Anand (@anandpushkarlee) 's Twitter Profile
Anand

@anandpushkarlee

#KeralaBlasters #Indianfootball
Serving the Nation.
90's വസന്തം just miss.

ID: 2905779608

calendar_today21-11-2014 06:15:55

16,16K Tweet

2,2K Followers

2,2K Following

Anand (@anandpushkarlee) 's Twitter Profile Photo

ഇതുപോലെ എനികും സംഭവിച്ചിട്ടുണ്ട്.ട്രിച്ചിയിലേക്ക് പോയപ്പോൾ.നൈനുവിന് 2മാസം.വൈഫ്,മോള് ഇരുന്ന സൈഡിലെ ഡോർ ഇടയ്ക്ക് വണ്ടി നിർത്തിയപ്പോൾ പുറത്തുനിന്ന് തുറന്ന ഞാൻ നേരെ അടച്ചില്ല.ഒരു ലോറിയെ മറികടന്നപ്പോൾ ഡോർ തുറന്നു.luckily അവൾക്ക് അടയ്ക്കാൻ പറ്റി.doorlight ശ്രദ്ധിച്ചില്ല.at 100km/hr