Bharathan C K (@bharathanck5) 's Twitter Profile
Bharathan C K

@bharathanck5

ID: 1422825335863734275

calendar_today04-08-2021 07:43:09

24,24K Tweet

175 Followers

216 Following

Bharathan C K (@bharathanck5) 's Twitter Profile Photo

ഉത്സവപറമ്പും കല്യാണവീടും തമ്മിൽ ഏതോ ലോജിക്കുണ്ട്. ഉത്സവത്തിനും കല്യാണത്തിനും പോകുമ്പോളും പെൺകുട്ടികളും സ്ത്രീകളും കഴിയുന്നത്ര അണിഞ്ഞൊരുങ്ങി സുന്ദരികളായിട്ടാണ് പോകുക. പ്രണയം നാമ്പിടുന്നതും ഇവിട ങ്ങളിൽ വെച്ചാണ്. അങ്ങിനെ പല വിവാഹങ്ങളും നടന്നിട്ടുണ്ട്.

Bharathan C K (@bharathanck5) 's Twitter Profile Photo

അധികം സംസാരിക്കാത്ത ആളുകൾ അപകടകാരികൾ ആകും. അവരെ തൃപതി പ്പെടുത്താൻ വലിയ പാടാ. അവരലെല്ലാം മനസ്സിൽ ഒളിച്ചുവെക്കുന്നതുകൊണ്ടും, മിണ്ടാത്തത്തുകൊണ്ടും അവരുടെ മനസ്സിലിരിപ്പ് അറിയില്ലല്ലോ 🤔

Bharathan C K (@bharathanck5) 's Twitter Profile Photo

രാത്രികൾ ഉറങ്ങനുള്ളതാണ് വിശ്രമിക്കാനുള്ളതാണ് . സൂര്യൻ പോലും, പകൽ മുഴുവനും കത്തിജ്ജ്വലിച്ചു ക്ഷീണിച്ചതുകൊണ്ടാണ് രാത്രിയിൽ കടലിൽ മുങ്ങിത്താഴുന്നത്.

Bharathan C K (@bharathanck5) 's Twitter Profile Photo

X ൽതിളങ്ങുന്നവർ മറ്റു SM ൽ ശോഭിക്കാറില്ല എന്നൊരു വാദഗതിയുണ്ട്!X നുള്ള ആഭിജാത്യം, മറ്റു SM കൾക്ക് ഇല്ലാത്തതുകൊണ്ടാണോ?

Bharathan C K (@bharathanck5) 's Twitter Profile Photo

ആയിരം പേർ ആയിരം തവണ പല പേരുകളിൽ ഇട്ട വളിച്ചു പുളിച്ചു നാറുന്ന പോസ്റ്റുകൾക്ക്‌ പിന്നെയും പിന്നെയും ലൈക്സ് അടിക്കുന്നത് എന്തിനാണെന്ന് എന്ന് മനസ്സുലാകുന്നില്ലല്ലോ 🤔

Bharathan C K (@bharathanck5) 's Twitter Profile Photo

എന്റെ മോഹങ്ങളും ആഗ്രഹങ്ങളും മാമ്പൂപോലെയാണ്. മമ്പൂ കുറച്ചുകഴിയുമ്പോൾ എല്ലാം കൊഴിഞ്ഞു പോകുമല്ലോ. രണ്ടോ മൂന്നോ മാങ്ങാ ആയാൽ ആയി. അതുപോലെ, എല്ലാ ആഗ്രഹങ്ങളും മോഹങ്ങളും കൊഴിഞ്ഞു പോകും. ഒന്നോ രണ്ടോ പൂർത്തീകരിച്ചാൽ ഭാഗ്യം.

Bharathan C K (@bharathanck5) 's Twitter Profile Photo

ചോദിക്കാനും പറയാനും ആരുമില്ലാന്ന് കരുതി, ആരും ആരുടെ മേലും കുതിര കേറാൻ പോകരുത്. അവർക്കു ആരുമില്ലെങ്കിലും ദൈവം ഉണ്ടാവും 🙏

Bharathan C K (@bharathanck5) 's Twitter Profile Photo

കാലത്തു യോഗ ചെയ്യുമ്പോൾ,പഴകിയ പൈജാമ കീറിയ ഒച്ച കേട്ട്, കുഞ്ഞു ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നു കരഞ്ഞു.ഓള് അടുക്കളയിൽനിന്ന് ഓടിയെത്തി കുഞ്ഞിനെ സമാശ്വസിപ്പിച്ചു.നാളെ മുതൽ യോഗയും കാസർത്തും ടെറസ്സിൽ മതീട്ടോ.എന്നിട്ട് അവജ്ഞയോടെഒരു ചിരിയും. ഓള് എന്നെ തെറ്റിദ്ധരിച്ചു എന്നുറപ്പ് 😡

Bharathan C K (@bharathanck5) 's Twitter Profile Photo

If u see naked breast of a woman, u wil not like them as 90% r hanging like pappayas. Only push up bras make them presentable.😂

Bharathan C K (@bharathanck5) 's Twitter Profile Photo

സ്വന്തം മക്കളെ എതു പ്രായം വരെ, രാത്രിയിൽ കൂടെ കിടത്തി ഉറക്കാം 🤔

Bharathan C K (@bharathanck5) 's Twitter Profile Photo

ദമ്പതികൾ തമ്മിലുള്ള സൗന്ദര്യപ്പിണക്കം സ്നേഹം മിനുക്കാനുള്ള പോളിഷ് ആണ്. പക്ഷെ, അത് ഒരു രാത്രയിലധികം നീണ്ടുപോരുത് എന്നുമാത്രം 🤙