെയുള്ള നിന്റെ ജീവിതം ഗംഭീരമായിട്ടുണ്ട്. 
(😂അയാൾ ഉള്ളിൽ ചിരിച്ചു)