Anand (@anandpushkarlee) 's Twitter Profile
Anand

@anandpushkarlee

#KeralaBlasters #Indianfootball
Serving the Nation.
90's വസന്തം just miss.

ID: 2905779608

calendar_today21-11-2014 06:15:55

16,16K Tweet

2,2K Followers

2,2K Following

VatsRohit (@kesaridhwaj) 's Twitter Profile Photo

Tactical Mistake -> Restricted Rules of Engagement. Before going-in for strike into Pakistan, the IAF would've generally taken on the PAF fighters on Combat Air Patrol (CAP) and suppressed their air defense using SEAD/DEAD missions. It seems we'd restricted Rules of Engagement

Anand (@anandpushkarlee) 's Twitter Profile Photo

Brought in place of Rahul KP? ഇച്ചിരി മുടി കൂടി കളർ ചെയ്താൽ ഫുൾ set... Welcome Amey... #KBFC

Anand (@anandpushkarlee) 's Twitter Profile Photo

അപ്പോ ഔദ്യോഗികമായി നമുക്ക് അടുത്ത സീസൺ തുടങ്ങാം. Best of "luck" to Kerala Blasters for the new season. #KBFC

അപ്പോ ഔദ്യോഗികമായി നമുക്ക് അടുത്ത സീസൺ തുടങ്ങാം.
Best of "luck" to Kerala Blasters for the new season.
#KBFC
Anand (@anandpushkarlee) 's Twitter Profile Photo

IPL final #RCB vs #PBKS Crystal Palace Newcastle United Bologna Tottenham Hotspur PSG Next? Le #KBFC: ഇത് നമുക്കുള്ള പണിയാണ്...

IPL final
#RCB vs #PBKS

Crystal Palace
Newcastle United 
Bologna
Tottenham Hotspur
PSG
Next?

Le #KBFC: ഇത് നമുക്കുള്ള പണിയാണ്...
Anand (@anandpushkarlee) 's Twitter Profile Photo

തിരുവന്തപുരത്ത് ഇത് ഏത് കടയാണ് എന്ന് അറിഞ്ഞാൽ കൊള്ളാം. ആദ്യമായിട്ട് ആണ് ഇങ്ങനെ കേൾക്കുന്നത്.

Anand (@anandpushkarlee) 's Twitter Profile Photo

ഇന്നലെ ജീവിതത്തിൽ ആദ്യമായി പോർക്ക് റോസ്റ് ഉണ്ടാക്കി. നന്നായിരുന്നു....

Anand (@anandpushkarlee) 's Twitter Profile Photo

തകരം ആണ് പാട്ട ആണ് എന്നൊക്കെ എല്ലാരും കളിയാക്കുമെങ്കിലും എന്തുകൊണ്ട് ഇപ്പോഴും ആളുകൾ കൂടുതലും Maruthi Suzuki വാഹനങ്ങൾ വാങ്ങുന്നു എന്ന് ചിന്തിക്കാറുണ്ടോ? ഇത് തന്നെയാണ് major reason. Service, affordability and availability of accessories and you will get these very easily & quickly.

Anand (@anandpushkarlee) 's Twitter Profile Photo

ഒരാളുടെ വിശ്വാസം അയാളെ മാത്രമേ രക്ഷിക്കൂ. അല്ലാതെ ദൈവം ഉള്ളതുകൊണ്ട് അല്ല. ഒരു meaning, purpose, hope, oru hardshipil comfort അത്രയൊക്കെ ദൈവവിശ്വാസം കൊണ്ട് ഒരു മനുഷ്യന് ഉപയോഗമുള്ളൂ.

Anand (@anandpushkarlee) 's Twitter Profile Photo

ഇതുപോലെ എനികും സംഭവിച്ചിട്ടുണ്ട്.ട്രിച്ചിയിലേക്ക് പോയപ്പോൾ.നൈനുവിന് 2മാസം.വൈഫ്,മോള് ഇരുന്ന സൈഡിലെ ഡോർ ഇടയ്ക്ക് വണ്ടി നിർത്തിയപ്പോൾ പുറത്തുനിന്ന് തുറന്ന ഞാൻ നേരെ അടച്ചില്ല.ഒരു ലോറിയെ മറികടന്നപ്പോൾ ഡോർ തുറന്നു.luckily അവൾക്ക് അടയ്ക്കാൻ പറ്റി.doorlight ശ്രദ്ധിച്ചില്ല.at 100km/hr

Kerala Blasters FC (@keralablasters) 's Twitter Profile Photo

𝗔𝗥𝗦𝗛 𝗔𝗡𝗪𝗘𝗥 𝗦𝗛𝗔𝗜𝗞𝗛 🧤 കളിക്കളത്തിൽ ഇനി പുതിയൊരു യുവകരുത്ത്! ഗോൾകീപ്പർ നിരയിലേക്ക് സ്വാഗതം അർഷ് 🟡 #Arsh2028 #WelcomeArsh #KBFC #YennumYellow

Anand (@anandpushkarlee) 's Twitter Profile Photo

ചുറ്റിനും ആളുകളുമായി എപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ഇസ്രായേൽ വെറുതെ പോയി ഇറാനെ ആക്രമിക്കും എന്നൊന്നും തോന്നുന്നില്ല.

Anand (@anandpushkarlee) 's Twitter Profile Photo

Tamil Nadu experiences fewer power cuts compared to Kerala. Here in Trichy, there hasn't been a single minute of power cuts. When I came here in 2012, Trichy used to have 16-hour power cuts.

Anand (@anandpushkarlee) 's Twitter Profile Photo

നമ്മുടെ fast/super fast passenger ബസുകൾക്ക് പകരം ആയിട്ട് തമിഴ് നാട്ടിൽ ഓടുന്ന TNSTC ഡീലക്സ് ബസിൽ കയറണം. വ്യത്യാസം അറിയാൻ. Atleast seat design എങ്കിലും മാറ്റിയിരുന്നു എങ്കിൽ യാത്ര comfort ആയെന്നേ. #KSRTC