Loki (@brutaltalks) 's Twitter Profile
Loki

@brutaltalks

Out of context tweets.

ID: 1541160944830517248

calendar_today26-06-2022 20:46:36

301 Tweet

76 Followers

83 Following

Loki (@brutaltalks) 's Twitter Profile Photo

I just found out that my love language is alcohol. That’s when I express myself or being real. Before or after I’m just trying to adapt with what’s going on around me.

Loki (@brutaltalks) 's Twitter Profile Photo

നിങ്ങൾ മണ്ടനല്ലെന്ന് അറിയിക്കാൻ ബുദ്ധിമാനായി അഭിനയിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങടെ ഉദ്ദേശശുദ്ധിയെ നിങ്ങള് തന്നെ മാനിക്കണം .

Loki (@brutaltalks) 's Twitter Profile Photo

ഉദ്ദേശശുദ്ധിയെ മാനിക്കാനായി ഒരു പൊന്നാട വാങ്ങി അയയിൽ ഇട്ട് ട്രെയ്ൻ ചെയ്തൊണ്ടിരിക്കുവാന്

. (@ma_dhavan) 's Twitter Profile Photo

ഓ ഹോപ് ഒന്നുമല്ല സാറേ തിരക്കാണ് ജീവിതം തുടരാനുള്ള കാരണം

Loki (@brutaltalks) 's Twitter Profile Photo

ജീവിതം മടുക്കാനുള്ള തോന്നൽ പോലും വരാൻ നേരമില്ലാത്തത്ര തിരക്കാണ് ചിലപ്പോഴൊക്കെ ആവശ്യം. എന്നിട്ട് വേണോങ്കി ഒരു ഫുൾസ്റ്റോപ്പിട്ട് കുറച്ച് നേരം ജീവിതം മടുത്തിട്ട് പിന്നേം തിരക്കിലോട്ട് മടങ്ങിപ്പോണം.

Loki (@brutaltalks) 's Twitter Profile Photo

ഇത്രേം നാൾ എവിടാർന്നെന്ന് ചോദിച്ച് ഡിഎംൽ വന്ന ഒരാളെ ട്വിറ്ററീന്ന് ക്വിറ്റ് ചെയ്തിട്ട് എമ്പുരാനിൽ ക്യാമിയോ ചെയ്യാൻ പോയെന്ന് പറഞ്ഞ് പറഞ്ഞയച്ചു.

Loki (@brutaltalks) 's Twitter Profile Photo

ഒരുപാട് സമാധാനമുള്ള ഒരിടത്ത് ഒറ്റയ്ക്കിരിക്കുവാണ്.

Loki (@brutaltalks) 's Twitter Profile Photo

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്നൊക്കെ പറയുന്നത് പോലെ മാറ്റമില്ലാത്തത് കള്ളുകുടിക്ക് മാത്രം. റൂം ഇടക്കിടെ മാറുന്നുണ്ട്.