BKN_ser (@bee_raavu_) 's Twitter Profile
BKN_ser

@bee_raavu_

sloath bear

ID: 4086540438

calendar_today01-11-2015 03:39:17

3,3K Tweet

107 Followers

208 Following

Anagha (@sassydopamine) 's Twitter Profile Photo

No better time to retweet this. This may have typos and errors as it just flowed out of my mind while I was going through something similar.

Machinist Marxist (@machinistmarx) 's Twitter Profile Photo

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയതല്ലാതെ hijab ഇടീപ്പിക്കുന്നവരും ഊരിക്കുന്നവരും എന്താണ് നേടിയത്? 13 വയസുള്ള ഒരു കുട്ടിയുടെ ബാല്യകാലം communal experimentന് test case ആക്കി. നാളെ തട്ടം ഇട്ടോ അല്ലാതെയോ ആ കുട്ടി സഹപാഠികളുടെ കൂടെ ഇരുന്ന് പഠിക്കണം. +

BKN_ser (@bee_raavu_) 's Twitter Profile Photo

കടം തിരിച്ച് കൊടുക്കാൻ പറ്റാത്തത് ഒരു വിഷയം. പക്ഷേ സഹായിച്ച ആളോട് arrogant ആയി റെസ്‌പോൺസ് ചെയ്ത്. ബാക്കി ആളുകൾ അതിൽ പ്രതികരിക്കുമ്പോ അയ്യോ അവർ എന്നെ കുറ്റം പറയുന്നേ സമാധാനം തരുന്നില്ലേ എന്നൊക്കെ പറഞ്ഞ് മെഴുകുന്നത് is much much worse.

BKN_ser (@bee_raavu_) 's Twitter Profile Photo

Abuse നേരിട്ട് ആത്മഹത്യ ചെയ്ത ഒരാളെ അതും മരിക്കുന്നത് വരെ ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഒരാളെ , ബേസിക് മനുഷ്യത്വം പോലും നോക്കാതെ കളിയാക്കികൊണ്ടിരിക്കുന്ന മഹിരൻമാർക്കോ അവരുടെ വേണ്ടപെട്ടവർക്കോ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

BKN_ser (@bee_raavu_) 's Twitter Profile Photo

ഈ ഡി കെ ശിവകുമാർ (ഉപമുഖ്യമന്ത്രി) അടുത്തിടെ എന്തോ പാട്ട് പാടിയിരുന്നല്ലോ മോനെ... എന്തായിരുന്നു അത് 🤔

BKN_ser (@bee_raavu_) 's Twitter Profile Photo

സംഗീതം എന്ന് പറയുന്നത് ഇസ്ലാമിൽ ഹറാമാണ്. നികാബ് ധരിച്ച് ഒരു റിയാലിറ്റി ഷോയിൽ പാടുന്നത് കാണുമ്പോ irony ആയി തന്നെയാണ് തോന്നുന്നത്. പക്ഷേ ഇവന്മാരുടെ കരച്ചിൽ (Hatred) കാണുമ്പോ i wish that person gets more platforms to perform from now on. 🥰

. (@siaaway) 's Twitter Profile Photo

The way his actions continue to be accepted, justified and normalised even after multiple women spoke up shows how helpless we are and how much we’ve failed as a society. Shame on anyone who sides with this perpetrator. May all women be safe from people like you.

The way his actions continue to be accepted, justified and normalised even after multiple women spoke up shows how helpless we are and how much we’ve failed as a society. Shame on anyone who sides with this perpetrator. May all women be safe from people like you.
BKN_ser (@bee_raavu_) 's Twitter Profile Photo

നല്ലോരു ഡിസംബർ മാസം ആയിട്ട് ഹാരി പോട്ടർ റീവാച്ച് ചെയ്യാൻ തീരുമാനിച്ചു

. (@siaaway) 's Twitter Profile Photo

These men are calling out objectification in Toxic not because they care about women or genuinely oppose misogyny. If that were the case, they would confront the broader patriarchal structures and the powerful men in the malayalam film industry who have caused far more harm.

Lakshmi (@tsundoker) 's Twitter Profile Photo

Yeah. Peak clownery. But self awareness should be appreciated. These men can't trust themselves to keep their hands to themselves ig.

BKN_ser (@bee_raavu_) 's Twitter Profile Photo

രണ്ടാമത്തെ വിസിറ്റും തീരാറായി. ഒന്നും സെറ്റ് ആയിട്ടില്ല . UAE യിൽ ഉളളവർ എന്തെങ്കിലും vacancy ഉണ്ടെങ്കിൽ ഒന്ന് അറിയിക്കാമോ . എന്തായാലും മതി എന്ന സിറ്റുവേഷനിലാണ്

🍂 (@lovandfear) 's Twitter Profile Photo

“I want to talk about everything with at least one person the way I talk about things with myself.” — Fyodor Dostoevsky

“I want to talk about everything with at least one person the way I talk about things with myself.”

— Fyodor Dostoevsky