Mittu Ann K (@excited_kid) 's Twitter Profile
Mittu Ann K

@excited_kid

ŗāçoŋteur

ID: 1247252953565552640

calendar_today06-04-2020 20:01:02

14,14K Tweet

1,1K Followers

721 Following

Mittu Ann K (@excited_kid) 's Twitter Profile Photo

സഖാവ്! ആ വാക്കിന്റെ യാഥാർത്ഥ അര്‍ത്ഥം ഇവരെ ഒക്കെ കാണുമ്പോള്‍ ആണ് മനസ്സിലാക്കുന്നത്. instagram.com/reel/DUVmoQoEr…

സഖാവ്! 
ആ വാക്കിന്റെ യാഥാർത്ഥ അര്‍ത്ഥം ഇവരെ ഒക്കെ കാണുമ്പോള്‍ ആണ് മനസ്സിലാക്കുന്നത്.  
instagram.com/reel/DUVmoQoEr…
Mittu Ann K (@excited_kid) 's Twitter Profile Photo

ഞാന്‍ കേരളത്തില്‍ എത്തി വീട് അന്വേഷിച്ച് തുടങ്ങിയപ്പോള്‍ നേരിട്ട ചോദ്യങ്ങള്‍! എന്റെ പോന്നോ എന്തൊക്കെ ആയിരുന്നു!

Mittu Ann K (@excited_kid) 's Twitter Profile Photo

ഇതിനെ ഒക്കെ പുതിയ മുഖ്യമന്ത്രി support ചെയ്യാന്‍ നിന്നാല്‍ വന്‍ തോല്‍വി ആയിരിക്കും. KSU പിള്ളേര് ഇമ്മാതിരി അഹങ്കാരം ഒന്നും കാണിക്കരുത്.

Mittu Ann K (@excited_kid) 's Twitter Profile Photo

പൂച്ചകള്‍ ഉള്ള വീട്. 6 പേരുണ്ട് ഇപ്പോള്‍. എന്റെ കുഞ്ഞു മണികള്‍ 🫠 മിനിമം ഒരു 5 എണ്ണം on the way ആണ്. 🥴

Mittu Ann K (@excited_kid) 's Twitter Profile Photo

കേരളത്തില്‍ കൂടെ ഓടുന്ന Vivek Express എന്നൊരു train ഉണ്ട്. ആ train station ല്‍ വരുമ്പോള്‍ തന്നെ എങ്ങോട്ടെങ്കിലും മാറി നില്‍ക്കണം. ഇനി ഇങ്ങോട്ട് കാശ് തരാം എന്ന് പറഞ്ഞാല്‍ പോലും കയറരുത്. അനുഭവങ്ങൾ പാളിച്ചകള്‍.

Mittu Ann K (@excited_kid) 's Twitter Profile Photo

Instagram subscription എന്ന് പറഞ്ഞാല്‍ 18+ മാത്രം അല്ല എന്ന് മലയാളത്തിലെ കുല പുരുഷന്മാരെ ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കണം.

Mittu Ann K (@excited_kid) 's Twitter Profile Photo

ഈ കൊടിയേറ്റം Gopi, സ്ഫടികം George, മണിയന്‍പിള്ള രാജു എന്നൊക്കെ പറയുന്നപോലെ വാഴ Haashir എന്ന് ആകുമോ?

Mittu Ann K (@excited_kid) 's Twitter Profile Photo

ഇതുവരെ ആരാ CM എന്ന് തീരുമാനിച്ചിട്ടില്ല? എന്തുവാ congress കാരെ ?

Mittu Ann K (@excited_kid) 's Twitter Profile Photo

My mother gave birth to me when she was 39, and to my brother when she was 42. Sometimes, when I think about it, my head hurts. 😶

Mittu Ann K (@excited_kid) 's Twitter Profile Photo

Man! Kerala model is not the contribution of the Pinarayi Government alone. It existed long before 2016. It has a long history shaped by investments in social infrastructure, public welfare, and foreign remittances. Don't discredit the predecessors because of political bias.

I miss her. Terribly. I will never recover from the fact that I couldn’t be there when she was fighting for her life like a warrior. One day, I will see her again. I just want to hug her and say I’m sorry.

I miss her. Terribly.
I will never recover from the fact that I couldn’t be there when she was fighting for her life like a warrior.
One day, I will see her again. I just want to hug her and say I’m sorry.