ജോവിച്ചൻ  (@jomonjoy08) 's Twitter Profile
ജോവിച്ചൻ 

@jomonjoy08

ജോവിച്ചൻ എന്ന് മുഴുവനായും വിളിക്കുക, അല്ലെങ്കിൽ അച്ചായൻ എന്ന് വിളിച്ചാലും കുഴപ്പമില്ല. ഡോണ്ട് കോൾ മീ ജോവി🚫

ID: 432214184

calendar_today09-12-2011 04:58:13

53,53K Tweet

3,3K Followers

1,1K Following

ജോവിച്ചൻ  (@jomonjoy08) 's Twitter Profile Photo

ശരിക്കും ഇവർക്കൊക്കെ വാർത്താ ദാരിദ്ര്യം നല്ലപോലെ ഉണ്ടെന്ന് തോന്നുന്നു!

ശരിക്കും ഇവർക്കൊക്കെ വാർത്താ ദാരിദ്ര്യം നല്ലപോലെ ഉണ്ടെന്ന് തോന്നുന്നു!
ജോവിച്ചൻ  (@jomonjoy08) 's Twitter Profile Photo

നിങ്ങൾക്ക് സിനിമയിൽ നിന്ന് കിട്ടിയ അറിവുകൾ എന്തൊക്കെ ആണെന്ന് പറയ്. എനിക്ക് കിട്ടിയതിൽ ചിലത് 1. സ്പിരിറ്റ് ഫ്രീസ് ആവാൻ -112° സെൽഷ്യസ് വേണം. -(റൺവേ) 2. അട്ടപ്പാടി മധ്യനിരോധിത മേഖല. -(അയ്യപ്പനും കോശിയും) 3. കുത്തബ് മിനാറിനേക്കാൾ 5 അടി കൂടുതലാണ് താജ്മഹലിന്. -(വൺ മാൻ ഷോ)

നിങ്ങൾക്ക് സിനിമയിൽ നിന്ന് കിട്ടിയ അറിവുകൾ എന്തൊക്കെ ആണെന്ന് പറയ്. എനിക്ക് കിട്ടിയതിൽ ചിലത്
1. സ്പിരിറ്റ് ഫ്രീസ് ആവാൻ -112° സെൽഷ്യസ് വേണം. -(റൺവേ)
2. അട്ടപ്പാടി മധ്യനിരോധിത മേഖല. -(അയ്യപ്പനും കോശിയും)
3. കുത്തബ് മിനാറിനേക്കാൾ 5 അടി കൂടുതലാണ് താജ്മഹലിന്. -(വൺ മാൻ ഷോ)
ജോവിച്ചൻ  (@jomonjoy08) 's Twitter Profile Photo

അടുത്ത വർഷത്തെ മികച്ച നടനുള്ള അവാർഡ് ഉണ്ണിമുകുന്ദന് കിട്ടി എന്നറിഞ്ഞല്ലോ! ശരിയാണോ?

ജോവിച്ചൻ  (@jomonjoy08) 's Twitter Profile Photo

ചെറുപ്പത്തിൽ ആരുടെയെങ്കിലും കയ്യിൽ നിന്ന് വഴക്ക് കിട്ടിയിട്ടുള്ള മുഖം കണ്ടിട്ടുണ്ടോ ഗയ്സ് 😂🤣🤭

ചെറുപ്പത്തിൽ ആരുടെയെങ്കിലും കയ്യിൽ നിന്ന് വഴക്ക് കിട്ടിയിട്ടുള്ള മുഖം കണ്ടിട്ടുണ്ടോ ഗയ്സ് 😂🤣🤭
ജോവിച്ചൻ  (@jomonjoy08) 's Twitter Profile Photo

വിജയ്നെ കാണാൻ പോയവർക്ക് പ്രാന്താണ് എന്ന് പറയുന്ന മലയാളികൾ സണ്ണി ലിയോൺ കേരളത്തിൽ വന്നപ്പോൾ പോയത് ഒന്ന് ഓർത്താൽ മതി…

ജോവിച്ചൻ  (@jomonjoy08) 's Twitter Profile Photo

നമുക്കൊക്കെ കഷ്ടകാലം വരണമെന്നും, പണികിട്ടണമെന്നും അതിയായി ആഗ്രഹിക്കുന്ന ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്..

ജോവിച്ചൻ  (@jomonjoy08) 's Twitter Profile Photo

ഷെയ്ൻ നിഗത്തിൻ്റെ പുതിയ സിനിമയായ "ഹാൽ" ൽ ബീഫ് ബിരിയാണി തിന്നുന്ന സീൻ ഒഴിവാക്കിയില്ലെങ്കിൽ പടത്തിന് A സർട്ടിഫിക്കറ്റ് കൊടുക്കുമന്ന് റീജണൽ സെൻസർ ബോർഡ്.. 🤔 ന്റെ ഡിങ്കാ ഈ ബീഫ് എപ്പൊ A ആയി.. 🤔

ഷെയ്ൻ നിഗത്തിൻ്റെ പുതിയ സിനിമയായ "ഹാൽ" ൽ ബീഫ് ബിരിയാണി തിന്നുന്ന സീൻ ഒഴിവാക്കിയില്ലെങ്കിൽ പടത്തിന് A സർട്ടിഫിക്കറ്റ് കൊടുക്കുമന്ന് റീജണൽ സെൻസർ ബോർഡ്.. 🤔

ന്റെ ഡിങ്കാ ഈ ബീഫ് എപ്പൊ A ആയി.. 🤔