കളങ്കാവൽ ചെയ്യാൻ ആദ്യം approach ചെയ്തത് പൃഥ്വിരാജിനെയായിരുന്നു.
അദ്ദേഹമാണ് മമ്മൂക്കയെ suggest ചെയ്തത്.
രണ്ട് പ്രധാന കഥാപാത്രങ്ങളുള്ള സിനിമയിൽ ഒരു റോൾ ചെയ്യാൻ പൃഥ്വിക്ക് താൽപ്പര്യമുണ്ടായിരുന്നു.
പൃഥ്വിയുടെ ഡേറ്റ് ഇഷ്യൂ കാരണം നടന്നില്ല
#PrithvirajSukumaran #Mammootty
#Kalamkaval