JOV (@ov_jishnu) 's Twitter Profile
JOV

@ov_jishnu

വസന്തമെന്നിൽ പൂവിട്ടില്ല 🥀
ഇനി പൂക്കുന്നതൊക്കയും വേനലാവും 🔥🔥

ID: 1364071027068735490

calendar_today23-02-2021 04:34:39

1,1K Tweet

331 Followers

1,1K Following

JOV (@ov_jishnu) 's Twitter Profile Photo

ഇയാള് ഈ അടിക്കുന്ന ഡയലോഗിൻ്റെ പത്തിലൊന്ന് #empuraan ഇൽ ലാലേട്ടന് കൊടുത്തിരുന്നെങ്കിൽ😏 ലാലേട്ടനെ ലോക പൊട്ടൻ ഡോൺ ആക്കി വെച്ചിട്ട് ഒരുമാതിരി ഡയലോഗ് അടിച്ചിട്ട് കാര്യമില്ല #muraligopi #Mohanlal𓃵 #mohanlal

ഇയാള് ഈ അടിക്കുന്ന ഡയലോഗിൻ്റെ പത്തിലൊന്ന് #empuraan ഇൽ ലാലേട്ടന് കൊടുത്തിരുന്നെങ്കിൽ😏

ലാലേട്ടനെ ലോക പൊട്ടൻ ഡോൺ ആക്കി വെച്ചിട്ട് ഒരുമാതിരി ഡയലോഗ് അടിച്ചിട്ട് കാര്യമില്ല 

#muraligopi #Mohanlal𓃵 #mohanlal
JOV (@ov_jishnu) 's Twitter Profile Photo

Eniku manssilavathath aalukal endhina hamaz ne support cheyyunne, avdathe janagalk vendi samsarikkuu, Hamaz oru terrorist group alle...like jeishe muhammad....jeishe pok janagal palastine pole aan avare protect cheyyanm ennm paranjan terrorism nadathunnadh will u support them

JOV (@ov_jishnu) 's Twitter Profile Photo

ധനുഷിൻ്റെ അസുരൻ മൂവി ലെ ഒരുപാടു റഫറൻസ് ഉണ്ട് തുടരും മൂവിയില്. Asuran of mollywood #Thudarum #ThudarumOnJioHotstar #Mohanlal

JOV (@ov_jishnu) 's Twitter Profile Photo

എളുപ്പല്ലാ ട്ടോ ഇജ്ജാധി സാധനങ്ങൾ ചെയ്യാൻ ഇതിന് മുമ്പ് ചെയ്തവർ ഒക്കെ നല്ല പണി ഇടുത്തിട്ടുണ്ടവും #NivinPauly #BenzCastReveal #Suriya #LokeshKanagaraj

എളുപ്പല്ലാ ട്ടോ ഇജ്ജാധി സാധനങ്ങൾ ചെയ്യാൻ 
ഇതിന് മുമ്പ് ചെയ്തവർ ഒക്കെ നല്ല പണി ഇടുത്തിട്ടുണ്ടവും

#NivinPauly #BenzCastReveal #Suriya #LokeshKanagaraj
JOV (@ov_jishnu) 's Twitter Profile Photo

18 വർഷങ്ങൾക്കുശേഷം #RCB കപ്പടിച്ചപ്പോൾ കണ്ടത് പോലെ, 15- 20 ശേഷം ബ്ലാസ്റേഴ്‌സ് #ISL കപ്പ് അടിച്ചാൽ കൊച്ചി യിൽ സംഭവിക്കുമോ? എല്ലാത്തിനും ഒരു പരിധി ഒക്കെ ഉണ്ട്. വേൾഡ്കപ്പ് ഒന്നും അല്ലല്ലോ RCB fans over over #IPL2025 #RCBParade #keralablasters #ISL #RCBFans

18 വർഷങ്ങൾക്കുശേഷം #RCB കപ്പടിച്ചപ്പോൾ കണ്ടത് പോലെ,

15- 20 ശേഷം ബ്ലാസ്റേഴ്‌സ് #ISL കപ്പ് അടിച്ചാൽ കൊച്ചി യിൽ സംഭവിക്കുമോ?

എല്ലാത്തിനും ഒരു പരിധി ഒക്കെ ഉണ്ട്. വേൾഡ്കപ്പ് ഒന്നും അല്ലല്ലോ 

RCB fans over over

#IPL2025 #RCBParade #keralablasters #ISL #RCBFans
JOV (@ov_jishnu) 's Twitter Profile Photo

പാമ്പ് ചാക്കോച്ചൻ എന്നാ സുമമാവ🐍🍺🍻 #ChottaMumbai #Chottamumbai4k #Mohanlal

പാമ്പ് ചാക്കോച്ചൻ എന്നാ സുമമാവ🐍🍺🍻 
#ChottaMumbai #Chottamumbai4k 
#Mohanlal
JOV (@ov_jishnu) 's Twitter Profile Photo

Re-release cheyyenda Malayalam movies My wish list 1. 20-20 2. Urumi 3. Iyyobinte pusthakam 4. Yodha 5. Tiyaan 6.Anandhabadhram 7.Rajamanikyam 8.Runway 9.Aamen 10.Enn ninte moidheen Fill your wishes #mohanlal #mammooty #mollywood #ChottaMumbai4K

JOV (@ov_jishnu) 's Twitter Profile Photo

Thudarum remake #Chiranjeevi is going to George sir's(villan's) house to take revenge on his son's murder #megastarChiranjeevi will definitely rock the scene.He may blast the police headquarters with dynamite. I am eagerly waiting for #Thudarumremake #Thudarum

Thudarum remake

#Chiranjeevi is going to George sir's(villan's) house to take revenge on his son's murder 

#megastarChiranjeevi will definitely rock the scene.He may blast the police headquarters with dynamite.

I am eagerly waiting for #Thudarumremake  #Thudarum
JOV (@ov_jishnu) 's Twitter Profile Photo

ഇപ്പോഴത്തെ അവസ്ഥിയില് ഇറക്കി വിടാൻ പറ്റുന്ന ഒരു തീപ്പൊരി സാധനം ആണ് "കുരുക്ഷേത്ര" It will enhance the national spirit all over India.Such a great movie. Sure it will give you goosebumps Re-release "kurukshetra" (2008) #Mohanlal #majorravi #IndianArmy #kurukshetrawar

ഇപ്പോഴത്തെ അവസ്ഥിയില് ഇറക്കി വിടാൻ പറ്റുന്ന ഒരു തീപ്പൊരി സാധനം ആണ് "കുരുക്ഷേത്ര" 

It will enhance the national spirit all over India.Such a great movie.
Sure it will give you goosebumps 

Re-release "kurukshetra" (2008)
#Mohanlal #majorravi #IndianArmy #kurukshetrawar
JOV (@ov_jishnu) 's Twitter Profile Photo

Chotta mumbai okke 20 kollam kazhinju onnudi re release cheythalm chelppo ee vibe thanne indavum theatre il. #ChottaMumbai4K #mohanlal

Chotta mumbai okke 20 kollam kazhinju onnudi re release cheythalm chelppo ee vibe thanne indavum theatre il.

#ChottaMumbai4K #mohanlal
JOV (@ov_jishnu) 's Twitter Profile Photo

അതെ ഇക്ക പോയ അന്ന് തൊട്ട് മലയാളം ഇൻഡസ്ട്രി അന ങ്ങിയിട്ട് ഇല്ല. കാത്തിരുന്ന് കാത്തിരുന്ന് ഇക്ക എത്തിയാല്ലേ മാറാല പിടിച്ച തീയേറ്റർ ഒക്കെ നന്നാവൂ.മലയാളത്തിൽ സൂപ്പർഹിറ്റ് അടിക്കാനും 100 കോടി അടിക്കാനും വേറെ ആരും ഇല്ലാതെ പോയില്ലേ 🥹 ഇക്കാ വേഗം വരൂ. രക്ഷിക്കൂ... #Mammookka #mohanlal

അതെ ഇക്ക പോയ അന്ന് തൊട്ട് മലയാളം ഇൻഡസ്ട്രി അന ങ്ങിയിട്ട് ഇല്ല. കാത്തിരുന്ന് കാത്തിരുന്ന് ഇക്ക എത്തിയാല്ലേ മാറാല പിടിച്ച തീയേറ്റർ ഒക്കെ നന്നാവൂ.മലയാളത്തിൽ സൂപ്പർഹിറ്റ് അടിക്കാനും 100 കോടി അടിക്കാനും വേറെ ആരും ഇല്ലാതെ പോയില്ലേ 🥹

ഇക്കാ വേഗം വരൂ.
രക്ഷിക്കൂ...
#Mammookka #mohanlal
JOV (@ov_jishnu) 's Twitter Profile Photo

Sandeep was awesome doing both shades he has a great caliber. But sharafudheen excited me .I saw the real suraj in him the old legend suraj. Suraj couldn't do the transformation acting as perfect as sharafu and sandeep. #Padakkalam

Sandeep was awesome doing both shades he has a great caliber.

But sharafudheen excited me .I saw the real suraj in him the old legend suraj.

Suraj couldn't do the transformation acting as perfect as sharafu and sandeep.
#Padakkalam
JOV (@ov_jishnu) 's Twitter Profile Photo

Two characters 2 type girls But they derived what is real love. Director could explain love and loyalty just through 2 characters in a short time in a comedy movie #Padakkalam

Two characters 2 type girls
But they derived what is real love.

Director could explain love and loyalty just through 2 characters in a short time  in a comedy movie 

#Padakkalam
JOV (@ov_jishnu) 's Twitter Profile Photo

ഇവനൊക്കെ നാലാൾ കൂടുമ്പോ പുതിയ തലമുറ മോശമാണ് പുതിയ തലമുറ എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ പറഞ്ഞ് നടന്ന വസന്തം ആവും. മുലപ്പാൽ ചോദിച്ചവന്മാരും വസന്തങ്ങൾ ആണ്. ബസ്സിൽ ജാക്കി വക്കുന്ന ഫേസ്ബുക്കിൽ തന്തയിലായ്മ പറയുന്ന ഇത്തരം പകൽമന്യന്മാരായ വസന്തങ്ങൾ നശിക്കട്ടെ☺️😍 #planecrashahmedabad

ഇവനൊക്കെ നാലാൾ കൂടുമ്പോ പുതിയ തലമുറ മോശമാണ് പുതിയ തലമുറ എങ്ങോട്ടാണ് പോകുന്നത് എന്നൊക്കെ പറഞ്ഞ് നടന്ന വസന്തം ആവും.

മുലപ്പാൽ ചോദിച്ചവന്മാരും വസന്തങ്ങൾ ആണ്. ബസ്സിൽ ജാക്കി വക്കുന്ന ഫേസ്ബുക്കിൽ തന്തയിലായ്മ പറയുന്ന ഇത്തരം പകൽമന്യന്മാരായ വസന്തങ്ങൾ നശിക്കട്ടെ☺️😍
#planecrashahmedabad
JOV (@ov_jishnu) 's Twitter Profile Photo

Kannappa is a tv serial like Ramayana and Mahabharata So it won't be an utter flop Trailer is far better from teaser #mohanlalwon't become a comedy piece i think #Prabhas𓃵 Will steal the show #Kannappa #KannappaTrailer #Prabhas #AkshayKumar

Kannappa is  a tv serial like Ramayana and Mahabharata 

So it won't be an utter flop 
Trailer is far better from teaser

#mohanlalwon't become a comedy piece i think 
#Prabhas𓃵 Will steal the show 

#Kannappa #KannappaTrailer #Prabhas #AkshayKumar
JOV (@ov_jishnu) 's Twitter Profile Photo

സ്വന്തം പഞ്ചായത്തിൽ പോലും ജയിക്കാത്തിടത്തോളം , സ്വന്തം നാട്ടുകാരുടെ മുന്നിൽ ജയിക്കാത്തിടത്തോളം, ചിലർക്ക് വിജയമെന്നത് ഫേസ്ബുക്കിൽ വീട്ടിലിരുന്ന് ഇടുന്ന പോസ്റ്റിൻ്റെ ലൈക്കുകളുടെ എണ്ണമായ് തോന്നാം #NilamburByElection #NilamburResult #ldf #Nilambur

സ്വന്തം പഞ്ചായത്തിൽ പോലും ജയിക്കാത്തിടത്തോളം , സ്വന്തം നാട്ടുകാരുടെ മുന്നിൽ ജയിക്കാത്തിടത്തോളം,
 ചിലർക്ക് വിജയമെന്നത് ഫേസ്ബുക്കിൽ വീട്ടിലിരുന്ന്  ഇടുന്ന പോസ്റ്റിൻ്റെ ലൈക്കുകളുടെ എണ്ണമായ് തോന്നാം
#NilamburByElection #NilamburResult #ldf 
#Nilambur