കരികാലൻ (@kari30816308) 's Twitter Profile
കരികാലൻ

@kari30816308

As for me all I know is I know nothing.

ID: 1418966599818792976

calendar_today24-07-2021 16:11:49

31,31K Tweet

3,3K Followers

2,2K Following

കരികാലൻ (@kari30816308) 's Twitter Profile Photo

Any Aspiring Movie Director Here, I have a Script and Producer ready. Please DM, നേരിട്ട് കാണണം ഇന്റർവ്യു ഉണ്ടാകും, ഞാൻ വിശ്വസിക്കുന്ന ആളുടെ കയ്യിൽ സ്റ്റഫ്‌ ഉണ്ടോന്നുന്ന് എനിക്കും തോന്നണ്ടേ, Feel free to DM me, താങ്ക് യൂ. Ps: പ്രിയ കൂട്ടുകാരെ ഷെയർ ചെയ്താൽ ഉപകാരം ആയിരിക്കും.

കരികാലൻ (@kari30816308) 's Twitter Profile Photo

എന്റെ അമ്മക്ക് ഒരു അബദ്ധം പറ്റി. പാവം അമ്മ തകർന്നു പോയി..

കരികാലൻ (@kari30816308) 's Twitter Profile Photo

What is this? This is Orange! അതിന് ഇത് ബ്ലാക്ക്‌ അല്ലേ അണ്ണാ.. നീ ഇങ്ങു വന്നേ സത്യ സന്ദ്യേ.. അണ്ണാ പറയാൻ വന്ന കാര്യം നിങ്ങ മറന്നു.. ഓഹോ icici, എല്ലാർക്കും നല്ല ദിനം സ്നേഹം ഉമ്മ🥰😘. Ps: ഇത് ലൈക്ക് അടിക്കാത്ത രണ്ട്തെണ്ടികളെ house ഫ്ലൈ ആക്രമിച്ചു.

What is this?
 
This is Orange!

അതിന് ഇത് ബ്ലാക്ക്‌ അല്ലേ അണ്ണാ..

നീ ഇങ്ങു വന്നേ സത്യ സന്ദ്യേ..

അണ്ണാ പറയാൻ വന്ന കാര്യം നിങ്ങ മറന്നു..

ഓഹോ icici,

എല്ലാർക്കും നല്ല ദിനം സ്നേഹം ഉമ്മ🥰😘.

Ps: ഇത് ലൈക്ക് അടിക്കാത്ത രണ്ട്തെണ്ടികളെ house ഫ്ലൈ ആക്രമിച്ചു.
കരികാലൻ (@kari30816308) 's Twitter Profile Photo

ഇന്ന് കണ്ട അല്ലേ കാണാൻ ഇടായ മണ്ടത്തരം, നീ ഒക്കെ എന്റെ ഫ്രണ്ട് ആയി ഊളെ..🤦🏼‍♂️ പോത്തേ ഇവൾ ആര് ഹേ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

കരികാലൻ (@kari30816308) 's Twitter Profile Photo

നിങ്ങൾ അറിന്തും അറിയാമല്ലേ എന്ന് പടം കണ്ടത് ആണോ?

കരികാലൻ (@kari30816308) 's Twitter Profile Photo

ഞാൻ നല്ല ഒരാളാണ്, മോഹൻലാൽ നെ kaal ഞാൻ നന്നായി അഭിനയിക്കുമ്മ ന്നേ

കരികാലൻ (@kari30816308) 's Twitter Profile Photo

ഇഷ്ട്ടം പറ നിന്നേ പറ്റി ഒരു കവിത എഴുതാം, ഇടക്ക്‌ ഇവിടെ വന്നാൽ എനിക്ക് ഇഷ്ടം സ്നേഹം നിന്നേ, അന്നും ഇന്നും കട്ട സ്നേഹം. 𝐀𝐍𝐒𝐄𝐄𝐑𝐀

കരികാലൻ (@kari30816308) 's Twitter Profile Photo

കയ്യിൽ ഉണ്ടായിരുന്ന ആ ഗ്ലാമർ അത് ചിരിയായിരുന്നു അത് പോയി, പിന്നേ നാക്കും രണ്ടും വെച്ചായിരുന്നു ബിസിനസ്. അഞ്ചാറ് പല്ലും പിന്നേ നാക്കും, സ്കൂട്ടറിൽ നിന്നും മോന്ത അടിച്ചു വീണു. മൂഞ്ചി തെറ്റി. ആശ്വാസപ്പിക്കാത്ത എല്ലാവരെയേം നോക്കി വെക്കും. ങ്ങീ ങ്ങീ. നല്ല വേദന.