Dean Kuriakose
@deankuriakose
Member Of Parliament, Idukki, Kerala
Former State President-Indian Youth Congress, Kerala
ID: 1324055984
03-04-2013 07:25:20
4,4K Tweet
6,6K Followers
239 Following
#OommenChandyAt50 മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശത്തിന്റെ സുവർണജൂബിലി ആഘോഷപരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങിന്റെ റിലീസ് AICC ജനറൽ സെക്രട്ടറി ശ്രീമതി പ്രിയങ്കഗാന്ധി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിർവഹിച്ചു.. Oommen Chandy facebook.com/26282694132453…
Thank you Priyanka Gandhi Vadra for releasing this song on Facebook. youtu.be/nMG4cW2K5ck
योगी आदित्यनाथ का यह बयान कि बीजेपी ने वोट नहीं दिया तो उत्तर प्रदेश केरल जैसा हो जाएगा, बीजेपी पर उल्टा असर होगा केरल जैसी समानता और सुंदरता की भूमि के लिए अब यूपी में बीजेपी भी कांग्रेस को वोट देगी Yogi Adityanath
ईडी के दफ्तर जाते हुए दिल्ली पुलिस ने गिरफ्तार किया है। मल्लिकार्जुन खड़गे जी, जयराम रमेश जी, मुकुल वासनिक जी, दिग्विजय सिंह जी, दीपेंद्र हुड्डा जी, पवन खेड़ा जी, पीएल पूनिया जी, गौरव गोगोई जी, मीनाक्षी नटराजन जी सहित कांग्रेस नेताओं को सेन्ट्रल दिल्ली से दूर बस में बैठा कर 1/2
12:30 കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ആയിരുന്ന എന്നെയും റായ്ബറേലി ഡിസിസി പ്രസിഡന്റ്, തമിഴ് നാട്ടിൽ നിന്നുള്ള ഡിസിസി പ്രസിഡന്റ്, പ്രവർത്തകർ, നേതാക്കൾ അടക്കം ഒപ്പം കസ്റ്റഡിയിൽ ഉണ്ടായിരുന്നവരെയും വിട്ടയച്ചു... Rahul Gandhi Delhi Congress Indian Youth Congress Congress
Kalindi Kunj Police station.. Dean Kuriakose
With “DK” 😎 in Bharat Jodo Yatra! Gladly with Karnataka PCC President DK Shivakumar Ji and Karnataka Mahila Congress President Dr PushpaAmarnath/ಡಾ.ಪುಷ್ಪ ಅಮರ್ ನಾಥ್ Ji. #BharatJodoYatra #BharatJodoYatraKarnataka
കായംകുളം MSM കോളേജിലെ പ്രിൻസിപ്പലിനെ ഇന്ന് #KSU ക്കാർ Gheravo ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്ത Asianet News & Manorama News ന്റെ ഉൾപ്പെടെ മാധ്യമ പ്രവർത്തകർ സൂക്ഷിക്കണം. #SFI യെ അപകീർത്തിപ്പെടുത്തിയതിന് ഗൂഢാലോചന കേസിൽ പ്രതിയാകാൻ ഇടയുണ്ട് .