Comrade Pattisaar (@com_pattisaar) 's Twitter Profile
Comrade Pattisaar

@com_pattisaar

Chaos is order yet undeciphered

ID: 985911480573878272

calendar_today16-04-2018 16:03:09

4,4K Tweet

279 Takipçi

475 Takip Edilen

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

സൗബിൻ കൊല്ലാൻ ഓടിക്കുമ്പോ ശ്രുതി. ഹായ് ഗെയ്‌സ്, വെൽക്കം ബാക്ക് ടൊ മൈ ചാനൽ, ഇന്ന് ഞാൻ പരിചയപ്പെടുത്തിതരാൻ പോകുന്നത് ദോശക്കൊപ്പം ഉണ്ലിമിറ്റഡ് ചട്ടണി കിട്ടുന്ന സെൽവണ്ണൻ്റെ തട്ടുകട ആണ്.

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

എണ്ണമറ്റ തോൽവികൾക്കും വിന്നിങ് പൊസിഷനിൽ നിന്ന് ബ്ലൻഡർ ചെയ്ത നാല് ഗെയിമുകൾക്കും ഒരു ഡ്രോയ്ക്കും ഒടുവിൽ 2000 റേറ്റിംഗ് ഉള്ള ലി ബോട്ടിനെ തോൽപ്പിച്ചു. 😭😭😭😭

ഇത് പോലെ ഒരു കാര്യം വന്നാൽ സ്ഥാനമാനങ്ങളിൽ ആളുകൾ മാറിനിൽക്കപ്പെടുന്ന ഒരു സിസ്റ്റം ഒന്നും അവിടെ ഇല്ല. സാക്ഷാൽ മനോരമ തന്നെ എതിരെ തിരിഞ്ഞത്കൊണ്ട് ഇന്സൈഡ് കൊട്ടേഷൻ ആണെന്ന് വ്യക്തം. അത് ഒത്ത്തീർപ്പ് ആയി കഴിഞ്ഞാൽ പൂർവാധികം ശക്തിയോടെ ആ മാലിന്യത്തെ തിരിച്ച് അവരോധിക്കയും ചെയ്യും.

V Abdurahiman (@vabdurahiman1) 's Twitter Profile Photo

Officially announcing with pride ⚽✨ #Argentina is coming to Kerala! 🇦🇷🔥 A historic football moment awaits God’s Own Country. 🌴⚽ Grateful to Reporter Live for the support. #VAbdurahiman #SportsMinisterKerala #Messi AFA Leo Messi Leo Messi Selección Argentina in English Team Messi

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

എന്നെ കൊന്നിട്ട് താൻ മിടുക്കൻ ആയിട്ട് അങ്ങ് പോകുമോ എന്ന് ചോദിക്കുമ്പോ തിരിച്ച് വരുന്ന ഒരു ചിരി ഉണ്ട്. കൂടെ നിൽക്കുന്ന ക്രിമിനൽ സംഘത്തിൻ്റെ നെറികെടുകളിൽ അത്രമേൽ വിശ്വാസമുള്ള ഒരു ക്രിമിനലിൻ്റെ ചിരി. ഗൂഢാലോചന മാത്രമാണ് എന്ന് പറഞ്ഞ് ഷാഫി തന്നെ രംഗത്ത് വന്നത് അതിൻ്റെ ബാക്കി

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

ഇതേപോലെ പണ്ട് ഇങ്ങേരുടെ ഒരു ക്ലിയറും ക്ലാരിറ്റി ഉള്ളതുമായ എഫ് ബി കമൻ്റ് ഒരെണ്ണം ഇറങ്ങിയാരുന്നു. പിന്നെ ഹാക്ക് ആയതാണ് എന്നൊക്കെ പറഞ്ഞ് കൂടുതൽ ക്ലാരിറ്റി വരുത്തി.

Mangalam Undagattum (@jpngraponnu) 's Twitter Profile Photo

Velakenna once you enter the college all of them have to study the same thing and score the same marks to be declared pass 🤦🏽‍♀️

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

നാസർക്ക അപ്പുറത്തെ പറമ്പ് വരെ ഒന്ന് വരാമോ? എനിക്ക് ഒന്ന് തല്ലാനാ 🤣🤣🤣 നല്ല പടം

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

ലോക രണ്ട് വട്ടവും ഹൃദയപൂർവം ഒരു വട്ടവും കണ്ടു. ഇന്ന് നൈറ്റ് ഓടും കുതിരക്ക് പോകുന്നതോടെ ഇനി കളങ്കാവൽ ഇറങ്ങുന്നത് വരെ വേറെ ഒരു പടവും കാണണ്ട.

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

കഥ മറന്ന് പോയത്കൊണ്ട് ഇഷ്യൂ ഉണ്ടാവാൻ വഴി ഇല്ലല്ലോ

Comrade Pattisaar (@com_pattisaar) 's Twitter Profile Photo

DQ: വാപ്പിച്ചി ഞാൻ ന്യൂഡൽഹി റീമേക്ക് ചെയ്ത് അഭിനയിക്കട്ടെ? ഇക്ക: വേണ്ട! അതിനു നീ എന്തിനാ ഇത് റെക്കോർഡ് ചെയ്ത് എടുക്കണേ? ഇത്കൊണ്ട് ചെറിയെ ഒരു ആവശ്യം ഉണ്ട്. വഴിയെ മനസിലായിക്കോളും. #IYKYK