Jinesh Cherupuzha
@jcherupuzha
ഒന്നിച്ച് ഒഴുകി ഒഴുകി
നമുക്ക് അവരുടെ
കടലിനെ തന്നെ
ഒഴുക്കിക്കളയണം സഖാ..
ID: 1231143733451620352
22-02-2020 09:08:50
87 Tweet
68 Followers
94 Following
"ഒരു നുണ നൂറ് വട്ടം പറഞ്ഞാൽ അത് സത്യമായി മാറും" എന്നത് ഗീബൽസിന്റെ തന്ത്രം ആണ്.. ഗീബൽസ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്നു.. ഇവിടെ ഗീബൽസ് കോൺഗ്രസ് ആണ്.. ഹിറ്റ്ലർ മോഡിയും.. പക്ഷെ കളി ., "ഹിറ്റ്ലറെ കീഴടക്കിയ കമ്മ്യൂണിസ്റ്റുകളോടാണ് എന്നതോർത്താൽ നല്ലത്..." Ramesh Chennithala ഇൻക്വിലാബ് ബുദ്ധ☭🇦🇷
ഹൈക്കോടതിക്ക് താഴെയാണെഡോ അന്റെയൊക്കെ അഡ്മിനിസ്ട്രേറ്റർ... CPI(M) Kerala നൽകിയ പെറ്റീഷന്റെ മുകളിൽ കേന്ദ്ര സർക്കാരിനും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും എതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം.