Manorama Online(@manoramaonline) 's Twitter Profileg
Manorama Online

@manoramaonline

Stay updated with the latest news by following Manorama Online, the digital edition of the prestigious Malayala Manorama Newspaper.

ID:39225438

linkhttp://www.manoramaonline.com calendar_today11-05-2009 10:04:38

378,4K Tweets

247,3K Followers

159 Following

Follow People
Manorama Online(@manoramaonline) 's Twitter Profile Photo

നടി അമേയ മാത്യു തടി കുറച്ചപ്പോള്‍ പലരും ചോദിച്ചു, എന്തൊക്കെയാണ് ഡയറ്റ് എന്ന്. അതിലെ ഒരു വിഭവം പരിചയപ്പെടുത്തിയിരിക്കുകയാണ് അമേയ ഇപ്പോള്‍.

manoramaonline.com/pachakam/featu…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ദുബായിൽ പുതിയൊരു മൾട്ടി യൂസ് ട്രാക്ക് നിർമിക്കുന്നു. മണിക്കൂറിൽ 5,200 ആളുകൾ‍ക്ക് ട്രാക്ക് ഉപയോഗപ്പെടുത്താം.... RTA
Read more at: manoramaonline.com/global-malayal…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

വീട്ടുകാർ ഉറക്കെ വിളിച്ച് വീടിനു ചുറ്റും നടന്നപ്പോഴും വലിയ ശബ്ദത്തിൽ കതകിന്റെ പൂട്ട് തകർത്തു കൊണ്ടിരുന്ന സമയത്തും ഇതൊന്നും അറിയാതെ സുഖമായി...
Read more at: manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

2024 മേയ് 19 മുതൽ 25 വരെയുള്ള സമ്പൂർണ വാരഫലം...ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
manoramaonline.com/astrology/star…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

manoramaonline.com/astrology/star…
കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇന്നത്തെ നക്ഷത്രഫലം...

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

മോളെ, ചേച്ചി ഇങ്ങനെ ഭംഗിയുള്ള ഉടുപ്പൊക്കെയിട്ട് സുന്ദരിയാക്കി ഫോട്ടോ എടുത്തു തരാം. നമുക്ക് ചെയ്താലോ ...

Read more at: manoramaonline.com/style/she/2024…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

രംഗണ്ണന്റെ സിഗ്നേച്ചർ ഡയലോഗ് കൂടി പറഞ്ഞാണ് കുട്ടിക്കൂട്ടം വിഡിയോ അവസാനിപ്പിക്കുന്നത്.
manoramaonline.com/music/music-ne…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ആഗോള അനിശ്ചിതത്വം നിലനിൽക്കുമ്പോൾ സ്വർണ വില ഉയരുന്നത് ഇത്തരം മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് തിളക്കം കൂട്ടുന്നുണ്ട്... manoramaonline.com/sampadyam/inve…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്. ...
Read more at: manoramaonline.com/global-malayal…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം....

Read more at: manoramaonline.com/news/latest-ne…

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.... #EbrahimRaisí #helicoptercrash #IranPresident Read more at: manoramaonline.com/news/latest-ne…
account_circle
Manorama Online(@manoramaonline) 's Twitter Profile Photo

അതിശൈത്യത്തിലും മഞ്ഞുവീഴ്ചക്കുമിടയിലാണ് രക്ഷാപ്രവർ‌ത്തകർ തിരച്ചിൽ നടത്തുന്നത്. കാൽനടയായാണ് മലഞ്ചെരുവിൽ രക്ഷാപ്രവർത്തകർ എത്തപ്പെട്ടത്. ‌ഹെലികോപ്റ്ററിന്റെ ഓരോ ഇഞ്ചും ന്നായി തിരയുകയാണെന്ന് ഒരു സൈനിക കമാൻഡറെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....

അതിശൈത്യത്തിലും മഞ്ഞുവീഴ്ചക്കുമിടയിലാണ് രക്ഷാപ്രവർ‌ത്തകർ തിരച്ചിൽ നടത്തുന്നത്. കാൽനടയായാണ് മലഞ്ചെരുവിൽ രക്ഷാപ്രവർത്തകർ എത്തപ്പെട്ടത്. ‌ഹെലികോപ്റ്ററിന്റെ ഓരോ ഇഞ്ചും ന്നായി തിരയുകയാണെന്ന് ഒരു സൈനിക കമാൻഡറെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.... #HelicopterCrash
account_circle
Manorama Online(@manoramaonline) 's Twitter Profile Photo

അപരിചിതമായതെല്ലാം അനർഥമുണ്ടാക്കുമെന്നല്ല; ആരെയും അകാരണമായി അവിശ്വസിക്കേണ്ടതുമില്ല...
manoramaonline.com/education/care…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

‘പൃഥ്വി ഷോ’; ഹൗസ്ഫുൾ ഷോയിൽ റെക്കോർഡ്; ആഗോള കലക്‌ഷൻ 42 കോടി dlvr.it/T76t2P

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

8 മണിക്കൂറിന് ശേഷം മംഗളൂരുവിൽ നിന്നു മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്നു മാറ്റിയത്. ...
Read more at: manoramaonline.com/district-news/…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

മിന്നലിന് 20,000 ഡിഗ്രി വരെ താപനില ഉയർത്താനുള്ള കഴിവുണ്ട്; മിന്നലേറ്റാൽ പരുക്കുകളും പൊള്ളലും മുതൽ മരണം വരെ സംഭവിക്കാം...
manoramaonline.com/children/wonde…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ഐപിഎൽ – ഇന്നത്തെ മത്സരത്തിലെ വിജയിയെ പ്രവചിക്കാം

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

വാതിലിൽ ശക്തമായി ആരോ മുട്ടുന്നത് കേട്ടാണ് പിറ്റേ ദിവസം ഉറക്കമുണർന്നത്.
manoramaonline.com/literature/you…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

താജ്മഹലിൽ നിന്നും 12 കിലോമീറ്റർ മാത്രം അകലെ സോമി ഭാഗിലാണ് നിർമിതി സ്ഥിതിചെയ്യുന്നത്. 104 വർഷങ്ങൾ കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
manoramaonline.com/homestyle/nest…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ഇണയുടെ ശ്രദ്ധയാകർഷിക്കാനായി പ്രത്യേക ശൈലിയാണ് ചുറ്റികത്തലയൻ വവ്വാലുകൾ നടപ്പാക്കുക
manoramaonline.com/environment/en…

account_circle
Manorama Online(@manoramaonline) 's Twitter Profile Photo

ബസ് റൂട്ട് നമ്പർ, അവസാന സ്റ്റോപ്, എത്തിച്ചേരുന്ന സമയം എന്നീ വിവരങ്ങളാണു ബോർഡിലുള്ളത്.
manoramaonline.com/district-news/…

account_circle