Jinesh Cherupuzha (@jcherupuzha) 's Twitter Profile
Jinesh Cherupuzha

@jcherupuzha

ഒന്നിച്ച് ഒഴുകി ഒഴുകി
നമുക്ക് അവരുടെ
കടലിനെ തന്നെ
ഒഴുക്കിക്കളയണം സഖാ..

ID: 1231143733451620352

calendar_today22-02-2020 09:08:50

87 Tweet

68 Followers

94 Following

Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

"ഒരു നുണ നൂറ് വട്ടം പറഞ്ഞാൽ അത് സത്യമായി മാറും" എന്നത് ഗീബൽസിന്റെ തന്ത്രം ആണ്.. ഗീബൽസ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്നു.. ഇവിടെ ഗീബൽസ് കോൺഗ്രസ്‌ ആണ്.. ഹിറ്റ്ലർ മോഡിയും.. പക്ഷെ കളി ., "ഹിറ്റ്ലറെ കീഴടക്കിയ കമ്മ്യൂണിസ്റ്റുകളോടാണ് എന്നതോർത്താൽ നല്ലത്..." Ramesh Chennithala ഇൻക്വിലാബ് ബുദ്ധ☭🇦🇷

Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

twentyfournews.com/2021/03/25/kii… C&AG, ED വിശദമായി വന്ന് പഠിച്ചു, പോയി, തുടങ്ങുന്നു

Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

യുഡിഎഫിന് ഒരു സീറ്റ്‌ പോലും കിട്ടാൻ പോകുന്നില്ലാത്ത ജില്ലകൾ. 1. തിരുവനന്തപുരം 2. കൊല്ലം 3.പത്തനംതിട്ട 4.ആലപ്പുഴ 5. തൃശ്ശൂർ 6.കോഴിക്കോട് 7. കണ്ണൂർ 8. വയനാട്

Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

2021 മെയ് 1ന് അമേരിക്കയിൽ മറ്റൊരു ലെനിൻ പ്രതിമ അനാച്ഛാദനം ചെയ്യുന്നു. ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടൺ യൂണിയൻ ചത്വരത്തിലാണ് സഖാവ് ലെനിൻ്റെ 16 അടി ഉയരമുള്ള പ്രതിമ ഉയരുക..

മുറ്റം നിറയെ ചിതറിക്കിടക്കുന്ന കടലാസു കഷ്ണങ്ങൾക്കിടയിൽ, പൊട്ടാത്തൊരു ബീഡിപ്പടക്കം തപ്പിയൊരു കാലമായിരുന്നു എനിക്ക് വിഷു..! ഇന്ന് ആ കുട്ടിക്കാലത്തിന്റെ ഓർമ്മദിവസം മാത്രമാണ് ആഘോഷിക്കപ്പെടുന്നത്..

Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

CSR ഫണ്ട്‌ രാജ്യത്തെ കോർപ്പറേറ്റ്കൾക്ക് ജനാധിപത്യത്തിൽ അനധികൃതമായി കൈകടത്താനുള്ള അവസരമാണ്.. #change CSR law #change company Act അമേരിക്ക പോലും രാജ്യത്തെ 1% വരുന്ന അതിസമ്പന്നരുടെ നികുതി വർധിപ്പിക്കാൻ തീരുമാനമെടുത്തു.. #IncreaseTaxOverCorporates

Sitaram Yechury (@sitaramyechury) 's Twitter Profile Photo

The truth cannot be hidden for long. No amount of data fudging can conceal the criminal mishandling of the pandemic by PM Modi and BJP governments both at the centre and in the states. They have brought the country to such levels of dehumanisation.

The truth cannot be hidden for long. 
No amount of data fudging can conceal the criminal mishandling of the pandemic by PM Modi and BJP governments both at the centre and in the states.
They have brought the country to such levels of dehumanisation.
Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രദർശിപ്പിച്ച വിഡിയോയിൽ മുരളിയുടെ ശബ്‌ദത്തിൽ എകെജിയുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞു പോയി.. എനിക്കറിയാം എന്റേത് പോലെ നിരവധി കമ്മ്യൂണിസ്റ്റ്‌കാരുടെ കണ്ണുകൾ നിറയുകയും കണ്ഠം ഇടറുകയും ചെയ്തിട്ടുണ്ടാകും.. അതാണ് ഈ പാർട്ടി... ❤️ CPI (M) Minnie Cheung

Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

ഹൈക്കോടതിക്ക് താഴെയാണെഡോ അന്റെയൊക്കെ അഡ്മിനിസ്ട്രേറ്റർ... CPI(M) Kerala നൽകിയ പെറ്റീഷന്റെ മുകളിൽ കേന്ദ്ര സർക്കാരിനും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും എതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം.

ഹൈക്കോടതിക്ക് താഴെയാണെഡോ അന്റെയൊക്കെ അഡ്മിനിസ്ട്രേറ്റർ...

<a href="/CPIMKerala/">CPI(M) Kerala</a> നൽകിയ പെറ്റീഷന്റെ മുകളിൽ കേന്ദ്ര സർക്കാരിനും, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും എതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം.
Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

കാട്ടാളൻമാർ നാടു ഭരിച്ച് നാട്ടിൽ തീ മഴ പെയ്തപ്പോൾ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മാറക്കാമൊ ..♥️ ഭക്തി സിനിമകൾക്ക് വമ്പൻ മാർക്കട്ടുള്ള കേരളത്തിൽ വെള്ളം ചേർക്കാത്ത ചരിത്രം പറയുന്ന സിനിമയ്ക്ക് മാർക്കറ്റ് ഉണ്ടായെന്നു വരില്ല..

കാട്ടാളൻമാർ നാടു ഭരിച്ച്
നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മാറക്കാമൊ ..♥️

ഭക്തി സിനിമകൾക്ക് വമ്പൻ മാർക്കട്ടുള്ള കേരളത്തിൽ വെള്ളം ചേർക്കാത്ത ചരിത്രം പറയുന്ന സിനിമയ്ക്ക് മാർക്കറ്റ് ഉണ്ടായെന്നു വരില്ല..
Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

RSSന്റെ രാജ്യസ്നേഹം.. കരുതൽ.. ഒരു കൊച്ചു കുഞ്ഞിന് വേണ്ടി കേരളം ഒന്നാകെ മനമുരുക്കുമ്പോൾ അതിൽ നിന്ന് മുതലെടുപ്പ്..! വിഷങ്ങൾ..

Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

കാവിയും ഖദറും ചേർന്ന് ഇന്ത്യൻ മതേതരത്വം കുഴിച്ചു മൂടിയ ദിവസം.. ഡിസംബർ 6

കാവിയും ഖദറും ചേർന്ന് ഇന്ത്യൻ മതേതരത്വം കുഴിച്ചു മൂടിയ ദിവസം.. ഡിസംബർ 6
Jinesh Cherupuzha (@jcherupuzha) 's Twitter Profile Photo

Get Lost പ്രശ്നമില്ല.. കടക്ക് പുറത്ത് പക്ഷെ തൊലിക്ക് കൊണ്ടു.. കാണ്ടാ-മാപ്രകൾ

Get Lost പ്രശ്നമില്ല..
കടക്ക് പുറത്ത് പക്ഷെ തൊലിക്ക് കൊണ്ടു..
കാണ്ടാ-മാപ്രകൾ