DKG (@dinugopi86) 's Twitter Profile
DKG

@dinugopi86

.. You Will Never Walk Alone..

ID: 1878283009746685952

calendar_today12-01-2025 03:29:18

72 Tweet

5 Takipçi

40 Takip Edilen

DKG (@dinugopi86) 's Twitter Profile Photo

#Boycottsamsung How long you will cheat indian users regarding software update (One Ui7.0) We indian users are 2nd largest samsung mobile purchasers. Your downfall will start soon #OneUI7 Samsung India Samsung Mobile Samsung Electronics SamsungNewsroomIN

DKG (@dinugopi86) 's Twitter Profile Photo

അങ്ങനെ വിലക്കയറ്റത്തിലും കേരളം NO. 1. ഭരണ നേട്ടം

അങ്ങനെ വിലക്കയറ്റത്തിലും കേരളം NO. 1.

ഭരണ നേട്ടം
DKG (@dinugopi86) 's Twitter Profile Photo

കോടതി വരെ ഓടിച്ചു.. പലസ്തിനെ സിപിഎംന് സ്നേഹിച്ചു തീർന്നിട്ടില്ല. സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ പറഞ്ഞു കോടതി...

കോടതി വരെ ഓടിച്ചു.. പലസ്തിനെ സിപിഎംന് സ്നേഹിച്ചു തീർന്നിട്ടില്ല. 

സ്വന്തം രാജ്യത്തെ സ്നേഹിക്കാൻ പറഞ്ഞു കോടതി...
DKG (@dinugopi86) 's Twitter Profile Photo

അങ്ങനെ കൊച്ചി മെട്രോ അധിക കളം ഓടുമോ അതോ പൊട്ടുമോ എന്നതിന് തീരുമാനം ആകാറായി. പണി എടുക്കാത്ത യൂണിയൻ നേതാക്കൾ പണി എടുക്കുന്നവരെ, പണി ഇല്ലാത്ത അവസ്ഥയിൽ എത്തിക്കുന്ന ഒരു പ്രവർത്തനം

അങ്ങനെ കൊച്ചി മെട്രോ അധിക കളം ഓടുമോ അതോ പൊട്ടുമോ എന്നതിന് തീരുമാനം ആകാറായി.
പണി എടുക്കാത്ത യൂണിയൻ നേതാക്കൾ പണി എടുക്കുന്നവരെ, പണി ഇല്ലാത്ത അവസ്ഥയിൽ എത്തിക്കുന്ന ഒരു പ്രവർത്തനം
DKG (@dinugopi86) 's Twitter Profile Photo

ഒന്ന് തള്ളി വന്നതായിരുന്നു.. ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ജനങ്ങളുടെ നികുതിപ്പണം ആണല്ലോ പോകുന്നത്. facebook.com/share/v/1FG9wT…

DKG (@dinugopi86) 's Twitter Profile Photo

facebook.com/share/v/16ydpc… വികസനം മാത്രം അജണ്ട. പക്ഷെ ഒന്നുമില്ല വികസിച്ചില്ല എന്ന് മാത്രം അല്ല ജനങ്ങളുടെ കമ്മിഷൻ വരെ കയ്യിട്ടു വാരിയാ ഭരണം. പാവങ്ങളെ പോലും വെറുതെ വിടില്ല

DKG (@dinugopi86) 's Twitter Profile Photo

രാജ്യത്തു വിലക്കയറ്റം കഴിഞ്ഞ 8 വർഷത്തെ താഴ്ന്ന നിരക്കിൽ..1.54% പക്ഷെ വിജയൻ സർ ന്റെ No. 1 കേരളം മാത്രം 9%.. എങ്കിലും തള്ളിനു കുറവൊന്നും ഇല്ല.. ഇതിന്റെ പേരിൽ DYFi അല്ലേൽ എസ്എഫ്ഐ വാ തുറക്കില്ല.. അവർക്കിഷ്ടം രാഹുൽ എവിടെ പോകുന്നു. എന്നൊക്കെയാ 😂😂

രാജ്യത്തു വിലക്കയറ്റം കഴിഞ്ഞ 8 വർഷത്തെ താഴ്ന്ന നിരക്കിൽ..1.54%

പക്ഷെ വിജയൻ സർ ന്റെ No. 1 കേരളം മാത്രം 9%.. 
എങ്കിലും തള്ളിനു കുറവൊന്നും ഇല്ല.. ഇതിന്റെ പേരിൽ DYFi അല്ലേൽ എസ്എഫ്ഐ വാ തുറക്കില്ല.. അവർക്കിഷ്ടം രാഹുൽ എവിടെ പോകുന്നു. എന്നൊക്കെയാ 😂😂