Farishta (@farishtaa21) 's Twitter Profile
Farishta

@farishtaa21

जीना है तो हवा कि तरह

ID: 1401464705353338881

calendar_today06-06-2021 09:03:58

1,1K Tweet

283 Followers

253 Following

Aswin Trivandrum (@aswintvm3) 's Twitter Profile Photo

This is a government school in a Kerala gram panchayat. Kerala does not need a filthy UP model or a dirty Gujarat model promised by the BJP.

Farishta (@farishtaa21) 's Twitter Profile Photo

നഷ്ടപ്രണയം നെല്ലിക്ക പോലെയാണ്. കയ്ച്ചിട്ട് തുപ്പാനും വയ്യ, മധുരിച്ചിട്ടിറക്കാനും വയ്യ.

Farishta (@farishtaa21) 's Twitter Profile Photo

സണ്ണി ചേച്ചിയേം മിയ ഖലീഫയേം ഒക്കെ ക്രഷായിട്ട് ആരാധിക്കുകയും, അതേ സമയം തന്നെ പങ്കാളിയായി വരുന്നയാള് സ്വാസികേനേം ആനിയേം പോലെ കുലസ്ത്രീ വൈബ് വേണമെന്നും പറയുന്ന ആ മൈരൻ ആവാണ്ടിരിക്കുക. Learn to respect women irrespective of her body, sexuality n sensuality.

Farishta (@farishtaa21) 's Twitter Profile Photo

ബത്തക്ക/തണ്ണിമത്തൻ ടീംസിനെ മാമ്പഴവും മാങ്ങേടെ ടീംസിനെ ബത്തക്കയും ബലമായി തീറ്റിക്കുന്ന ഒരു കഥയുണ്ട് കൈയിൽ. എടുക്കട്ടെ ഒരു കേരള സ്റ്റോറി 3.....

Farishta (@farishtaa21) 's Twitter Profile Photo

7 തവണ ചുറ്റും ശയനപ്രദക്ഷിണം കൂടെ കൊടുക്കാമായിരുന്നു...ഹല്ല പിന്നെ....

𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸 (@thrissurkaari) 's Twitter Profile Photo

സംഘികളെ മതം മാറ്റി വെച്ചിട്ട് ഒന്ന് ആലോചിക്ക്. നിങ്ങളുടെ അമ്മ, ഭാര്യ, സഹോദരി, മകൾക്ക് ആണ് ഈ ഗതിയെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ? അച്ഛന് അയച്ച് കൊടുത്തപ്പോൾ പറഞ്ഞത് ഇവൻ ജീവനോടെ ഉണ്ടാകില്ലെന്നാണ്. നിങ്ങൾക്കും ഇതാണോ മറുപടി ? അതല്ലെങ്കിൽ മതം സംരക്ഷിക്കാൻ വേണ്ടി കൂട്ടി കൊടുക്കോ ?