Adv Dr Roons (Original) (@drharoon) 's Twitter Profile
Adv Dr Roons (Original)

@drharoon

Lawyers argue to win their side...

Follow Backs Not Guaranteed...

Religion: Pastafarianism

instagram.com/adv.dr.haroon/…

ID: 15993106

calendar_today26-08-2008 05:51:55

41,41K Tweet

1,1K Followers

470 Following

Adv Dr Roons (Original) (@drharoon) 's Twitter Profile Photo

ഓണം ബംബർ അടിച്ചിട്ട് വേണം 25 ലക്ഷം എൻഡോവ്‌മെൻ്റ് ആക്കി മലയാളം ട്വിറ്ററിൽ ആവശ്യക്കാർക്ക് സഹായം ചെയ്യുന്ന ഒരു ട്രസ്റ്റ് ഉണ്ടാക്കാൻ...

Adv Dr Roons (Original) (@drharoon) 's Twitter Profile Photo

ഓണം ബംബർ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല...

Adv Dr Roons (Original) (@drharoon) 's Twitter Profile Photo

ഇവിടെ കുറച്ച് കാലം ആയിട്ട് സ്ഥിരം കാണാത്തത് കാരണം ആണോ ആരും മൈൻഡ് ചെയ്യാത്ത...

Adv Dr Roons (Original) (@drharoon) 's Twitter Profile Photo

ആട് 3 ഷൂട്ടിംഗ് നടക്കുന്നുണ്ട്.... ഇപ്പൊ പാലക്കാട് ആണ് ലോക്കേഷൻ...

ആട് 3 ഷൂട്ടിംഗ് നടക്കുന്നുണ്ട്....
ഇപ്പൊ പാലക്കാട് ആണ് ലോക്കേഷൻ...
Adv Dr Roons (Original) (@drharoon) 's Twitter Profile Photo

ഇതൊക്കെക്കൂടെ എപ്പോ ഡ്രാഫ്റ്റ് ചെയ്ത് തീർക്കുമാവോ...

Adv Dr Roons (Original) (@drharoon) 's Twitter Profile Photo

മലയാളം വോയിസ് നോട്ട് അപ്‌ലോഡ് ചെയ്താൽ ടെക്സ്റ്റ് ആക്കി തരുന്ന എന്തെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോം ഉണ്ടോ? #AskingForMe

Adv Dr Roons (Original) (@drharoon) 's Twitter Profile Photo

ഞാൻ എന്ത് കോപ്പി അടിച്ച് എന്ന് പറഞ്ഞാണ് എക്സ് എന്നെ ബ്ലോക്ക് ചെയ്തത് എന്ന് മനസിലാവുന്നില്ല...