ജിനേഷ് (Jinesh P K) (@jinesh_pk) 's Twitter Profile
ജിനേഷ് (Jinesh P K)

@jinesh_pk

ബ്ലോഗ് പുലികളെ കമന്റാന്‍ ബ്ലോഗ് തുടങ്ങി കൂതറ പോസ്റ്റ് ഇടുന്ന ഒരു ആശയദാരിദ്ര്യയ്ക്കാരന്‍|Verified member of AMIT(അമിട്ട്)

ID: 90194193

calendar_today15-11-2009 16:31:24

5,5K Tweet

1,1K Followers

186 Following

ജിനേഷ് (Jinesh P K) (@jinesh_pk) 's Twitter Profile Photo

#PostalGDSStrike നെ പിന്തുണച്ച എല്ലാ ട്വിറ്റർ ചങ്ക്സിനും പ്രത്യേകം അഭിവാദ്യങ്ങൾ m.facebook.com/story.php?stor…

ജിനേഷ് (Jinesh P K) (@jinesh_pk) 's Twitter Profile Photo

എന്തോന്നെടേയ് ഇത്? ലോകകപ്പോ അതോ മൻഡ്രേക്കിന്റെ പ്രതിമയോ? കിട്ടിയവനൊന്നും അടുത്ത തവണ ഫസ്റ്റ് റൗണ്ട് പോലും കടക്കുന്നില്ലല്ലോ #ByeByeGermany 😄😄

ഇല്ലാന്യൂസ്‌ | illaNews (@illaanews) 's Twitter Profile Photo

മനസ്സിലെ പോസിറ്റീവ് എനർജി ഇന്ധനമാക്കി ഓടിക്കാവുന്ന സ്കൂട്ടർ കണ്ടുപിടിച്ച് ഒരു കൂട്ടം എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ. #illanews

ഇല്ലാന്യൂസ്‌ | illaNews (@illaanews) 's Twitter Profile Photo

ലോകസഭാ തിരഞ്ഞെടുപ്പിനോട് അടുക്കുന്ന ഈ അവസരത്തിൽ ഇല്ലാന്യൂസ് ഒരു തിരിച്ചുവരവ് നടത്തുകയാണ്. പ്രിയപ്പെട്ട Congress Kerala BJP KERALAM CPI(M) Kerala നിങ്ങളുടെ വാഗ്ദാനങ്ങൾ നിങ്ങൾക്ക് ഇനി ഇല്ലാന്യൂസ് വഴി പ്രസിദ്ധീകരിക്കാം. #illaNews

ലോകസഭാ തിരഞ്ഞെടുപ്പിനോട് അടുക്കുന്ന ഈ അവസരത്തിൽ ഇല്ലാന്യൂസ് ഒരു തിരിച്ചുവരവ് നടത്തുകയാണ്. പ്രിയപ്പെട്ട <a href="/INCKerala/">Congress Kerala</a>
<a href="/BJP4Keralam/">BJP KERALAM</a> <a href="/CPIMKerala/">CPI(M) Kerala</a> നിങ്ങളുടെ വാഗ്ദാനങ്ങൾ നിങ്ങൾക്ക് ഇനി ഇല്ലാന്യൂസ് വഴി പ്രസിദ്ധീകരിക്കാം. #illaNews
സാന്‍ പോഞ്ഞിക്കര (@ponjikkara) 's Twitter Profile Photo

#makeMyTrip exec asked me to pay 1300rs to reschedule my #del-#blr ticket over chat. In 1 hr i saw magically amount got refunded (without any consend l/call) and now they are askin to call airline. Looks lk MakeMyTrip found it's loss for them later. MakeMyTrip Care #3283861128

ജിനേഷ് (Jinesh P K) (@jinesh_pk) 's Twitter Profile Photo

ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ ആണെന്നറിഞ്ഞത് നന്നായി. കടം വാങ്ങിയ കാശ് തിരികെ തരാനുള്ള ഫ്രണ്ട്സ് ആരൊക്കെയാന്ന് ഒന്നൂടെ സ്വയം ഓർമ്മിച്ചു നോക്കാൻ തോന്നി.

ജിനേഷ് (Jinesh P K) (@jinesh_pk) 's Twitter Profile Photo

പ്രശസ്ത ട്രെയിലർ സംവിധായകൻ രാം ഗോപാൽ വർമ്മയുടെ അടുത്ത ട്രെയിലർ എന്നാണ് റിലീസ്?

ജിനേഷ് (Jinesh P K) (@jinesh_pk) 's Twitter Profile Photo

Corona സീസൺ കഴിയുമ്പോഴേക്കും കേരളത്തിലെ ഓരോ വീട്ടിന്നും ഓരോ കുക്കറി ചാനൽ വെച്ചു Create ചെയ്യപ്പെട്ടിട്ടുണ്ടാവും #യൂട്യൂബ്