Ashraf Ekariyil (@ekariyilashraf) 's Twitter Profile
Ashraf Ekariyil

@ekariyilashraf

ID: 1810535577571487745

calendar_today09-07-2024 04:45:20

549 Tweet

45 Followers

381 Following

Boss (@scboss1986) 's Twitter Profile Photo

ഒരു പക്ഷേ അയാൾക്ക്‌ വേണ്ടി കൈ പൊക്കാൻ MLA മാർ ഉണ്ടാകുമോ എന്നത് ഒരു സാധാരണ ചോദ്യമാണ്..... സ്വന്തമായി ഗ്രൂപ്പ്‌ വളർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല...... മുന്നണിയെ അധികാരത്തിൽ എത്തീക്കുക മാത്രമായിരുന്നു ലക്ഷ്യം...... 😔

ഒരു പക്ഷേ അയാൾക്ക്‌ വേണ്ടി കൈ പൊക്കാൻ MLA മാർ ഉണ്ടാകുമോ എന്നത് ഒരു സാധാരണ ചോദ്യമാണ്.....
സ്വന്തമായി ഗ്രൂപ്പ്‌ വളർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല......

മുന്നണിയെ അധികാരത്തിൽ എത്തീക്കുക മാത്രമായിരുന്നു ലക്ഷ്യം...... 😔
Boss (@scboss1986) 's Twitter Profile Photo

ഇതു വരെയും ഇയാളോട് ചെറിയ ഇഷ്ടമേ ഉണ്ടായിരുന്നുള്ളു.... MLAമാർ കൂടെയില്ല എന്ന് കേട്ടപ്പോൾ ഇഷ്ടം കൂടി.... അയാൾ ഗ്രൂപ്പ്‌ വളർത്താൻ ശ്രമിച്ചില്ല കേട്ടോ 👌✌️

ഇതു വരെയും ഇയാളോട് ചെറിയ ഇഷ്ടമേ ഉണ്ടായിരുന്നുള്ളു....
MLAമാർ കൂടെയില്ല എന്ന് കേട്ടപ്പോൾ ഇഷ്ടം കൂടി....
അയാൾ ഗ്രൂപ്പ്‌ വളർത്താൻ ശ്രമിച്ചില്ല കേട്ടോ 👌✌️