ജാനു (@janaki_ammu) 's Twitter Profile
ജാനു

@janaki_ammu

she/her 22

ID: 937689866455748608

calendar_today04-12-2017 14:27:40

214 Tweet

572 Followers

200 Following

Vasuki (@_vasuki_) 's Twitter Profile Photo

ആളുകൾക്ക് എങ്ങനെ ഹാപ്പി ആകണമെന്ന് അറിയില്ല!!

കൃഷ്ണ📸 (@krishna_vm1) 's Twitter Profile Photo

ബെസ്റ്റ്‌ നിലപാട്‌ ഇനി ഇവരെയും പുകഴ്ത്തി നടക്കണ ഒറ്റ ആളെയും കാണണ്ടാ.... 😤

ബെസ്റ്റ്‌ നിലപാട്‌ ഇനി ഇവരെയും പുകഴ്ത്തി നടക്കണ ഒറ്റ ആളെയും കാണണ്ടാ.... 😤
𝗙𝗲𝗺𝗶 ❤️ (@femi_054) 's Twitter Profile Photo

മലപ്പുറം വന്ന് താമസിച്ചവർക്ക് ഒന്നും പിന്നെ വേറെ ജില്ലയിൽ പോയ്‌ നിക്കാൻ കഴിയില്ല 😑

കൃഷ്ണ📸 (@krishna_vm1) 's Twitter Profile Photo

ആരും നിർബന്ധിക്കുന്നില്ല ഇഷ്ടമുണ്ടെങ്കിൽ മാത്രം ലൈക്ക്‌ ചെയ്താ മതി

വരത്തൻ (@varath_an) 's Twitter Profile Photo

Trigger warning ⛔️ ആത്മഹത്യ ചെയ്യാൻ പോകുമ്പോഴും മഴ നനയാതിരിക്കാനുള്ള ആ ഒരു കരുതൽ ...😳

കൃഷ്ണ📸 (@krishna_vm1) 's Twitter Profile Photo

രണ്ടൊസം ഉറക്കം കിട്ടി വീണ്ടും ഉറക്കമില്ലായ്മ.....😔

íntrσvєrt ❣️( ഇൻട്രോ ) (@hey_dude1355) 's Twitter Profile Photo

"ആശാൻ " എന്ന് വെറുതെ ട്വീറ്റ്‌ ഇട്ടാൽ പോലും ഇപ്പൊ റീച്ച് കിട്ടും. 🤭

𝗙𝗲𝗺𝗶 ❤️ (@femi_054) 's Twitter Profile Photo

ചിലർക്ക് എന്ത് പ്രശ്നം ഉണ്ടേലും ടെൻഷൻ ഉണ്ടേലും ഇവിടെ വന്ന് നിങ്ങളോട് പറഞ്ഞാൽ ഒരു സമാധാനം കിട്ടും... പക്ഷെ എനിക്ക് നേരെ തിരിച്ചു ആണ്. ടെൻഷൻ കുടുങ്ങിയാൽ ആരോടും മിണ്ടാൻ തോന്നില്ല ☹️😞

𝗙𝗲𝗺𝗶 ❤️ (@femi_054) 's Twitter Profile Photo

അങ്ങനെ അങ്ങ് ലോകം അവസാനിക്കുക ആണേൽ അത്രേം നല്ലത് 😒