പ്ലസ് ടു ൽ എന്റെ കൂടെ പഠിച്ച ഒരു വാൽമാക്രി ഉണ്ട്. അഭിനയിക്കാൻ ത്വര മൂത്ത് നടന്നിരുന്ന ഒരു അര വട്ടൻ. ഉച്ചയ്ക്ക് കഴിക്കാൻ ഇരിക്കുമ്പോഴും വെറുതെ നടക്കുമ്പോഴും സിനിമ ഡയലോഗുകൾ പറഞ്ഞ് അഭിനയിച്ച് തിമിർത്തിരുന്ന ഒരുത്തൻ.... facebook.com/iamarunjyothi/…
ഒറ്റവാക്കിൽ പറഞ്ഞാൽ സംഘാടന പിഴവിനാൽ ഉണ്ടായ ഒരു വിഷയം പ്രൊഫഷണൽ ഈഗോ ആണെന്ന് പറയുന്നത് വരെ കേട്ടിരിക്കാൻ രസമുണ്ട്. ലത്തീൻ കത്തോലിക്കാനായ ഇര യെ ചേർത്ത് ജാതി രാഷ്ട്രീയം പറയുന്ന ആൾക്കാരെ ആണ് ഇവിടെ ഒറ്റപ്പെടുത്തേണ്ടത്.... facebook.com/785854815/post…