𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile
𝐀𝐍𝐒𝐄𝐄𝐑𝐀

@ansywords

•𝕏 Influencer•

ID: 929589420897873920

calendar_today12-11-2017 05:59:23

45,45K Tweet

60,60K Followers

1,1K Following

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

കാലങ്ങൾക്ക് മുമ്പ് ഒരു വീട്ടിൽ കല്യാണാലോചന തുടങ്ങിയാൽ പരമാവധി വെളുപ്പിച്ചു ചിരിപ്പിച്ചു വിവാഹ സ്ഥാനാർത്ഥികളാക്കി പെർഫെക്ട് ഓക്കേ ഫുൾ സൈസ് ഫോട്ടോ അടിച്ചിറക്കി ബ്രോക്കർമാരുടെ ഡയറിയിൽ വെക്കാൻ കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു...🖼️ - ഇന്നതൊക്കെ ഇൻസ്റ്റാഗ്രാം ഹൈജാക്ക് ചെയ്ത്...🖥️ - ☺️

കാലങ്ങൾക്ക് മുമ്പ് ഒരു വീട്ടിൽ കല്യാണാലോചന തുടങ്ങിയാൽ പരമാവധി വെളുപ്പിച്ചു ചിരിപ്പിച്ചു വിവാഹ സ്ഥാനാർത്ഥികളാക്കി പെർഫെക്ട് ഓക്കേ ഫുൾ സൈസ് ഫോട്ടോ അടിച്ചിറക്കി ബ്രോക്കർമാരുടെ ഡയറിയിൽ വെക്കാൻ കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നു...🖼️
-
ഇന്നതൊക്കെ ഇൻസ്റ്റാഗ്രാം ഹൈജാക്ക് ചെയ്ത്...🖥️
-
☺️
𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

കൊടും വേനലുകളിൽ സ്വിച്ചിട്ട് പങ്ക കറങ്ങി കാറ്റുക്കൊണ്ടാൽ മത്യോ...✇ ... അതോ പത്ത് കൊല്ലം മുന്നേപ്പോലേ വിശറി വീശി കാറ്റുക്കൊണ്ടാൽ മതിയോന്ന് നിങ്ങള്ക്ക് തീര്മാനിക്കാം...🪭 ... പവർ മാനേജ്മെന്റ്...💯 ... ⚡

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

പ്രവചന ഫല പ്രഖ്യാപനത്തോടേ ഈ നിലയത്തിൽ നിന്ന്ള്ള ഇലക്ഷൻ പ്രക്ഷേപണങ്ങൾ അവസാനിപ്പിക്കുന്നു... 📡 ... അടുത്ത ഇലക്ഷൻ വരേക്കും ഭായ് ഭായ് - ബഹൻ ബഹൻ മിത്ര് പ്രക്ഷേപണ് മാത്രം... 🫂 ... എൽ ഡി എഫ്... 79+ ... ❤️

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

ജനാധിപത്യ അവകാശത്തേ ഹൃദയ പക്ഷത്തോട് ചേർത്ത എല്ലാ വോട്ടർമാർക്കും നന്ദി... ❤️ ... 🗳️

ജനാധിപത്യ അവകാശത്തേ ഹൃദയ പക്ഷത്തോട് ചേർത്ത എല്ലാ വോട്ടർമാർക്കും നന്ദി... ❤️
...
🗳️
𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

പഴേ മെമ്മറി കാർഡ് കിട്ട്യേത് നോക്ക്യേപ്പളാണ് ഈ പോട്ടം കിട്ട്യേത്... 📁 ... നൂറോളം വര്ന്ന ഫേൻസിന് സമർപ്പിയാമി... 🙏 ... താങ്ക് സ്... 🙏 ... ❤️

പഴേ മെമ്മറി കാർഡ് കിട്ട്യേത് നോക്ക്യേപ്പളാണ് ഈ പോട്ടം കിട്ട്യേത്... 📁
...
നൂറോളം വര്ന്ന ഫേൻസിന് സമർപ്പിയാമി... 🙏
...
താങ്ക് സ്... 🙏
...
❤️
𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

100/110 തള്ളലിൽ നിന്ന് 80ലേക്ക് വിജയ പ്രതീക്ഷ മാറ്യോ...🤔 ... 📉

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

പിള്ളേച്ചാ കണി... 🥰 ... ഹാപ്പി വിഷു... 🌾 ... എല്ലാവർക്കും എന്റെ മലയാള പുതു വർഷാശംസകൾ... 🙏 ... 💛

പിള്ളേച്ചാ കണി... 🥰
...
ഹാപ്പി വിഷു... 🌾
...
എല്ലാവർക്കും എന്റെ മലയാള പുതു വർഷാശംസകൾ... 🙏
...
💛
𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

ഇവ്ടേ ട്വീറ്റ്‌കളിലൂടേ നിങ്ങളേ ആശ്വാസം കൊള്ളിക്കാൻ ഞാനല്ലാതേ മറ്റാര്ണ്ട്... 🤔 ... ❤️

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

കുടുംബ സുഹൃത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കമ്മിണിയെന്ന വിളിപ്പേര് കണ്ട് അഭിമാന പൂരിതമാണന്ത രംഗം... 💪 ... ഗുഡ് മോർണിംഗ്... ❤️ ... 🌞

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

നൂറോളം രാഷ്‌ട്രീയ ഉൽക്കണ്ഠാകുലര്ടേ അഭ്യർത്ഥനക്ക് ഉത്തരമായി ഞാന് ന്റെ പ്രവചനം പൊറത്തു വിട്ന്നു... 🗳️ ... LDF...80±6 UDF...59±6 BJP...1±6 ... 🔊

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

യു ഡി എഫ് സർക്കാറിനോടാണ് ഇനി വരുന്ന അഞ്ചു വർഷം ഭരണം ആസ്വദിക്കുക...🏊‍♀️ ... വികസന ക്ഷേമ പ്രവർത്തനങ്ങളൊന്നും ചെയ്യാൻ നിൽക്കണ്ട... 🗯️ ... 5 വർഷം കഴിഞ്ഞാൽ മുയലിനേയല്ലേ തന്നൊളൂ ആനയേ തന്നില്ലല്ലോന്ന് പറഞ്ഞു തിരിഞ്ഞു കുത്തുന്ന ടീംസാണ് ഈ മലയാളികൾ...🐭 ... നമ്പരുത്...❌ ... ആശംസകൾ...💐

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

പച്ച കസിൻസ് കുണ്ടിയിൽ കൊണ്ട് വന്ന് പടക്കം പൊട്ടിക്ക്ണ് ണ്ട്... 💥 ... 🥵

𝐀𝐍𝐒𝐄𝐄𝐑𝐀 (@ansywords) 's Twitter Profile Photo

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോളും തെറ്റ് തിരുത്തുമെന്ന പ്രസ്താവന എഴുതി എഴുതി കടലാസ്സിന് പോലും നാണം വന്ന് തൊടങ്ങി... 🤭 ... 📜