ഫിദ (@heart__beatss_) 's Twitter Profile
ഫിദ

@heart__beatss_

nothing official about it..aahaa

ID: 1461938755053309956

calendar_today20-11-2021 06:06:13

11,11K Tweet

1,1K Followers

345 Following

Vasuki (@_vasuki_) 's Twitter Profile Photo

ഏതൊരു പ്രിയപ്പെട്ട ആൾക്കും നമ്മുടെ ജീവിതത്തിൽ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. അത് തീർന്നാൽ പിടിച്ചു വെക്കാൻ പോലുമാകാത്തവണ്ണം നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരും! നിസ്സഹായത തന്നെ!

Vasuki (@_vasuki_) 's Twitter Profile Photo

ഏതൊരു റിലേഷൻ ആണേലും കൂടുതൽ effort കൊടുക്കാതെ സ്നേഹിക്കാൻ പഠിച്ച മതി

ഫിദ (@heart__beatss_) 's Twitter Profile Photo

പെരുന്നാളിന് മൈലാഞ്ചി ഇട്ടില്ല.. ഓണത്തിനെങ്കിലും ഇടണം

ഫിദ (@heart__beatss_) 's Twitter Profile Photo

രാത്രി ഡ്രസ്സ് അയൺ ചെയ്യുന്നത് കാണുമ്പോ തന്നെ പറയും ഉമ്മി ഓഫീസിൽ പോണ്ട..ലീവെടുക്കുമ്മീ and അവള് ഉറങ്ങുന്നതിന് മുന്നേ പറയുന്ന last sentence ും ഇത് തന്നെ...🙂

ഫിദ (@heart__beatss_) 's Twitter Profile Photo

"ബുക്ക് രണ്ടും കിട്ടി ഖദീജ വായിച്ചു തുടങ്ങി ഖദീജയെ ഒത്തിരി ഇഷ്ടായി" ഖദീജക്ക് നിൻ്റെ മുഖമായിരുന്നു☺️❤️

Happy Aavanam (@happy_aavanam) 's Twitter Profile Photo

നിങ്ങളൊക്കെ കാണുന്നതിന്, മനസ്സിലാക്കുന്നതിന് അപ്പുറത്ത് ആളുകൾ സ്ട്രഗിൾ ചെയ്യുന്നുണ്ട്

ഫിദ (@heart__beatss_) 's Twitter Profile Photo

ഇവിടുന്നൊരു സൗഹൃദം 4 വർഷമൊക്കെ കടക്കുന്നത് അത്ഭുതമാണ്...!!!

ഫിദ (@heart__beatss_) 's Twitter Profile Photo

ഹൃദയം പറയുന്നത് എല്ലാവരും ചെയ്യുമെങ്കിൽ ഈ ലോകം എത്ര നന്നായേനെ....

ഫിദ (@heart__beatss_) 's Twitter Profile Photo

Oru emotional birthday wish ittit irunn mongunna njan.. Njan entha ingane.. sometimes verum lolayaanu..enne idikkanam...👊

ഫിദ (@heart__beatss_) 's Twitter Profile Photo

2025 ലെ ഏറ്റവും മോശം മാസം ആയിരുന്നു ആഗസ്റ്റ്... ഇനി അങ്ങോട്ട് എന്താ എന്നറിയില്ല....

ഫിദ (@heart__beatss_) 's Twitter Profile Photo

നമ്മൾ അടിപൊളി ആണെങ്കിൽ നമ്മുടെ ചുറ്റുപാടും അടിപൊളിയാണ്... പക്ഷെങ്കി നമ്മൾ ആവണം 🫢