The Guy who codes (@i_docode) 's Twitter Profile
The Guy who codes

@i_docode

ID: 1960038621966475264

calendar_today25-08-2025 17:56:57

9 Tweet

2 Followers

31 Following

The Guy who codes (@i_docode) 's Twitter Profile Photo

Xabi പോയി. അല്ല, പുള്ളിക്ക് നിൽക്കേണ്ട കാര്യവുമില്ല. ഇത്രേം ego കാണിച്ച് സഹകരിക്കാത്ത players നേ സഹിക്കേണ്ട കാര്യം എന്താണ്??? My club is turning into a new Man Utd and it is painful to watch 😭

The Guy who codes (@i_docode) 's Twitter Profile Photo

ഇനി നടക്കാൻ പോകുന്നത്: സ്ലോട്ടിനെ ലിവർപൂൾ സാക് ചെയ്യുന്നു. എന്നിട്ട് Xabi യെ hire ചെയ്യുന്നു. അങ്ങേരുടെ ഐഡിയക്ക് അനുസരിച്ച് സപ്പോർട്ട് ചെയ്യുന്ന മാനേജ്മെൻ്റും പ്ലെയർസും ഉള്ളപ്പോൾ Xabi എന്ന മാനേജർ unstoppable ആയിരിക്കും. Wirtz resurrection loading. Waiting for Xabi's era in EPL.

The Guy who codes (@i_docode) 's Twitter Profile Photo

അതിജീവിതമാർക്ക് നീതി കിട്ടണം. പക്ഷേ അതേ നീതി, ഗർഭിണി ആയിരിക്കുമ്പോൾ ക്രൂരമായി പീഡിപ്പിച്ചു എന്ന് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് മുന്നിലിരുന്ന്, മുൻ LDF സ്ഥാനാർഥി നയിച്ചിരുന്ന ചാനലിൽ കരഞ്ഞു കൊണ്ട് പറഞ്ഞ മുകേഷിൻ്റെ മുൻഭാര്യയ്ക്ക് കിട്ടിയോ??? ആ കേസിൽ എന്തേ കപ്പും കോപ്പുമൊന്നും ഇല്ല?

അതിജീവിതമാർക്ക് നീതി കിട്ടണം.
പക്ഷേ അതേ നീതി, ഗർഭിണി ആയിരിക്കുമ്പോൾ ക്രൂരമായി പീഡിപ്പിച്ചു എന്ന് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് മുന്നിലിരുന്ന്, മുൻ LDF സ്ഥാനാർഥി നയിച്ചിരുന്ന ചാനലിൽ കരഞ്ഞു കൊണ്ട് പറഞ്ഞ മുകേഷിൻ്റെ മുൻഭാര്യയ്ക്ക് കിട്ടിയോ???
ആ കേസിൽ എന്തേ കപ്പും കോപ്പുമൊന്നും ഇല്ല?
The Guy who codes (@i_docode) 's Twitter Profile Photo

ഉരുട്ടി കൊടുക്കാൻ ആളുണ്ടെങ്കിൽ മാത്രം ഗോൾ അടിക്കുന്ന ഐറ്റം ആണ് Haaland. സ്വന്തമായി ചാൻസ് ക്രിയേഷൻ ഒക്കെ കണക്കാണ്. പക്ഷേ ഉരുട്ടി കൊടുത്താൽ ഗോൾ ഉറപ്പാണ്. അതിൽ ഇങ്ങേരെ കഴിഞ്ഞേ ആളുള്ളൂ.

The Guy who codes (@i_docode) 's Twitter Profile Photo

ഇതിലെ പ്രശ്നം അവസാനത്തെ വരിയിലുണ്ട്. അയാൾ ലൈംഗിക അതിക്രമി ആണെന്ന് വിധിയെഴുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയ ആണോ അത് ചെയ്യേണ്ടത്??? തെളിവ് ശേഖരിക്കലും വിചാരണയും വിധി പറച്ചിലും എല്ലാം സോഷ്യൽ മീഡിയയിലെ കീബോർഡ് യോദ്ധാക്കൾ തുടങ്ങിയാൽ പിന്നെ കോടതിയുടെ ആവശ്യമില്ലല്ലോ!!!

The Guy who codes (@i_docode) 's Twitter Profile Photo

Sourjya Bhoumik കൃത്യമായി പറയുന്നുണ്ട് ബംഗാളിന് എന്ത് സംഭവിച്ചു എന്ന്, ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റി ആയിരുന്ന കൊൽക്കത്ത എങ്ങനെയാണ് സിപിഎം ഭരണത്തിൽ വികസനമില്ലാത്ത നരച്ച ഒരു നഗരമായി മാറിയത് എന്ന്...

PSC ചെയർമാനെ നിയമിക്കുന്നത് പോലെ പൊളിറ്റിക്കൽ appointment അല്ലെ... ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി

PSC ചെയർമാനെ നിയമിക്കുന്നത് പോലെ പൊളിറ്റിക്കൽ appointment അല്ലെ... ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
The Guy who codes (@i_docode) 's Twitter Profile Photo

മോദി തിരുവനന്തപുരത്ത് വന്ന് വലിയ വലിയ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്തതിൽ സത്യം പറഞ്ഞാല് എനിക്ക് വലിയ അത്ഭുതം ഉണ്ട്. ഒന്നും ചെയ്തില്ലെങ്കിലും പ്രഖ്യാപനത്തിൻ്റെ കാര്യത്തിൽ ജിയെ വെല്ലാൻ ആളില്ല. പുള്ളിയുടെ ശക്തിയായ തള്ളൽ പ്രകടനം ഇവിടെയും ആവർത്തിക്കും എന്നാണ് കരുതിയത്. സുകൃതക്ഷയം!!!

The Guy who codes (@i_docode) 's Twitter Profile Photo

സിനിമയിൽ പറയുന്ന വിഷയം എന്തു തന്നെ ആയാലും, സിനിമ ഇറങ്ങിയാൽ വിജയ്ക്ക് കിട്ടുന്നതിനേക്കാൾ ഗുണം ഈ വിവാദങ്ങൾ ഉണ്ടാക്കി കൊടുക്കും. ഇത് ആരുടെ ബുദ്ധിയാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ...

The Guy who codes (@i_docode) 's Twitter Profile Photo

ഡിഗ്രി വരെ വിദ്യാഭ്യാസം സൗജന്യമാക്കി എന്നത് നമ്മുടെ സമൂഹത്തിന് അടിസ്ഥാനപരമായി വലിയൊരു മാറ്റം കൊണ്ടുവരില്ല. നമ്മുടെ കോഴ്സുകളുടെ restructuring and creating employable people ആണ് കേരളത്തിന് അത്യാവശ്യം. ഒപ്പം തൊഴിലവസരങ്ങളും. ഡിഗ്രി സർട്ടിഫിക്കറ്റിൻ്റെ മൂല്യം ഇടിഞ്ഞിട്ട് കാലം കുറെ ആയി

The Guy who codes (@i_docode) 's Twitter Profile Photo

ഒരാൾ ആത്മഹത്യ ചെയ്തു എന്ന് കേട്ടാൽ, നമ്മുടെ ഊഹങ്ങൾ വച്ച് അയാളെ വിലയിരുത്തരുത്. മനസ്സിൻ്റെ കാര്യമാണ്, പിടിവിട്ടു പോകാൻ നിമിഷങ്ങൾ മതി. എല്ലാവർക്കും ഒരുപോലെ മനസ്സുറപ്പ് ഉണ്ടാകണം എന്ന് വാശിപിടിക്കാനും പറ്റില്ലല്ലോ...

The Guy who codes (@i_docode) 's Twitter Profile Photo

All India Institute of Ayurveda സ്ഥാപിക്കും എന്ന് ബഡ്ജറ്റ് പ്രഖ്യാപനം, അതും 3 എണ്ണം. AI വെറുതെ മെൻഷൻ ചെയ്ത് പോയപ്പോൾ ആയുർവേദത്തിന് പ്രാധാന്യം 🤦🏽‍♂️ മുന്നോട്ട് നടക്കുന്നു എന്ന വ്യാജനെ പിന്നോട്ട് നടക്കുന്ന ഗവൺമെൻ്റ്!!!

The Guy who codes (@i_docode) 's Twitter Profile Photo

മുൻ IAS ചാണക തലയൻ്റെ പ്രൊഫൈൽ വഴി ഒന്നു പോയി. Scratch and Win ഇൽ കൂടെ സിവിൽ സർവീസ് കിട്ടിയാൽ പോലും ഇതിലും വിവരം ഉണ്ടാകും!!! കുനിഞ്ഞ് വരാൻ പറഞാൽ ഇഴഞ്ഞു വരുന്ന അടിമ!!! കഷ്ടം!!!

The Guy who codes (@i_docode) 's Twitter Profile Photo

മോദിയുടെ കോളേജ് കാലത്തെ ഫോട്ടോക്ക് വെയിറ്റിംഗ്.... 😍😍😍