Binoy kumar (@binoykumar97) 's Twitter Profile
Binoy kumar

@binoykumar97

thinking about it

ID: 1629440042417664001

calendar_today25-02-2023 11:17:30

140 Tweet

12 Followers

199 Following

Binoy kumar (@binoykumar97) 's Twitter Profile Photo

അങ്ങനെ നീണ്ട 4 മാസത്തെ കാത്തിരിപ്പിനു ശേഷം വണ്ടീടെ RC കിട്ടി, ഫ്രണ്ടിന് ഒരു വർഷം കഴിഞ്ഞതിന് ശേഷം ആണ് കിട്ടിയെ...

Binoy kumar (@binoykumar97) 's Twitter Profile Photo

11.¾ nte Kalki പടം കോയിക്കോട് ഗോകുലം മാളിൽ... പോയി നോക്കട്ടെ

Binoy kumar (@binoykumar97) 's Twitter Profile Photo

#Kalki2898AD എങ്ങനെ ഉണ്ടായിരുന്നു... സംഭവം കൊള്ളാം എവിടെയൊക്കെയോ... എന്തല്ലോ ഉണ്ട് .. Last അടിപൊളി ആണ്.. nice one👍

Binoy kumar (@binoykumar97) 's Twitter Profile Photo

രാത്രി 11 മണീടെ #Devara കഴിഞ്ഞപ്പോ പുലർച്ചെ 2 മണി ആയി, വണ്ടിയെടുത്ത് പുറത്ത് ഇറങ്ങിയപ്പോ നല്ല അടിപൊളി മഴ പിന്നെ ഒന്നും നോക്കീല കുറച്ചു selected songs ഇട്ട് അങ്ങ് പറപ്പിച്ചു. യെതാ വൈബ്